? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2945

പ്രിയപ്പെട്ട കൂട്ടുകാരെ.,.,..

ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,.,

ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., 

ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,.,

എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം അതല്ലയെങ്കിൽ ദയവുചെയ്ത് ഞാൻ പറയുന്നത് അതിൻറെ അർത്ഥം ആയി കണക്കാക്കി വായിച്ചു മുന്നോട്ടുപോകുക.,.,.

ഇനി ഒരു തുടർക്കഥ എഴുതാൻ സാധ്യതയില്ല,.

വല്ലപ്പോഴുമൊക്കെ വല്ല ചെറുകഥകളും ആയി വരാം

ഇതുവരെ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിച്ചുകൊണ്ട് എൻറെ വാക്കുകൾ ഞാൻ നിർത്തുന്നു

?

സ്നേഹപൂർവ്വം

തമ്പുരാൻ

 

അന്ന് വൈകുന്നേരം ചായ കുടിച്ചതിനുശേഷം ശ്രീഹരി സോഫയിൽ ഇരുന്നുകൊണ്ട് തന്റെ ലാപ്ടോപ്പിൽ ഗുരുവായൂർ പോയി എടുത്ത വിഷ്വൽസ് എല്ലാം പരിശോധിക്കുകയായിരുന്നു.,..,.,

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു പൂജാമുറിയിലും മുത്തച്ഛന്റെ അസ്ഥിത്തറയിലും വിളക്ക് കൊളുത്തിയ ശേഷം ശ്രീഹരിയുടെ അരികിൽ വന്നിരുന്നു,..,.,.,

ശ്രീദേവി ഗുരുവായൂർ അമ്പലത്തിന്റെ ഇങ്ങനെയുള്ള ഒരു വിഷ്വൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.,.,., അതുകൊണ്ടുതന്നെ അവൾ ശ്രദ്ധയോടെ അതിൽ തന്നെ നോക്കിയിരുന്നു.,.,.,.

അല്പസമയത്തിനുള്ളിൽ തന്നെ താഴികക്കുടത്തിന്റെ ദൃശ്യം ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ തെളിഞ്ഞു,..,.,.

പെട്ടെന്നാണ് താഴികക്കുടത്തിന്റെ മുകൾ വശത്ത് എന്തോ എഴുതിയിരിക്കുന്നത് ശ്രീഹരിയുടെ കണ്ണിൽ ഉടക്കിയത്.,.,.,.,

അവൻ ആ എഴുതിയിരിക്കുന്നതിൻറെ ഫോട്ടോസ് എടുത്തു,.,.,  എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന ഭാഗം എൻഹാൻസ് ചെയ്തു.,.,.,.

ആ വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞു വന്നപ്പോൾ ശ്രീദേവി അത് മെല്ലെ വായിച്ചു.,.,.,.

“””മിശ്യാദൃഗംർമാനദസൂധുമനോജുടഷ്‌അഭ്യരേധാരിഗിസ്യഹഗ്രവിനോജത്തിർമൂശദദപമരപ”””

” ഇതെന്താ ശ്രീയേട്ടാ.,..,.,

” അറിയില്ല.,.., കണ്ടുപിടിക്കണം.,.,.

*******************

സി . ബി ഇൻറർനാഷണലിന്റെ കൊച്ചിയിലെ ഓഫീസ്.,.,.,

പന്ത്രണ്ട് നിലകളുള്ള ഒരു പടുകൂറ്റൻ കെട്ടിടം,.,., ഇന്ദ്രൻ മെല്ലെ അതിന്റെ പാർക്കിങ്ങിലേക്ക് രാഘവന്റെ ജാഗ്വർ ഓടിച്ചു കയറ്റി.,.,.,.

അതിൽ നിന്നും ഇന്ദ്രനും ചെട്ടിയാരും അവസാനം രാഘവനും പുറത്തിറങ്ങി.,.,., എന്നിട്ട് പതുക്കെ ഓഫിസിലേക്ക് നടന്നു.,.,.,.

” എടോ രാഘവാ.,., നമ്മൾ ഇപ്പൊ ആരെ കാണാനാണ് പോകുന്നത്.,.,.,

” ബോസ്സ്.,.,.,

447 Comments

  1. Super bro
    Nalla oru feel aayirunnu.

    1. ഒത്തിരി സന്തോഷം.,.,
      ??

  2. അങ്ങനെ കാത്തിരുന്നു വായിച്ച ഒരു കഥക്ക് തിരശീല വീണു ❤️ തമ്പുരാനെ.. തുടർക്കഥ എഴുത്തുനിർത്തല്ലേ നല്ല കഴിവുള്ള എഴുത്തുകാരനാണ് നിങ്ങൾ ?????

    1. സമയം കുറവുണ്ട് ബ്രോ.,.., അതാണ് കാര്യം..,, സ്നേഹത്തോടെ.,.
      ??

  3. Outstanding ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️super

  4. പൊളിച്ചു തീർന്നത് അറിനില്ല….
    നിധി അന്നെഷിച്ചു ഗുഹ വഴി പോയത് ഒക്കെ പൊളി ആയിരുന്നു സിനിമ കണ്ട പോലെ ഉണ്ടാർന്നു…
    അവസാനം ഒന്ന് പേടിച്ചു തീർന്നെങ്കിൽ ഇത്രയും പേജിൽ എന്താ എന്നാ നോക്കിയേ ന്തായാലും ഇഷ്ടപ്പെട്ടു അത്….
    മൊത്തത്തിൽ ആദ്യം മുതലേ ഒട്ടും മടുപ്പിക്കാത്ത ഇന്ട്രെസ്റ്റിംഗ് ആയ കഥ ആയിരുന്നു….
    ഇനിയും നല്ല കഥകൾ ആയി വരാൻ കഴിയട്ടെ ???

    1. കഥ വായിച്ചതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും ഒത്തിരി സന്തോഷം.,.,.,ഈ നല്ല വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രം.,,
      ??

  5. Onnum parayan ella karayippichu kalanju. Supper ???????

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം.,.,
      ??

  6. ishtapettu ini ithupoleyulla kadhaklumayi varuka

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,??

  7. ???…

    വായിച്ചിട്ടു വരാം ?…

    1. വെക്കം വായിച്ചിട്ട് വാ ബ്രോ.,.,.??

  8. ♨♨ അർജുനൻ പിള്ള ♨♨

    തമ്പുരാൻ പണി തുടങ്ങി ?. അങ്ങനെ ഒരു ഭക്തി കഥ അവസാനിച്ചു അല്ലെ ?. ഇതിൽ ബീഫും പൊറോട്ടയും ഉണ്ടോ ?. കഥ വായിച്ചിട്ട് അഭിപ്രായം പറയാം….
    സ്നേഹം മാത്രം ???????

    1. പോയി വായിക്ക് പിള്ളേച്ചാ,..,.,

  9. അങ്ങനെ തമ്പുരാൻ ഈ കഥയുടെയും ക്ലൈമാക്സ്‌ ആയി ??

    1. അതേ.,.,.
      അങ്ങനെ ഇത് തീർന്നു…,

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

    1. താങ്ക്സ് പാപ്പിച്ചാ.,.,

  11. മല്ലു റീഡർ

    122 പേജോ…. തമ്പുരാനെ.ഇതു ഞാൻ ഇപ്പൊ വായിച്ചു തീർക്കുവോ…??

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ വായിക്കണം എന്ന് ആർക്കും നിർബന്ധമില്ല ???

      1. അരുത് പിള്ളേച്ചാ…,

    2. മെല്ലെ അങ്ങു വായിക്ക് റീഡറേ.,.,

  12. ഏക - ദന്തി

    ഒന്നോടിച്ച് വായിച്ചു ഇനി 2 പ്രാവശ്യം കൂടി വായിക്കണം എന്നാലേ ആ ത്രില്ല് ശരിക്കും അനുഭവിക്കാൻ പറ്റൂ .അപ്പൊ വീട്ടിൽ പോയി വായിക്കാം ഒരിക്കൽക്കൂടി …
    നന്ദിയുണ്ട് തമ്പ്രാൻ ..എത്രയും നല്ല ,ഹൃദയ സ്പർശിയായ ഒരു കഥ തന്നതിന്.ഇതുപോലെ ഒരു കഥക്ക് വേണ്ടി താങ്കൾ ചെയ്ത റീസർച്ചും മറ്റും സമ്മതിക്കേണ്ടിയിരിക്കുന്നു ..
    ഒരിക്കൽ കൂടി നന്ദി

    thank you for this thrilling happy ending romantic and dramatic epic

    1. ഒത്തിരി സന്തോഷം.,.,.,
      ഈ നല്ല വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രം.,,., വായിച്ചുവല്ലോ വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ.,. അതുമതി.,.,.
      ??

  13. രാഹുൽ പിവി

    ❤️

  14. Last രണ്ട് പേജ് ആദ്യമേ വായിച്ചു..കഥ മുഴുവന്‍ pattiyal ഇന്ന് അല്ലെങ്കില്‍ നാളെ വായിക്കണം

    1. ആയിക്കോട്ടെ രാജീവണ്ണ.,.,
      വായിച്ചിട്ട് വാ.,.
      ,
      ,

      1. തീര്‍ച്ചയായും…sangadappeduthunna scenes ഉണ്ടോ എന്നറിയാനാണ് last pages വായിച്ചത്

        1. മനസ്സിലായി അണ്ണാ.,.,.,
          ??

  15. Uff 122pages?vaayichittu varam

    1. വായിച്ചിട്ട് വാ.,.?

  16. എന്തു പ്രഹസനം ആണ് സജീ….???

    1. മല്ലു റീഡർ

      അങ്ങോട്ടു പിടിച്ചില്ല എന്ന്‌ തോന്നുന്നു..??

      1. ഇല്ലാ… ഞാനല്ലാതെ ആര് എഴുതിയാലും എനിക്ക് pudikkilledaa ഉവ്വേ…

        അത് ഇനി ഒരു അസുഖമാണോ ആവോ

        1. ജസ്റ്റ്.,.,.പ്രാന്ത്.,.,അത്രേയുള്ളൂ.,.

          1. അന്റെ അസുഖം ഇവിടെ ആരാ ചോദിച്ചെ

          2. ഞാൻ അന്റെ അസുഖം പറഞ്ഞതാ.,.,

  17. ഏക - ദന്തി

    നന്ദി തമ്പ്രാൻ വായിക്കട്ടെ വിശദമായി

    1. വായിക്കുവിൻ ഏക – ദന്തി.,.,.,??

    1. Kadhakal.com ilek njn വരാന്‍ കാരണം ഈ കഥ ഇങ്ങോട്ട് മാറിയത് കൊണ്ട്‌ ആണ് ഇന്ന് ഈ കഥാ ഇവിടെ ഇങ്ങനെ തീരുമ്പോള്‍ (2nd season ഇല്ലെങ്കില്‍ ?) വളരെ മനോഹരമായി തന്നെ പറഞ്ഞു അവസാനിപ്പിച്ചതിനു നന്ദി.സത്യത്തില് ഞാൻ ഒന്ന് പേടിച്ച് ഇവിടുത്തെ ചില സൈക്കോകളെ പോലെ ശ്രീകുട്ടിയെയും കൊലക്ക് കൊടുത്തു എന്ന് വിചാരിച്ച്

      1. ഒത്തിരി സന്തോഷം Dd.,.,.,
        സീസൻ 2 ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല,..,
        ഇതിന് ഒരു സീക്വൽ ഇറക്കിയാൽ.,., വെറുതെ ആവും.,., ഇത് ഇങ്ങനെ അങ്ങു തീരട്ടെ.,., ശ്രീകളും അവരുടെ രാഗങ്ങളുമായി ജീവിക്കട്ടെ.,..,
        ??

    1. ??️??️??️??️?

    2. ഒരു പണീം കൂലീം ഇല്ലാണ്ട് ഇരിപ്പാണാ?????

      1. അലാറം വച്ച് ഫസ്റ്റ് അടിച്ചതാ….

        ??

        1. ♨♨ അർജുനൻ പിള്ള ♨♨

          ഈ മരഭൂതം ഒക്കെ എവിടുന്നു കേറി വാരുന്നു ഫസ്റ്റ് അടിക്കാൻ വേണ്ടി ?

          1. Thaan Podo Kilava

Comments are closed.