പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.,.,.,.,.,
കഥയുടെ അടുത്ത ഭാഗം ഈ മാസം 21 ആം തീയ്യതി ( ജനുവരി 21 ) ആയിരിക്കും വരിക.,.,.
കുറെ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്ന് എഴുതിയതാണ്.,.,.. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,.,.,.,…,.
വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 15~~
Sreeragam Part 15| Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
തുടർന്നുള്ള പരിശോധനയിൽ അവർക്ക് നാല് മൂലയിൽ നിന്നും നാലു വശങ്ങളിൽ നിന്നും ഉള്ള കൊത്തുപണികളിൽ നിന്ന് 8 സ്വസ്തിക ചിഹ്നത്തിന്റെ സൂചനകൾ ലഭിച്ചു.,.,.,
അവയുടെ എല്ലാത്തിന്റെയും ഒരു ബാഹുവിന് നീളം കൂടുതൽ ഉണ്ടായിരുന്നു.,.,, അത് മുകളിലേക്കാണ് ചൂണ്ടിയിരുന്നത്.,..,,.
പോരാത്തതിന്.,.,. അവയിൽ ഓരോന്നിലും യഥാക്രമം ഓം നമോ നാരായണായ എന്നും എഴുതിയിട്ടുണ്ടായിരുന്നു.,.,,,
പക്ഷേ എത്ര ശ്രമിച്ചിട്ടും അവർക്ക് ആ കൊത്തു പണികളിൽ നിന്നും ഒൻപതാമത്തെ സൂചിക എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല ,.,,.,
ഇനി അത് ശ്രീകോവിലിൻറെ ഉള്ളിൽ ആയിരിക്കുമോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേവൻറെ ശ്രദ്ധ താഴികക്കുടത്തിലേക്ക് തിരിയുന്നത്.,.,
അവൻ അതിൽ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ എഴുതിയിട്ടുള്ളത് പോലെ തോന്നി.,.,., ഉടൻതന്നെ ശ്രീഹരിയോട് ആ വിഷ്വൽ എൻലാർജ് ചെയ്യാൻ പറഞ്ഞു.,.,,
ശ്രീഹരി വീഡിയോ ഫ്രീസ് ചെയ്ത് അതിലെ താഴികക്കുടത്തിന്റെ ഭാഗം മാത്രം എടുത്ത് എൻലാർജ് ചെയ്തു.,.,.,
താഴികക്കുടത്തിന്റെ മുകളിൽ എഴുതിയിരിക്കുന്നത് ഒന്നും തന്നെ കാണാൻ പറ്റുന്നില്ല എങ്കിലും അതിൻറെ അടിയിൽ എഴുതിയിരിക്കുന്ന ഒരു വരി കണ്ടു അവരുടെ കണ്ണുകൾ വിടർന്നു.,.,
സമർപ്പണം ചിറക്കൽ കോവിലകം.,.,
ഇതുകണ്ട് ദേവൻ ശ്രീഹരിയോട് പറഞ്ഞു.,..
” ഡാ,..,,. അതു നിൻറെ കോവിലകത്ത് നിന്നും കൊടുത്തതല്ലേ.,.,.,
” അതേടാ.,.,., അപ്പോൾ ഇതാണ് ഒമ്പതാമത്തെ സൂചിക,.,.,.
” പക്ഷേ ഇതിന്റെ മുകളിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ടല്ലോ.,.,.,
” ഉണ്ട്,.,. പക്ഷേ.,.,. നമ്മൾ താഴെ നിന്നല്ലേ വീഡിയോ എടുത്തത് അതുകൊണ്ട് അവയൊന്നും തന്നെ നമുക്ക് കാണാൻ പറ്റില്ല.,..,,.,
ഏട്ടാ…
ഒന്നും പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ…
നിങ കലക്കി….
ഒരുപാട് ബോധിച്ചു….
വിചാരിച്ച അത്ര ട്രൻഷൻ ഉള്ള അവസാനം ഒന്നും അല്ലന്നെ… പുന്നെ അവരുടെ പ്രണയ വർണ്ണനയും എനിക്ക് ഒരുപാട് ഇഷ്ട്ടായിട്ടൊ…
പാവം ശ്രീകുട്ടി…..
കൂടെ അവളുടെ മാത്രം ‘”ഹരി'” ഏട്ടനും???
പിന്നെ ടിപ്പുവിന്റെ കാര്യത്തിൽ ഇവടെ കൊറേ.പ്രശനം ഉണ്ടായതൊക്കെ കണ്ടു…
അതൊക്കെ എന്താവോ….
എനിക്കീ ചാരിത്രം ഒന്നും അറിയാത്തത് ഫാഗ്യം…???
എന്തായാലും ഒന്ന് പറയാം…
ചിലർ തമ്പുരാൻ ചേട്ടനെ വർഗ്ഗീയ വാതി എന്നൊക്കെ വിളിക്കുന്നത് കണ്ടു….
അതിനുള്ളതൊന്നും ഇതിൽ കണ്ടില്ല…
വെറുതെ കാരണം കാത്ത് നിൽക്കുന്ന കൊറേ കൂറ പിലേർ…?
എന്തേലും ആവട്ടെ….
എന്നാലും നമ്മടെ രാഹുല്…
കോഴി ആയി അരിമണി കൊത്തി നടന്ന പയ്യനാ…. അവനാണ് സർജിക്കൽ സ്ട്രെക്കിന് ഡ്രോണ് ഡിസൈൻ ചെയ്ത് കൊടുത്തത്….
കാലന്റെ ഒരു പോക്കേ….
എന്തായാലും pv മാസ്സ്????
പിന്നെ ആ അനിയതിപ്രാവ് സീൻ പൊളി ആയി… എനിക്കും ആദ്യം കത്തിയില്ല…
ശ്രീ കുട്ടിയെ പോലെ ഞാനും അത് ഇന്റർഎസ്റ്റോടെ വായിച്ചിരുന്നു…
അത് കഴിഞ്ഞപ്പോ എന്റെ ശ്രീകുട്ടിയുടെ ( ഹരിയുടെ?) ഞാനും ചമ്മിപ്പോയി…
ഛേ….ഛേ…..
ഈ ഇന്ദു ആള് ശരിയല്ല…
ഇനിയിപ്പോ ഇന്ദുവിന്റെ ദേഷ്യം എന്നാതിനാനവോ…
എന്തേലും പൊട്ടാസ് കാര്യം ആവും എന്ന് ഉറപ്പാണ്….
അപ്പൊ കാത്തിരിക്കുന്നു….
ഒപ്പം വൈകിയതിന് സോറിയും ചോദിക്കുന്നു…
എന്ന്…
Demon king
അല്ലെങ്കിലും ഡീമൻ കുഞ്ഞേ നിനക്ക് ഈ ചാരിത്ര്യത്തെ പറ്റി ഒന്നും അറിയില്ല എന്ന് എനിക്കറിയാം , ,??? ആ പിന്നെ അത് എന്തെങ്കിലുമാകട്ടെ കഴിഞ്ഞത് കഴിഞ്ഞു.,.,.
അതിന് ഈ പാർട്ടിയിൽ ഇന്ദു ആരോടും ദേഷ്യപ്പെട്ടിട്ടൊന്നും ഇല്ലല്ലോ നീ ശ്രീദേവിയുടെ ദേഷ്യം ആണോ ഉദ്ദേശിച്ചത്.,.,.,.
എത്ര ഇന്ദു ഒരു കുസൃതികുടുക്കയാണ്.,.,.,
അവൾ എന്ത് എങ്ങനെ എപ്പോൾ ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല.,.,.,
പാവം രാഹുൽ എല്ലാവരും കൂടി അവനെ കോഴി ആക്കിയപ്പോൾ കരുതിയതാണ് നല്ല ഒരു വേഷം കൊടുക്കണമെന്ന്.,.,.
അപ്പൊ അടുത്ത ഭാഗത്തിൽ കാണാം.,.,
സ്നേഹം.,.,
??
Ellam keyboard nte leela vikaarangal ???
മ്യാരകം.,.,??
ഇത്തവണയും പതിവ് പോലെ തന്നെ ഒന്നൊന്നര ഭാഗം തന്നെ വായിക്കാൻ പറ്റി.എന്നത്തേയും പോലെ ഞെട്ടിക്കുന്ന സീനിൽ കൊണ്ട് കഥ നിർത്തുന്ന രീതി ഇത്തവണയും ആവർത്തിച്ചു.ഇനി ഇതിന് വേണ്ടി 6 ദിവസം കഴിയണമല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ.പക്ഷേ കിട്ടി കഴിഞ്ഞാൽ അന്ന് തന്നെ വായിക്കാൻ സാധിക്കാറുമില്ല എന്നതാണ് വാസ്തവം.ഇപ്പൊ തന്നെ 1 ആഴ്ച്ചയോളം വൈകിയതിന് ശേഷമാണ് ഈ ഭാഗം വായിക്കാൻ സാധിച്ചത്????
വില്ലന്മാരെ അധികം വളരാൻ വിടാതെ നായകനും നായികയും ടീമും മാത്രം സ്കോർ ചെയ്ത ഭാഗം.ഇങ്ങനെ ഒറ്റ വാക്കിൽ ഈ ഭാഗത്തെ കുറിച്ച് വിശേഷിപ്പിക്കാൻ സാധിക്കും. ചിറയ്ക്കൽ കോവിലകത്തെ കുറിച്ച് കഴിഞ്ഞ ഭാഗത്ത് പറഞ്ഞ് നിർത്തിയപ്പോ ഇനി എങ്ങനെയായിരിക്കും മുന്നോട്ട് പോകുന്നത് എന്നൊരു ചിന്ത ഉണ്ടായിരുന്നു.പക്ഷേ അതിന് ഇങ്ങനെ എളുപ്പം ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയില്ല???
ഈ ഡ്രോൺ ഒക്കെ പറത്തിയാൽ അതിൻ്റെ ശബ്ദം മറ്റുള്ളവർ കേൾക്കില്ലേ.അല്ലെങ്കിൽ സൈലൻ്റ് ആയി പറക്കുന്ന ഡ്രോണുകൾ ഉണ്ടോ എന്നായിരുന്നു എൻ്റെ ചിന്ത.പിന്നെയാണ് ഗരുഡ് എന്ന പേരിൽ ഡ്രോണ് ഉണ്ടെന്ന് കഥയിൽ തന്നെ കണ്ടത്.അത് എന്താണെന്ന് അറിയാത്ത കൊണ്ട് വെറുതെ ഗൂഗിൾ ചെയ്തപ്പോ ആണ്
ഗരുഡൻ രൂപത്തിൽ ഉള്ള ഡ്രോൺ ആണെന്നും ഉറി എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും അറിഞ്ഞത്.പടം കാണാത്ത കൊണ്ട് അതിനെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു.ഇന്നാണ് ഏറെ കുറേ അറിഞ്ഞത്✌️✌️✌️
ഒന്ന് ഒന്നര മാസം മുമ്പേ ഈ വേഷത്തിന് വേണ്ടി കാത്തിരിപ്പിലായിരുന്നു. ഇന്ന് ഏതായാലും അതിന് പരിസമാപ്തി ആയി. മാർവാടി പെണ്ണിൻ്റെ കാര്യം പറഞ്ഞ് ദേവൻ്റെ വർത്തമാനം കണ്ടപ്പോ സ്ഥിരം വേഷം ആകുമോ എന്ന് സംശയിച്ചിരുന്നു.എന്തായാലും സംശയം ഒക്കെ ദൂരീകരിക്കപ്പെട്ടു.നന്നായി പഠിച്ച് DRDO പോലെയൊരു സ്ഥാപനത്തിൽ ജോലി നേടാനും സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനും കഴിഞ്ഞ ഭാഗ്യവാൻ ആണെന്ന് കരുതിയില്ല.അവൻ ഹരിയേട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.ഞാൻ ഏട്ടനെ വിളിക്കുന്ന അതേ രീതിയിൽ എനിക്ക് ഫീൽ ചെയ്തു❤️❤️??❤️???
അങ്ങനെ ഹരിക്ക് വിലക്കപ്പെട്ട് പോകുമോ എന്ന് കരുതിയ ശ്രീക്കുട്ടിയുടെ പ്രണയവും അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണവും ആസ്വദിക്കാൻ പറ്റി.അതുപോലെ രാധമ്മയിൽ നിന്ന് അമ്മയുടെ വാത്സല്യവും ആവോളം അറിയാൻ കഴിയുന്നുണ്ട്.ഹരിയും ദേവനും അത് മനസ്സ് നിറയെ ഉൾക്കൊള്ളുന്നത് കാണുന്നത് തന്നെ സന്തോഷം.പെണ്ണുങ്ങൾ രണ്ടും കൂടെ അടുക്കളയിൽ കയറിയത് കണ്ടപ്പോ തന്നെ രാധമ്മയുടെ മനസ്സ് നിറഞ്ഞുകാണും.അവർക്ക് പകരം അടുക്കളയിൽ 2 മക്കൾ കയറിയല്ലോ.ഇതിൽ പരം ഒരമ്മയ്ക്ക് എന്ത് വേണം????
ദേവനും ഇന്ദുവും കണ്ടുമുട്ടിയ ഭാഗം പറഞ്ഞ് തുടങ്ങിയപ്പോ തന്നെ അനിയത്തിപ്രാവ് സിനിമയിലെ സീൻ ഓർമ വന്നതാണ്. കമൻ്റ് ഇടുമ്പോൾ അതും കൂടെ പറയാം എന്ന് കരുതി വായിച്ചതാണ്. അപ്പോഴാ അവള് മനപൂർവ്വം കഥ പറഞ്ഞതാണ് എന്ന് മനസ്സിലായത്.എന്നിട്ടും ശ്രീദേവിക്ക് അത് മനസ്സിലായില്ലല്ലോ എന്ന് ഓർത്താണ് ചിരി വരുന്നത്.വെറുതെ ഇരുന്നപ്പോ ശ്രീദേവിയെ പോലെ ഞാനും അവരുടെ പ്രണയ കഥ അറിയാൻ നോക്കിയതാണ്.ഒടുവിൽ ആകാംക്ഷ മാറി ചിരിയിലേക്ക് വഴിമാറി????
നാൻസി ഗെസ്റ്റ് ആണോ അതോ അവസാനം ഗോസ്റ്റ് ആയി മാറുമോ. വില്ലൻ്റെ കൂടെ ആണല്ലോ സഞ്ചാരം. ആ നാൻസിയോട് ഇന്ദ്രനെ കൊണ്ട് എങ്ങോട്ടെലും പോകാൻ പറ ഇവിടെ നിന്നാ ശ്രീദേവിക്ക് നേരെ വരാം.അതുവഴി അവനെ ഹരിക്ക് കൊല്ലേണ്ടി വന്നേക്കാം????
മുത്തു ഹരിയുടെ പിന്നാലെ പോയപ്പോ ഞാൻ പറഞ്ഞതാ എന്നെങ്കിലും അവൻ പിടിക്കുമെന്ന്.ഹാവൂ സമാധാനമായി. എന്തായാലും മുത്തുവിൻ്റെ നിരീക്ഷണം ഹരിക്ക് മനസ്സിലായല്ലോ.അതുകൊണ്ട് ഡ്രോണിൻ്റെ കാര്യത്തിന് പോയപ്പോ നിരീക്ഷകരുടെ ശല്യം ഉണ്ടായില്ല.രാഹുലും അവൻ്റെ പെണ്ണും കൂടെ ഞാൻ അന്ന് പറഞ്ഞ പോലെ ഹരി- ശ്രീദേവി വിവാഹത്തിന് വരും എന്ന് കരുതുന്നു?????
ശ്രീദേവി വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന ഭാഗം വായിച്ചപ്പോ നല്ല ഒരു മലയാളി പെൺകൊടി വരുന്നത് പോലെ ഫീൽ ചെയ്തു.അത്ര മനോഹര വർണ്ണന ആയിരുന്നു.ചന്ദന കുറി, പീലിക്കണ്ണ്,രക്ത വർണമായ അധരം,പാടസ്വരം, അര വരെയുള്ള കാർകൂന്തൽ പിന്നെ സ്വാഭാവികമായ മുഖസൗന്ദര്യവും നല്ല ഒതുക്കത്തിലുള്ള വസ്ത്രധാരണവും.ഇങ്ങനെ ആയിരുന്നു എൻ്റെ മനസ്സിലെ ഒരു ശരാശരി പെൺകുട്ടിയെ പറ്റിയുള്ള ചിത്രം.അതിൽ ഏറെക്കുറെ എല്ലാം ശ്രീദേവിയിൽ കാണാൻ സാധിച്ചു❣️❣️❣️❣️❣️
പിന്നെ ഡ്രോണ് വാങ്ങാനുള്ള യാത്ര തന്നെ അവരുടെ ആദ്യത്തെ പ്രണയ ജീവിതത്തിലെ യാത്ര ആയിട്ട് പരിവർത്തനം ചെയ്യുമെന്ന് കരുതിയില്ല.മുന്നിൽ നിൽക്കുന്ന ചാരന്മാരെ ഓടിക്കാൻ ദേവനെ മുന്നിൽ വിട്ടത് നന്നായി.അതുകൊണ്ട് കാര്യങ്ങളെ കുറിച്ച് രാഘവൻ അറിയില്ലല്ലോ????
സാധാരണ ഒരു വഴിക്ക് പോകുമ്പോഴും ആരെയാണ് കാണുന്നത് എന്നും പെണ്ണുങ്ങൾ ചോദിക്കാറുണ്ട് എന്നാണ് എൻ്റെയൊരു അറിവ്.പക്ഷേ ഇവിടെ രാഹുലിൻ്റെ കയ്യിൽ നിന്ന് ഹരി പൊതി വാങ്ങിയപ്പോൾ അതിനെ കുറിച്ച് ശ്രീദേവി ചോദിച്ചു കണ്ടില്ല.സാധാരണ സ്ത്രീകളുടെ വക ഇക്കാര്യങ്ങളിൽ ഒരു കിന്നാരം ഉണ്ടാകുമല്ലോ.അതുകൊണ്ട് ചോദിച്ചതാ?
ടിപ്പുവുമായി കഥയെ ബന്ധിപ്പിച്ചു എന്ന് ആദ്യ ദിവസം തന്നെ ഒരു കമൻ്റിൽ നിന്ന് കണ്ടതാണ്.ഞാൻ കരുതിയത് കുറച്ച് പേജ് അതിനെ കുറിച്ച് തന്നെ കാണും എന്നാണ്.പക്ഷേ ആകെ രണ്ട് പേജ് ഉള്ള സംഗതിക്ക് ആണല്ലോ ഇത്രയും ബഹളം ഉണ്ടാക്കിയത് എന്ന് ഓർത്ത് കമൻ്റ് ഇട്ട ആ വ്യക്തിയോട് പുച്ഛം തോന്നുന്നു???
നല്ല രീതിയിൽ തന്നെ ഈ ഭാഗവും അവസാനിപ്പിച്ചു.ശ്രീദേവി ദേഷ്യത്തോടെ നിൽക്കുന്നത് എന്തിനാണ് എന്നറിയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗത്ത് കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ നിർത്തുന്നു ????
രാഹുലെ.,.,.,
മുൻപായിരുന്നെങ്കിൽ ഇതിന് ഒത്ത ഒരു വലിയ റിപ്ലൈ കമൻറ് തന്നെ ഞാൻ എഴുതിയേനെ., ഇപ്പോൾ എന്തോ അതിനൊരു മൂഡില്ല.,.
നാൻസി മിക്കവാറും ഒരു ഗസ്റ്റ് റോൾ ആകാനാണ് സാധ്യത , ,.,
ശ്രീദേവി ഡ്രോണിനെ പറ്റി ചോദിക്കുന്നതിനു മുൻപ് തന്നെ അവരുടെ പ്രണയം നിമിഷങ്ങൾ ആരംഭിച്ചല്ലോ.,., അതിൽ മറന്നു പോയികാണും.,.,
പിന്നെ ആ രാജാവിനെ പറ്റിയുള്ള കാര്യം 2പേജ് ഒന്നുമില്ല വെറും രണ്ടു പേരഗ്രാഫ് മാത്രമേയുള്ളൂ ഉള്ളൂ ഒരിക്കൽപോലും അത് ഇങ്ങനെ ഒരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നു ഞാൻ കരുതിയിരുന്നില്ല.,., അങ്ങനെ കരുതിയിരുന്നു എങ്കിൽ വീരപാണ്ടിതേവർ എന്നു പേരിട്ടു എഴുതിയേനെ.,.,ആഹ് അത് പോട്ടേ…
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.,.,
സ്നേഹം.,.
??
ഇതുവല്ലാത്ത ചതിയായിപോയി…
ഇനി 21 വരെ കാത്തിരിക്കേണ്ടെ ഞാൻ???
അതും വല്ലാത്ത ഒരു സ്ഥലത്തും നിർത്തിയെക്കുന്ന്??
ഒരു കാര്യത്തിൽ സന്തോഷണ്ട്…രാധമ്മയെ വെറുതേയിരുത്തിലോ..???
പാവം എത്രയായി കഷ്ടപ്പെടണു..
ഹാ…എല്ലാം ശരിയാക്കി 21നു വല്യ പാർട്ടാക്കി തരുവല്ലോ…സന്തോഷം??
സ്നേഹത്തോടെ
Rambo
റാംബോക്കുട്ടാ ,.,
ഇപ്പൊ രാത്രി 9 മണി കഴിഞ്ഞാണ് ജോലി കഴിഞ്ഞു അപ്പാർട്ട്‌മെന്റിൽ എത്തുന്നത്.,.. അത് കഴിഞ്ഞു എഴുതുക എന്ന് പറയുന്നത് ഇച്ചിരി പാടാണ്.,., എങ്കിലും ഞാൻ ഉദേശിച്ച അത്രയും അതിനുള്ളിൽ ഞാൻ എഴുതി എത്തിക്കും.,.,.(എന്ന് കരുതുന്നു).,..,
സസ്പെൻസ് ഒക്കെ ഒരു രസല്ലേ.,.,.??
സ്നേഹത്തോടെ.,.,.
??
???
ചുമ്മാ പരഞ്ഞെന്നേയുള്ളൂ…
ഇങ്ങള് എത്രയെഴുതിയാലും രണ്ടുകയ്യും നീട്ടി സ്വീകരിക്കും ന്നെ?☺️☺️
അത് കേട്ടാൽ മതി…
??
തമ്പുരാനേ ഇന്നലെ ആണ് ഇതിൻറെ ആദ്യ ഭാഗം വായിച്ചത് പിന്നെ രാത്രി 12 വരെ ഇരുന്ന് 11ഭാഗങ്ങൾ വായിച്ചു ഇപ്പോൾ 15വരെ വായിച്ചു തീർത്തു അടിപൊളി അടുത്ത ഭാഗങ്ങൾക്കായ് കാത്തിരിക്കുന്നു
ഓപ്പോളെ.,.,., വായിച്ചല്ലോ.,.,.,
വായിച്ചിട്ട് രണ്ടു വരി എനിക്കായി കുറിച്ചല്ലോ.,., ഒത്തിരി ഒത്തിരി സന്തോഷം.,.,. ഇഷ്ടപ്പെടുന്നുണ്ടല്ലോ.,.,അത് മതി.,.,
സ്നേഹത്തോടെ.,.,.
??
Machu sugalle????
Katta waiting anuttooo
സുഖം ആണ് സാഹോ.,.,.,അവിടെയോ.,.,
??
മാൻ,,
സംഭവം കൊള്ളാം…
എന്നാലും ഇജ്ജ് സംഘി ആണല്ലേ??? ഞമ്മന്റെ രാജാവിനെ കരി വാരി തെക്കൻ അനക്ക് ആരാ അധികാരം തന്നേ ഹമുക്കേ??എല്ലാവർക്കും മദ്യപുഴയും 72 ഹൂറിമാരും കിട്ടുമ്പോ അനക്ക് തീ കത്തുന്ന ചിതകിട്ടും കള്ളഹിമാറെ…
(ആരും ഒന്നും ഫീൽ ചെയ്യണ്ട.. ഇതിന് വന്ന കമന്റ് കണ്ട് എഴുതിയതാ.. അങ്ങനെ കമന്റ് ഇട്ടവർ മാത്രം സുഖസുശുപ്തി അടയാൻ )
ബൈ ദി ബൈ.ഇജ്ജ് പൊളിക്ക് മുത്തേ ?♥️♥️?
അതൊക്കെ വിട്…
ഇന്നലെ റഷ്യയിൽ നിന്നും എത്തിയ മരുന്ന് എവിടെയാണ് നിങ്ങൾ വച്ചത്…. safe അല്ലെ….
ഇങ്ങോട്ട് നോക്ക് മാമ….
അധികം പുറത്തേക്ക് ഇറങ്ങി മടക്കണ്ട…
നിങ്ങൾ നക്സലേറ്റ് ആണെന്ന കാര്യം ഓർമയിൽ വേണം????
നിന്റെ കെട്ട് ഇതുവരെ വിട്ടില്ലേ.,.,
പുളി വെള്ളം കലക്കി തരേണ്ടി വരുമോ.,.,.??
ഞാൻ മാത്രല്ല… മാമനും???ഉണ്ട്
മ്യാമനും കൊള്ളാം മരുമോനും കൊള്ളാം.,.,. ??
ഇജ്ജ് അത് മൊത്തത്തിലെടുത്തു കത്തിച്ചു പുകച്ചല്ലേ.. വെറുതെ അല്ല ഇങ്ങനെ ഒക്കെ പറയുന്നേ.. പുളിവെള്ളം കുടിച്ചോ തല പൊന്താൻ
എനിക്കും അതാ തോന്നുന്നെ.,.,
കള്ള ഹിമാറേ.,.,.,
നിന്നെ വെളിച്ചത്ത് ചോറ് തന്ന് ഇരുട്ടത്ത് കിടത്തി ഉറക്കും.,.,.??
എന്താല്ലേ.,.,.,
ഈ മോഡേണ് ആർട്ട് ഒക്കെ വരച്ചു വക്കുമ്പോൾ..,അതിന് ചിത്രകാരൻ ചിന്തിക്കാത്ത അർത്ഥം ചില ഭുജികൾ കണ്ടു പിടിക്കില്ലേ.,.,. അതേ അവസ്‌ഥ ആയിപ്പോയി..?????
??
ബുദ്ധി ജീവികൾ എന്നും നമുക്ക് ഭീഷണി ആണ്????
ഇതിന് ഇങ്ങനെ ഒരു ആംഗിൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.,., വല്ല വീരപാണ്ടി തേവർ എന്നെങ്ങാനും ഇട്ടാൽ മത്യാർന്നു.,., എന്റെ ഭാഗത്തും തെറ്റുണ്ട്.,.,???
???? exactly
??
വീര പാന്ധ്യ തമ്പുരാൻ എന്നാക്കിക്കോ
വോ.,.,വേണ്ട.,.,
അല്ല പിന്നെ.. ആദ്യം ഓരോന്ന് വരച്ചു വക്കും.. എന്നിട്ട് ആദ്യത്തെ ആളു കാണുമ്പോ പറയുന്ന അഭിപ്രായം ആണ് ഉദ്ദേശിച്ചത് എന്ന് എല്ലാവരോടും വിളമ്പും..??
ഇജ്ജ് മനസ്സിലാക്കി കളഞ്ഞല്ലോ.,.
???????????????
???
കഥ കിടുക്കച്ചി ആയിട്ടുണ്ട് ???. പറയാൻ വാക്കുകൾ ഇല്ല ബ്രോ ?. സ്‌നേഹം മാത്രം ?
നല്ല അവതരണം. ഒന്നിനൊന്നു മെച്ചമായി വരുന്നുണ്ട് കഥ. എല്ലാം വിശദമായി പഠിച്ചിട്ടാണ് കഥ എഴുതുന്നത് അത് വളരെ നല്ല കാര്യം ആണ് .
പിള്ളേച്ചാ….
ഇഷ്ടമായല്ലോ ദത് കേട്ടാൽ മതി.,.,
അങ്ങനെ വല്യ പഠനം ഒന്നും ഇല്ലാന്നേ.,.,
ചുമ്മാ ഉള്ള അറിവ് വച്ചു അങ്ങോട്ട് പടച്ചു വിടുന്നു.,.,അറിയാത്തത് ഒന്ന് തപ്പി നോക്കും.,., അത്രേയുള്ളൂ.,.,
??
♥️♥️♥️♥️?
??
തമ്പുരാൻ ചേട്ടാ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ???
ശ്രീഹരിയുടെയും ശ്രീദേവിയുടെയും പ്രണയ നിമിഷങ്ങൾ ഒക്കെ അടിപൊളി ആയിട്ടുണ്ട്….
ദേ പിന്നേം ട്വിസ്റ്റ് ഇട്ട് നിർത്തിയിരിക്കുന്നു ??? ഉള്ള സമാധാനവും പോയല്ലോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??
ട്വിസ്റ്റ് ഇല്ലാണ്ട് നിർത്തിയാൽ എനിക്ക് പാർട്ട് അവസാനിച്ചു എന്നൊരു തോന്നൽ ഉണ്ടാവില്ല.,., ട്വിസ്റ്റ് ഒരു വീക്ക്നെസ് ആയിപ്പോയി.,.,.??
ഇഷ്ടപ്പെട്ടല്ലോ അതുമതി,..,
??
ഈ partum poliyaayirunnu….. Sreekutiyum ശ്രീദേവിയും തമ്മിൽ ഉള്ള സീൻ ഒക്കെ മനോഹരമായിരുന്നു…….
നല്ലരൂം ഫീൽ ഗുഡ് movie pole vaayicch poyi……♥️♥️♥️♥️♥️♥️♥️♥️♥️♥️
അവർ ഇനി ഗുരുവായൂർ പോവുന്ന കാര്യം പറഞ്ഞത് ശ്രീക്കുട്ടി എങ്ങനും കേട്ടോ…അതിന് ആണോ അവള് കലിപ്പ് ആയത്….???
എന്തായാലും അടുത്ത partinu waiting ആണ്…❣️❣️❣️❣️❣️❣️❣️????
കുട്ടിയും ശ്രീഹരിയും ആയുള്ള രംഗങ്ങളെല്ലാം ഇഷ്ടപ്പെട്ടു അല്ലേ ഒത്തിരി സന്തോഷം.,.,
പരമാവധി ഞാൻ ഒരു ഫീൽ ഗുഡ് ആക്കാൻ ആണ് ശ്രമിക്കുന്നത്.,.,.,
അത് ശ്രീക്കുട്ടി എന്തിനാണ് ദേഷ്യപ്പെട്ട് എന്ന് അടുത്ത ഭാഗത്തിൽ അറിയാം.,,.,
സ്‌നേഹത്തോടെ.,.
??
E pravshyam pege und pakshe katha neegunne ella bro
ഈ കഥ ഇങ്ങനെ മാത്രേ നീങ്ങു ബ്രോ.,.,.,
ഓടിച്ചു പറയാൻ സാധിക്കില്ല.,.,,.
ഇനി അധികം പാർട് ഇല്ല.,.,
ഏറിയാൽ 3 പാർട്,.,..
Bro pege valare kuravanu katha neengunnumilla boro
36 പേജുണ്ട് ബ്രോ ,.,..
എന്നെ സംബന്ധിച്ച് ഇത് വളരെ കൂടുതലാണ്.,.
തമ്പുസേ,
ഞാൻ ഏറ്റവും എൻജോയ് ചെയ്ത് വായിച്ചത് ശ്രീഹരിയുടെയും ശ്രീദേവിയുടെയും ഭാഗങ്ങൾ ആണ്. എന്തോ അവരുടെ നിഷ്കളങ്കമായ പ്രണയം വായിച്ചിരിക്കാൻ ഒരു പ്രതേക ഫീൽ ആണ്.
ശ്രീദേവിയുടെ ഓരോ വാക്കുകളും ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
കൊതിയോടെയാണ് ഓരോ വാക്കുകളും വായിച്ചു തീർത്തത്.
നിഗൂഢത നിറഞ്ഞ മാനത്തിൽ ഇരുണ്ടുകൂടിയ മേഘങ്ങൾക്കിടയിൽ എന്തെല്ലാം ഒളിച്ചിരിക്കുന്നുവെന്ന് കണ്ടറിയണം….രാഘവന്റെയും CB യുടെയും വേലത്തരങ്ങൾ കാണുവാനും ഇന്ദ്രന്റെ അവസാനം കാണുവാനും… ഒപ്പം ശ്രീഹരിയുടെ സംഹാരതാണ്ഡവം അനുഭവിച്ചറിയാനും കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
പ്രിയപ്പെട്ട..,,നുണയാ.,.,.
നിന്റെ വായിൽനിന്നൊക്കെ നല്ലതെന്ന് കേൾക്കുമ്പോൾ ഉള്ള സുഖം ഒക്കെ ഒന്ന് വേറെതന്നെയാണ്.,.,.,
നിനക്കും ഉണ്ടല്ലോ ഒരു ശ്രീക്കുട്ടി.,.,??
പ്രണയം ഒക്കെ എഴുതാനൊന്നും എനിക്കറിയില്ല.,., അപ്പോൾ അതിന്റെ രാജാക്കന്മാരിൽ ഒരാളായ നിനക്ക് അത് ഇഷ്ടായി എന്ന് പറയുമ്പോൾ.,.,ആഹാ.,.,???
ബാക്കി കാര്യങ്ങൾ എല്ലാം വഴിയേ അറിയാം.,.,
സ്നേഹത്തോടെ.,.,
??
ഏട്ടാ… ഇതുവരെ വായിച്ചിട്ടില്ല. ദേവാസുരൻ 11 എഴുതി കഴിഞ്ഞാൽ വായിക്കാം
മതീടാ.,.
കഴിഞ്ഞിട്ട് വായിച്ചാൽ മതി.,.,
??
Next part date kollaam ente bday annu thanne????
അപ്പൊ അഡ്വാൻസ് ഹാപ്പി ബെർത്ഡേ..,,,
??
സൂപ്പർ ആയിട്ടുണ്ട് കഥ കൂടുതൽ interesting ആകുന്നു
ഒത്തിരി സന്തോഷം., ..,.,
??
എന്താണ് പറയേണ്ടത് എന്നറിയില്ല, പക്ഷേ ഓരോ പാർട്ട് കഴിയും തോറും കൂടുതൽ കൂടുതൽ നന്നായി വരികയാണ്. 32 പേജുകൾ എങ്ങനെ തീർന്നു പോയി എന്ന് ഒരു നിശ്ചയവും ഇല്ല. ബോറടിയോ ലാഗോ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല, തുടർ ഭാഗങ്ങളിലും ഈ ലെവലിൽ തന്നെ പോയാൽ മതി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കഥ ഇഷ്ടമാകുന്നുണ്ടല്ലോ അത് മതി.,.,
36 പേജുണ്ടായിരുന്നു ബ്രോ,.അത് ലാഗില്ലാതെ വായിക്കാൻ സാധിച്ചല്ലോ.,.,സന്തോഷം.,.
സ്നേഹത്തോടെ.,
??
Super story bro
താങ്ക്സ് ബ്രോ.,.,.
??
Thampurane❤?,
Satharana Vanna udane story vaychu abhprayam parayananu enikkishtam….but kurachu divasama phone kaykond tottittilla ennathanasathyam…onninum oru moodillayrunnu athanu sathyam…
Story valare nannayttund ennathe poleym?❤….last vallatha oru pidachilayppoy shree Devi nthakum vijarichath? Paranjath kettukanumo!? Aavo!!?
Tippuvine Patti paranjathil enikk valya feel ottum illa karanam ithu story aaya kond AAA mind il edukkanulla kazhivokke enikkund,,,,,
Athu matramalla tippu nte mamano machano onnumalla?…
Thampuran matram replay tarika?…tippuvine paranjennum paranju choriyan vannal tanthakk Vili munkootti kanditt varika❤
WAITING FOR NEXT PART ❤??❤
ഇഷ്ടപ്പെട്ടല്ലോ.,.,.,സന്തോഷം.,.,.,
പിന്നെ മൂഡ് അത് പ്രധാനമാണ്.,.,അതില്ലാതെ വായിച്ചാൽ ഒരു കാര്യോം ഇല്ല.,.,
ഇപ്പൊ എല്ലാം സെറ്റായല്ലോ.,.,.,.,.
പിന്നെ ശ്രീദേവി എന്തിനാണ് ദേഷ്യപെട്ട് നിൽക്കുന്നതെന്ന് 21th ന് അറിയാം.,.,
സ്നേഹം.,.,
??
?❤
??
Sulthaane enthinaa moneee engane krushikkunnath..olokke ndaayoond ijum ante bappim nenj virich nadakknath..pinne india kandathil vech eettavum nalla bharannadhikary aann adheham ennaan njan vishwasikkunnath..aa ettavum nalla nyathipane nee jathy yude peeril vaayanakkaril veruppalavakkumbo..anoodonnee parayyanullu…thery vilikkan ariyanjittalla pakshe ante samkaram alla inte samskaram njan malappurath karanaa ..oru mathathil vishwasikkundeelum ellarim oru poole nyathinte bhakhath ninn pariganikkanam enn padichavanaann..?
നിങ്ങളോടൊക്കെ ഞാൻ എന്താ പറയാ.,.,
36 പേജ് ഉള്ള ഈ പാർട്ടിൽ ആകെ 2 പാരഗ്രാഫ് മാത്രം ഉള്ള ഒരു വിക്കി ഇൻഫോർമേഷൻ.,., അതിനെ എല്ലാം മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന ആളുകളോട് എനിക്ക് ഒന്നും പറയാനില്ല.,..,തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ.,,., പിന്നെ അതിലെ രണ്ടാമത്തെ വരിക്ക് മറുപടി തരാൻ അറിയാഞ്ഞിട്ടല്ല.,.,വിട്ടുകളയുന്നതാണ്.,., ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന നിങ്ങളോട് ഒക്കെ എനിക്ക് പുച്ഛം മാത്രമാണ്…,ഇതിനെ വെറും ഒരു കഥയായി കാണാൻ പോലും പറ്റാത്ത ആളുകൾ.,.,പിന്നെ ഞാൻ അങ്ങനെ ഒരു ചിന്തയിലാണ് ഞാൻ ഇതെഴുതിയത് എങ്കിൽ പോട്ടെ പുല്ല് എന്നും പറഞ്ഞു.,.,എനിക്ക് തോന്നുന്നത് ഞാൻ എഴുതും എന്നും എനിക്ക് പറയാം.,,., പക്ഷെ ആ പേര് ചിലരെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയപ്പോൾ ഞാൻ അതുവരെ എഡിറ്റ് ചെയ്തു കളഞ്ഞതാണ്.,.,. തന്റെ സംസ്കാരം അല്ല എന്റേത്.,.,എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.,
സന്തോഷം.,.,
Nanban poliyan
സ്നേഹം.,.,
??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????❤?❤????
???
??
?
❤️
???
തമ്പുരാൻ ചേട്ടാ?
ഈ ഭാഗവും നന്നായിരുന്നു.ശ്രീകുട്ടിയെ അങ്ങ് ഇഷ്ടായി..സാരിയോക്കെ ഉടുത്ത് വരുന്ന വരവ് മനസ്സിൽ നിന്ന് പോവുന്നില്ല?.പിന്നെ നമ്മുടെ ഇന്ദുസും പോളി..നിങ്ങളുടെ എഴുത്തിനെ പറ്റി എന്ത് പറയാനാണ് ആശാനെ..ഏപ്പോഴും പോലെ ഈ ഭാഗവും നല്ല ഫ്ലോ ആയിരുന്നു.പിവി ഇപ്രാവശ്യം കുറച്ച് ഹൈടെക്ക് ആയല്ലോ?.നമ്മുടെ ശ്രീഹരിയും ശ്രീകുട്ടിയും തമ്മിൽ കുറച്ചൂടെ റൊമാൻ്റിക് സീൻ തരൂ?..അപ്പോ അടുത്ത ഭാഗത്തിൽ കാണാം..
ഒരുപാട് സ്നേഹത്തോടെ♥️
വിഷ്ണു
ശ്രീക്കുട്ടി സാരിയുടൂത്ത് വന്നാൽ പൊളിയല്ലേ.,.,
എന്നും കാണുന്ന ശ്രീഹരിയുടെ കിളി വരെ പറന്നുപോയി.,.,.???ഇന്ദൂസ് പിന്നെ ഒരു കുറുമ്പത്തിയാണ്.,.,ഇഷ്ടായല്ലോ.,.,അതുമതി.,
അടുത്തഭാഗത്തിൽ കാണാം.,.,.
സ്നേഹം.,.,.,
??
ഞാൻ എനിക്ക് തരുവോ ന്ന് ചോയ്ച്ചപ്പം എന്തർന്നു എനിക്ക് വേണ്ട കുറുമ്പിയെ ??
തരൂല്ല.,.,.തരൂല്ല.,.,.തരൂല്ല,..,
മൂന്നു തരം.,.,????
പോടാ
എനിക്ക് പ്രതികാരം ചെയ്യണം ?
ജയ് മഹിഷ്മതി….