?Lovebirds?(S1)[രാവണാസുരൻ(Rahul)] 264

**************

അങ്ങനെ ആ ദിവസം വന്നെത്തി ഇന്നാണ് അവന്റെയും ആ മഞ്ഞക്കിളിയുടെയും കല്യാണം.അവൻ 14ദിവസത്തെ ക്വാറന്റൈൻ ഒക്കെ കഴിഞ്ഞ് ഇന്നിറങ്ങും.ഞാൻ അവനെ പോയി വിളിച്ചിട്ട് വരാം എന്ന് അമ്മയോട് പറഞ്ഞതാണ്.പക്ഷെ അമ്മയും അച്ഛനും പോയി വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു.
എന്നോട് അനിയത്തിയേയും ക്ഷണിച്ചു വരുത്തിയ അടുത്ത ബന്ധുക്കളുമായി അവർ വിളിച്ചു പറയുമ്പോ കല്യാണ വീട്ടിൽ എത്താൻ പറഞ്ഞിട്ട്.അമ്മയും അച്ഛനും അവനെ കൂട്ടാൻ പോയി.അവർ വിളിച്ചു ഞങ്ങൾ അങ്ങോട്ട് തിരിച്ചു അവർ വഴിക്ക് വച്ചു ഞങ്ങടെ വണ്ടിയുടെ മുന്നിലേക്ക് കേറി.അങ്ങനെ ഞങ്ങൾ കല്യാണവീട്ടിലേക്ക് തിരിച്ചു.

ഞങ്ങൾ പെണ്ണ്കാണാൻ വന്ന വന്നപ്പോഴാ ഞാൻ ആദ്യമായും അവസാനമായും ഇങ്ങോട്ട് വന്നത്.ഇപ്പൊ പെയിന്റ് ഒക്കെ അടിച്ചു അലങ്കാര പണികൾ ഒക്കെ ചെയ്ത്.കല്യാണമണ്ഡപത്തിന്റെ പ്രൗഢിയോടെ ആ വീട് തലയുയർത്തി നിൽക്കുന്നുണ്ട്.

ഞങ്ങടെ വണ്ടി കല്യാണവീടിനു മുന്നിൽ നിർത്തി ഞാനും അഞ്ജുവും ബന്ധുക്കളും ഇറങ്ങി.ചെക്കനേയും കൂട്ടരെയും എതിരേൽക്കാൻ അവളുടെ അച്ഛനും ബന്ധുക്കളും താലവും പൂമാലയും ഒക്കെയായി വന്നു.ഇതെന്താ ഇവര് കാറിൽ നിന്ന് ഇറങ്ങാത്തത് ?.ഞാൻ കാറിന് അടുത്തേയ്ക്ക് പോയി.
അപ്പോഴുണ്ട് ദേ അമ്മയും അച്ഛനും ഡോറുതുറന്ന് പുറത്തേയ്ക്കിറങ്ങി.പിന്നിലെ ഡോർ തുറന്നു അവനും കൂടെ ഒരാളും ഇറങ്ങി.ഇതുകണ്ട് എന്റെയും അവളുടെ അച്ഛന്റെയും കൂടെ വന്ന ബന്ധുക്കളുടെയും കണ്ണ് മിഴിഞ്ഞു പോയി ?…..

തുടരും….

Frnds ഇങ്ങനെ ഒരൊറ്റ പേരിൽ subheading ഒക്കെ കൊടുത്ത് ഒരു സീരീസ് പോലെ എഴുതണോ അതോ normal ആയിട്ട് എഴുതിയാൽ മതിയോ.നിങ്ങളുടെ അഭിപ്രായം വേണം അതിനനുസരിച്ചു മാത്രമേ എഴുതിയ ബാക്കി കഥകൾ പൂർത്തി ആക്കാൻ പറ്റു.

ഇതിൽ കുറച്ചു emoji കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് അതില്ലാതെ കറക്ട് ഫീൽ മനസ്സിലാകില്ലെന്ന് തോന്നി അതാ.

48 Comments

  1. ♕︎ ꪜ??ꪊ? ♕︎

    Any update……???

    1. രാവണാസുരൻ(rahul)

      ?ബരും 2k words കഴിഞ്ഞു ഞാനൊരു 3k ആണ് plan ചെയ്തേക്കുന്നെ

      1. ♕︎ ꪜ??ꪊ? ♕︎

        പോന്നോട്ടെ….. വേഗം പോന്നോട്ടെ…….

  2. രാവണാസുരൻ(rahul)

    Sry കുറച്ചു personal problems and ഹോസ്പിറ്റൽ കേസ് രണ്ടും കാരണമാണ് reply and കഥകൾ വൈകിയത്
    അതിന് ക്ഷമചോദിക്കുന്നു

    അടുത്ത പാർട്ട് ഉടനെ കാണും
    ❤️❤️❤️

  3. നല്ല സ്റ്റോറി ഇഷ്ടപ്പെട്ടു….. Next പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

    1. രാവണാസുരൻ(rahul)

      ഉണ്ടാവേണ്ടതാണ് ?
      ബരും പ്രതീക്ഷ കൈവെടിയരുത്

      ❤️❤️❤️

  4. അമരേന്ദ്ര ബാഹുമോൻ

    Ishtamayi valare ishtamayi ??

    Ithinte adutha part vegam tharane

    1. രാവണാസുരൻ(rahul)

      ബാവുമോൻ അടുത്ത part ഇന്ന്കൊണ്ട് തീർക്കാൻ ശ്രമിക്കും നടന്നില്ലേൽ പണിയാകും ☹️

      ❤️❤️❤️

  5. തുടക്കം തൊട്ടേ ഒരു സ്പെല്ലിംഗ് മിസ്റ്റ്റെക്ക് feel ചെയ്തായിരുന്നു… ഏട്ടൻ പെണ്ണ് കാണാൻ പോലും വന്നില്ല..പിന്നെ അച്ഛൻ്റെയും അമ്മയുടെയും പെരുമാറ്റം….അവൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വരും എന്നും അനിയൻ അവന് വേണ്ടി ഉറപ്പിച്ച പെണ്ണിനെ കേട്ടും എന്നും…… സംഭവം ഇങ്ങനെ അല്ലേ……??

    എന്തായാലും adipoiyaayittund…….നല്ലൊരു ഫീലിൽ വായിച്ച് പോകാൻ pattunnnd….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ Waiting for next part…

    1. രാവണാസുരൻ(rahul)

      എനിച്ചു twists and suspense ഒരുപാട് ഇഷ്ടമാണ് ?.
      പറഞ്ഞത് ഏകദേശം ശരിയാണ് പക്ഷെ ചെറിയൊരു സസ്പെൻസ് ഇല്ലേൽ എല്ലാ കഥകളും പോലെ ആയിപ്പോകില്ലേ ?

  6. ഇഷ്ടപ്പെട്ടു bro eagerly awaiting for next part ☺️????

    1. രാവണാസുരൻ(rahul)

      നോക്കട്ടെ കുറച്ചൂടെ എഴുതാനുണ്ട് പകുതി ആയതേ ഉള്ളു
      Set ആക്കാം ?

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      Dd അന്നെ കാണാനില്ലല്ലോ എന്ന് കരുതിയതാ.
      മ്മടെ രുദ്ര set ഇന്ന് publish ചെയ്യും

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ??

    1. രാവണാസുരൻ(rahul)

      തൃശ്ശൂർക്കാരൻ
      ❤️❤️❤️❤️❤️

  8. Adipwoli ayitond broo❤️

    1. രാവണാസുരൻ(rahul)

      Thank you bro ❤️❤️❤️

  9. ❤❤❤❤
    പൊള്ളിച്ചു അടുത്ത ഭാഗം എപ്പോഴാ

    1. രാവണാസുരൻ(rahul)

      Within 2day’s

      ❤️❤️❤️❤️

  10. സംഭവം കിടുക്കി, ഇടയ്ക്കിടെ നർമ്മത്തിന്റെ തുണ്ട് ഇട്ടത് നന്നായി വായനാസുഖം ഉണ്ടായിരുന്നു, അടുത്ത ഭാഗം വേഗം പോരട്ടെ…

    1. രാവണാസുരൻ(rahul)

      ചേച്ചിടെ കഥ ഒന്നും വായിച്ചിട്ടില്ല.
      ഇപ്പൊ daily ഒരു കഥ എഴുതണം എന്ന് ഒരു തോന്നൽ.നൗഫുക്കയ്ക്ക് കിട്ടിയ കിക്ക് ഒന്ന് ഫീൽ ചെയ്തു നോക്കുവാ
      ഒരു ഭൃഗു?

      ❤️❤️❤️❤️

  11. തുടക്കം അടിപൊളിയായി… ബാക്കി പെട്ടന്ന് പോരട്ടെ…

    1. രാവണാസുരൻ(rahul)

      അപ്പൂസ് ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. Kudukki mwonoose
    Start kidu..?
    Oru poli series ingu porettene
    Waiting
    ?
    @babybo_y
    Imogi??

    1. രാവണാസുരൻ(rahul)

      അടുത്ത part ഓടെ ഈ കഥ കഴിയും nxt
      ഏത് എഴുതണം എന്ന് കൺഫ്യൂഷൻ ?

  13. അവൻ പെണ്ണ് കാണാൻ പോയത് വെറുതെ ആയില്ല

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് ആള് കൊള്ളാല്ലോ.

      But അന്റെ പ്രതീക്ഷയ്ക്ക് മുകളിൽ ഞാൻ എന്റെ പുഷ്പകവിമാനം പറത്തിപ്പിക്കും

      അടുത്ത് part ൽ പറയണം പ്രതീകഷിച്ചതിൽ നിന്നും വ്യത്യാസം ഉണ്ടോ എന്ന്

  14. ബ്രോ
    കഥ പൊളി
    കൂടുതലൊന്നും പറയാനില്ല
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. രാവണാസുരൻ(rahul)

      ഉടനെ വരും❤️❤️❤️❤️

  15. കഥ നന്നായിട്ടുണ്ട് തുടരുക പിന്നെ ഇമോജി ഒഴിവാക്കു വായനയിൽ തന്നെ ഫീൽ കിട്ടുന്നുണ്ട് ഇമോജികൾ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു

    1. രാവണാസുരൻ(rahul)

      ഒരു സംശയം ഉണ്ടായിരുന്നു ഫീൽ കിട്ടുമോ എന്ന് ഇപ്പൊ ഒക്കെ ആയി അടുത്ത ഭാഗത്തിൽ emoji ഒഴിവാക്കി.

      ????

  16. ♕︎ ꪜ??ꪊ? ♕︎

    ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല മോനെ ഒരു അടർ കഥയുടെ തുടക്കം ……
    വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു….
    ഇതിന്റെ ബാക്കി അറിയുവാൻ ആദിയായ ആഗ്രഹം തോന്നുന്നു……
    അടുത്ത ഭാഗം വേഗം തരണേ……
    ♥️♥️♥️

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. രാവണാസുരൻ(rahul)

      Virus
      ????

      താമസിപ്പിക്കില്ല ഉടനെ വരും?

  17. തുടക്കം കൊള്ളാം എന്നാലും കണ്ണ് മിഴിക്കൻ മാത്രം ആരാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരക്കുന്നു.
    ഇമോജി കഴിവതും ഇടാതെ ഇരിക്കുക.വായന സുഖം പോകുന്നു

    സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ് ?
      ഇല്ല അടുത്ത ഭാഗത്തിൽ ഇമോജി ഇല്ല.

      കണ്ണ് മിഴിക്കാൻ മാത്രം എന്താണെന്നു കണ്ടറിയാം ?.
      വൈകികില്ല ഉടനെ വരും.

    1. രാവണാസുരൻ(rahul)

      Rambo bro

      അകലെ ബാക്കി വായിക്കാൻ പറ്റിയില്ല.

      നാളെ വായിക്കാം.

      ❤️❤️❤️❤️

  18. പൊളിച്ചു മുത്തേ എന്തൊരു തുടക്കം ഒരു രക്ഷയും ഇല്ല

    അടുത്ത പാർട്ട് ഉടനെ ഇടുമോ pls

    1. രാവണാസുരൻ(rahul)

      ?അത് എന്തോ ഉള്ളിൽ വച്ചു ചോദിച്ചതല്ലേ എന്നൊരു doubt.

      ഇപ്പൊ രുദ്ര എഴുതുവാ ഇന്ന് post ചെയ്യണം എന്നാണ് ആഗ്രഹം എന്താകുമോ എന്തോ.നാളെ or day after tomorrow വരും

      ❤️❤️❤️❤️

  19. ❤❤

    1. രാവണാസുരൻ(rahul)

      കുഞ്ഞൂസ്
      ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️

    1. രാവണാസുരൻ(rahul)

      1st അടിച്ചല്ലേ ?

Comments are closed.