?Lovebirds?(S1)[രാവണാസുരൻ(Rahul)] 264

അവസാനമായി അവളെ
ഞാനൊന്ന് നോക്കി അവൾ എന്നെയും നോക്കി ഞങ്ങൾ രണ്ടും പരസ്പരം നോക്കി
എന്തൊരഴക് ആ എന്തൊരു ഭംഗി എന്തൊരു ചേലാണാ മഞ്ഞക്കിളിക്ക്.
?അല്ല ഈ ടൂൺ മറ്റേ പാട്ടിന്റെ അല്ലേ
സോറി ഞാൻ അറിയാതെ പാട്ടിലേക്ക് പോയതാ ?

അനിയത്തിടെ ഫോണിൽ ഒരു call വന്നു. video call ആണോ ? ആണ് ആണ്
ഇത് വേറാരുമല്ല ആ തെണ്ടി തന്നെയാ എന്റെ കുഞ്ഞു മനസിന്റെ അന്തരാളങ്ങളിൽ ആദ്യമായി പൂത്ത പ്രണയത്തിന്റെ മഞ്ഞപ്പൂവിനെ ചെടിയോടെ പിഴുതെറിഞ്ഞ സാമദ്രോഹി എന്റെ ദരിദ്രവാസി സോറി അത് ഞാനാണല്ലോ?. അമേരിക്കയിലെ സമ്പന്നനായ ചേട്ടൻ തെണ്ടി

ഞങ്ങൾ ഇറങ്ങാൻ നേരം എല്ലാവരും ഉമ്മറത്തു വന്നു ഞങ്ങളെ യാത്രയാക്കി.
അവൾ ഇപ്പോഴും എന്നെ നോക്കുന്നില്ലേ ?.ഏയ് തോന്നിയതാകും പക്ഷെ ഞാൻ ഇവളെ എവിടെയോ കണ്ടിട്ടുണ്ട്.നല്ല മുഖപരിചയം.

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി.ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി. ഒരു ജോലിയും പകുതിക്ക് നിർത്തുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല രാവിലെ ഒരു ജോലി പകുതിക്ക് നിർത്തിയിട്ടാണല്ലോ പോയത്.ഡ്രസ്സ്‌ ഒന്നും മാറാൻ നിന്നില്ല നേരെപോയി കിടന്നു പുതപ്പ് വലിച്ചു തലവഴിയെ മൂടി.അപ്പോഴുണ്ട് ആരോ കതക് തുറക്കുന്ന സൗണ്ട്.

ടാ കുരങ്ങാ.
ആളാരാണെന്ന് ഞാനിനി പ്രത്യേകിച്ച് പറയണ്ടല്ലോ

എന്താടി മരപ്പട്ടി?

മരപ്പട്ടി നിന്റെ മറ്റവൾ.

എങ്കിൽ കുരങ്ങൻ നിന്റെ മറ്റവൻ.

എന്തായിരുന്നു മോന്റെ ഇന്നത്തെ പ്രകടനം?

എന്ത് പ്രകടനം.എന്റെ അഞ്ചു നീയൊന്ന് പോയെ എനിക്കൊന്ന് ഉറങ്ങണം ചുമ്മാ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് ഓരോരോ ഏർപ്പാടുകൾ.

ടാ കുരങ്ങാ സത്യം പറ നിനക്ക് ചേച്ചിയെ ഇഷ്ടപ്പെട്ടോ? അവൾ ചോദിച്ചു

ഒന്ന് പോയേടി അഞ്ചു.എനിക്കല്ലല്ലോ പെണ്ണ്കാണാൻ പോയത്.

അപ്പൊ ഇഷ്ടപ്പെട്ടെന്ന് സാരം.

അങ്ങനെ ഞാൻ പറഞ്ഞോ?

ഇഷ്ടപ്പെട്ടില്ലെന്ന് നീ പറഞ്ഞില്ലല്ലോ.

ഇഷ്ടപ്പെട്ടില്ല.പ്രശ്നം കഴിഞ്ഞില്ലേ

ഇഷ്ടപ്പെട്ടില്ല അല്ലേ?എങ്കിൽ ശരി ഞാൻ അമ്മയോട് പറഞ്ഞേക്കാം. അവൾ പറഞ്ഞു

അതെന്തിനാ അമ്മയോട് പറയുന്നേ? ?

അമ്മ അല്ലേ നിന്നോട് ചേച്ചിയെ ഇഷ്ടമായോന്ന് ചോദിക്കാൻ എന്നോട് പറഞ്ഞത്.നിനക്ക് ഇഷ്ടമായില്ലല്ലോ ഞാൻ അമ്മയോട് പറഞ്ഞേക്കാം.അവൾ പറഞ്ഞു

അല്ല എനിക്ക് ഇഷ്ടപ്പെട്ടോ എന്നറിഞ്ഞിട്ട് എന്തിനാ.അവനല്ലേ കെട്ടുന്നത് അപ്പൊ അവനു ഇഷ്ടപ്പെട്ടോ എന്നല്ലേ അറിയേണ്ടത്?

നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ നിന്റെ കാര്യം ഉറപ്പിക്കാം എന്ന് കരുതിയാണെന്ന് തോന്നുന്നു അമ്മ നിന്നോട് ചോദിക്കാൻ പറഞ്ഞത്.അങ്ങനെ എന്തോ അച്ഛനോട് പറയുന്നത് കേട്ടു.അവൾ പറഞ്ഞു

?അഞ്ചു സത്യമാണോ? (പൊട്ടന് ലോട്ടറി അടിച്ചോ അങ്ങനെ വരാൻ വഴിയില്ലല്ലോ?

പൊട്ടൻ നിന്റെ അച്ഛൻ മനസാക്ഷി ആണത്രേ മനസാക്ഷി ?
ഇങ്ങനെയും ഉണ്ടോ മനസ് full നെഗറ്റീവ് തെണ്ടി )

നിനക്ക് ഇഷ്ടപ്പെട്ടില്ലല്ലോ ഇനി പറഞ്ഞിട്ട് കാര്യമില്ല.

എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ആരാ പറഞ്ഞത്?
ഞാൻ ചോദിച്ചു

അപ്പൊ നിനക്ക് ചേച്ചിയെ ഇഷ്ടപ്പെട്ടു അല്ലേ?

48 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Any update……???

    1. രാവണാസുരൻ(rahul)

      ?ബരും 2k words കഴിഞ്ഞു ഞാനൊരു 3k ആണ് plan ചെയ്തേക്കുന്നെ

      1. ♕︎ ꪜ??ꪊ? ♕︎

        പോന്നോട്ടെ….. വേഗം പോന്നോട്ടെ…….

  2. രാവണാസുരൻ(rahul)

    Sry കുറച്ചു personal problems and ഹോസ്പിറ്റൽ കേസ് രണ്ടും കാരണമാണ് reply and കഥകൾ വൈകിയത്
    അതിന് ക്ഷമചോദിക്കുന്നു

    അടുത്ത പാർട്ട് ഉടനെ കാണും
    ❤️❤️❤️

  3. നല്ല സ്റ്റോറി ഇഷ്ടപ്പെട്ടു….. Next പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

    1. രാവണാസുരൻ(rahul)

      ഉണ്ടാവേണ്ടതാണ് ?
      ബരും പ്രതീക്ഷ കൈവെടിയരുത്

      ❤️❤️❤️

  4. അമരേന്ദ്ര ബാഹുമോൻ

    Ishtamayi valare ishtamayi ??

    Ithinte adutha part vegam tharane

    1. രാവണാസുരൻ(rahul)

      ബാവുമോൻ അടുത്ത part ഇന്ന്കൊണ്ട് തീർക്കാൻ ശ്രമിക്കും നടന്നില്ലേൽ പണിയാകും ☹️

      ❤️❤️❤️

  5. തുടക്കം തൊട്ടേ ഒരു സ്പെല്ലിംഗ് മിസ്റ്റ്റെക്ക് feel ചെയ്തായിരുന്നു… ഏട്ടൻ പെണ്ണ് കാണാൻ പോലും വന്നില്ല..പിന്നെ അച്ഛൻ്റെയും അമ്മയുടെയും പെരുമാറ്റം….അവൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വരും എന്നും അനിയൻ അവന് വേണ്ടി ഉറപ്പിച്ച പെണ്ണിനെ കേട്ടും എന്നും…… സംഭവം ഇങ്ങനെ അല്ലേ……??

    എന്തായാലും adipoiyaayittund…….നല്ലൊരു ഫീലിൽ വായിച്ച് പോകാൻ pattunnnd….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Waiting for next part…

    1. രാവണാസുരൻ(rahul)

      എനിച്ചു twists and suspense ഒരുപാട് ഇഷ്ടമാണ് ?.
      പറഞ്ഞത് ഏകദേശം ശരിയാണ് പക്ഷെ ചെറിയൊരു സസ്പെൻസ് ഇല്ലേൽ എല്ലാ കഥകളും പോലെ ആയിപ്പോകില്ലേ ?

  6. ഇഷ്ടപ്പെട്ടു bro eagerly awaiting for next part ☺️????

    1. രാവണാസുരൻ(rahul)

      നോക്കട്ടെ കുറച്ചൂടെ എഴുതാനുണ്ട് പകുതി ആയതേ ഉള്ളു
      Set ആക്കാം ?

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      Dd അന്നെ കാണാനില്ലല്ലോ എന്ന് കരുതിയതാ.
      മ്മടെ രുദ്ര set ഇന്ന് publish ചെയ്യും

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ??

    1. രാവണാസുരൻ(rahul)

      തൃശ്ശൂർക്കാരൻ
      ❤️❤️❤️❤️❤️

  8. Adipwoli ayitond broo❤️

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

  9. ❤❤❤❤
    പൊള്ളിച്ചു അടുത്ത ഭാഗം എപ്പോഴാ

    1. രാവണാസുരൻ(rahul)

      Within 2day’s

      ❤️❤️❤️❤️

  10. സംഭവം കിടുക്കി, ഇടയ്ക്കിടെ നർമ്മത്തിന്റെ തുണ്ട് ഇട്ടത് നന്നായി വായനാസുഖം ഉണ്ടായിരുന്നു, അടുത്ത ഭാഗം വേഗം പോരട്ടെ…

    1. രാവണാസുരൻ(rahul)

      ചേച്ചിടെ കഥ ഒന്നും വായിച്ചിട്ടില്ല.
      ഇപ്പൊ daily ഒരു കഥ എഴുതണം എന്ന് ഒരു തോന്നൽ.നൗഫുക്കയ്ക്ക് കിട്ടിയ കിക്ക് ഒന്ന് ഫീൽ ചെയ്തു നോക്കുവാ
      ഒരു ഭൃഗു?

      ❤️❤️❤️❤️

  11. തുടക്കം അടിപൊളിയായി… ബാക്കി പെട്ടന്ന് പോരട്ടെ…

    1. രാവണാസുരൻ(rahul)

      അപ്പൂസ് ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. Kudukki mwonoose
    Start kidu..?
    Oru poli series ingu porettene
    Waiting
    ?
    @babybo_y
    Imogi??

    1. രാവണാസുരൻ(rahul)

      അടുത്ത part ഓടെ ഈ കഥ കഴിയും nxt
      ഏത് എഴുതണം എന്ന് കൺഫ്യൂഷൻ ?

  13. അവൻ പെണ്ണ് കാണാൻ പോയത് വെറുതെ ആയില്ല

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് ആള് കൊള്ളാല്ലോ.

      But അന്റെ പ്രതീക്ഷയ്ക്ക് മുകളിൽ ഞാൻ എന്റെ പുഷ്പകവിമാനം പറത്തിപ്പിക്കും

      അടുത്ത് part ൽ പറയണം പ്രതീകഷിച്ചതിൽ നിന്നും വ്യത്യാസം ഉണ്ടോ എന്ന്

  14. ബ്രോ
    കഥ പൊളി
    കൂടുതലൊന്നും പറയാനില്ല
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. രാവണാസുരൻ(rahul)

      ഉടനെ വരും❤️❤️❤️❤️

  15. കഥ നന്നായിട്ടുണ്ട് തുടരുക പിന്നെ ഇമോജി ഒഴിവാക്കു വായനയിൽ തന്നെ ഫീൽ കിട്ടുന്നുണ്ട് ഇമോജികൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു

    1. രാവണാസുരൻ(rahul)

      ഒരു സംശയം ഉണ്ടായിരുന്നു ഫീൽ കിട്ടുമോ എന്ന് ഇപ്പൊ ഒക്കെ ആയി അടുത്ത ഭാഗത്തിൽ emoji ഒഴിവാക്കി.

      ????

  16. ♕︎ ꪜ??ꪊ? ♕︎

    ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല മോനെ ഒരു അടർ കഥയുടെ തുടക്കം ……
    വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു….
    ഇതിന്റെ ബാക്കി അറിയുവാൻ ആദിയായ ആഗ്രഹം തോന്നുന്നു……
    അടുത്ത ഭാഗം വേഗം തരണേ……
    ♥️♥️♥️

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. രാവണാസുരൻ(rahul)

      Virus
      ????

      താമസിപ്പിക്കില്ല ഉടനെ വരും?

  17. തുടക്കം കൊള്ളാം എന്നാലും കണ്ണ് മിഴിക്കൻ മാത്രം ആരാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു.
    ഇമോജി കഴിവതും ഇടാതെ ഇരിക്കുക.വായന സുഖം പോകുന്നു

    സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ് ?
      ഇല്ല അടുത്ത ഭാഗത്തിൽ ഇമോജി ഇല്ല.

      കണ്ണ് മിഴിക്കാൻ മാത്രം എന്താണെന്നു കണ്ടറിയാം ?.
      വൈകികില്ല ഉടനെ വരും.

    1. രാവണാസുരൻ(rahul)

      Rambo bro

      അകലെ ബാക്കി വായിക്കാൻ പറ്റിയില്ല.

      നാളെ വായിക്കാം.

      ❤️❤️❤️❤️

  18. പൊളിച്ചു മുത്തേ എന്തൊരു തുടക്കം ഒരു രക്ഷയും ഇല്ല

    അടുത്ത പാർട്ട് ഉടനെ ഇടുമോ pls

    1. രാവണാസുരൻ(rahul)

      ?അത് എന്തോ ഉള്ളിൽ വച്ചു ചോദിച്ചതല്ലേ എന്നൊരു doubt.

      ഇപ്പൊ രുദ്ര എഴുതുവാ ഇന്ന് post ചെയ്യണം എന്നാണ് ആഗ്രഹം എന്താകുമോ എന്തോ.നാളെ or day after tomorrow വരും

      ❤️❤️❤️❤️

  19. ❤❤

    1. രാവണാസുരൻ(rahul)

      കുഞ്ഞൂസ്
      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️

    1. രാവണാസുരൻ(rahul)

      1st അടിച്ചല്ലേ ?

Comments are closed.