? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

പ്രിയപ്പെട്ട കൂട്ടുകാരെ,

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.,.,.,.,.,

കഥയുടെ അടുത്ത ഭാഗം ഈ മാസം 21 ആം തീയ്യതി ( ജനുവരി 21 ) ആയിരിക്കും വരിക.,.,.

കുറെ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്ന് എഴുതിയതാണ്.,.,.. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,.,.,.,…,.

വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 15~~

Sreeragam Part 15| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

തുടർന്നുള്ള പരിശോധനയിൽ അവർക്ക് നാല് മൂലയിൽ നിന്നും നാലു വശങ്ങളിൽ നിന്നും ഉള്ള കൊത്തുപണികളിൽ നിന്ന് 8 സ്വസ്തിക ചിഹ്നത്തിന്റെ സൂചനകൾ ലഭിച്ചു.,.,.,

അവയുടെ എല്ലാത്തിന്റെയും ഒരു ബാഹുവിന് നീളം കൂടുതൽ ഉണ്ടായിരുന്നു.,.,, അത് മുകളിലേക്കാണ് ചൂണ്ടിയിരുന്നത്.,..,,.

പോരാത്തതിന്.,.,. അവയിൽ ഓരോന്നിലും യഥാക്രമം ഓം നമോ നാരായണായ എന്നും എഴുതിയിട്ടുണ്ടായിരുന്നു.,.,,,

പക്ഷേ എത്ര ശ്രമിച്ചിട്ടും അവർക്ക് ആ കൊത്തു പണികളിൽ നിന്നും ഒൻപതാമത്തെ സൂചിക എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല ,.,,.,

ഇനി അത് ശ്രീകോവിലിൻറെ ഉള്ളിൽ ആയിരിക്കുമോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേവൻറെ ശ്രദ്ധ താഴികക്കുടത്തിലേക്ക് തിരിയുന്നത്.,.,

അവൻ അതിൽ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ എഴുതിയിട്ടുള്ളത് പോലെ തോന്നി.,.,., ഉടൻതന്നെ ശ്രീഹരിയോട് ആ വിഷ്വൽ എൻലാർജ് ചെയ്യാൻ പറഞ്ഞു.,.,,

ശ്രീഹരി വീഡിയോ ഫ്രീസ് ചെയ്ത് അതിലെ താഴികക്കുടത്തിന്റെ ഭാഗം മാത്രം എടുത്ത് എൻലാർജ് ചെയ്തു.,.,.,

താഴികക്കുടത്തിന്റെ മുകളിൽ എഴുതിയിരിക്കുന്നത് ഒന്നും തന്നെ കാണാൻ പറ്റുന്നില്ല എങ്കിലും അതിൻറെ അടിയിൽ എഴുതിയിരിക്കുന്ന ഒരു വരി കണ്ടു അവരുടെ കണ്ണുകൾ വിടർന്നു.,.,

സമർപ്പണം ചിറക്കൽ കോവിലകം.,.,

ഇതുകണ്ട് ദേവൻ ശ്രീഹരിയോട് പറഞ്ഞു.,..

” ഡാ,..,,. അതു നിൻറെ കോവിലകത്ത് നിന്നും കൊടുത്തതല്ലേ.,.,.,

” അതേടാ.,.,., അപ്പോൾ ഇതാണ് ഒമ്പതാമത്തെ സൂചിക,.,.,.

” പക്ഷേ ഇതിന്റെ മുകളിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ടല്ലോ.,.,.,

” ഉണ്ട്,.,. പക്ഷേ.,.,. നമ്മൾ താഴെ നിന്നല്ലേ വീഡിയോ എടുത്തത് അതുകൊണ്ട് അവയൊന്നും തന്നെ നമുക്ക് കാണാൻ പറ്റില്ല.,..,,.,

228 Comments

  1. (മെലിഞ്ഞ)തടിയൻ

    ഇത്ര കൃത്യമായി കഥ തരുന്നത് തമ്പുരാൻ അണ്ണൻ മാത്രമേ ഉള്ളൂ.. താങ്ക്സ്..

    ഇഷ്ട്ടമായി ട്ടോ??
    സ്നേഹം…

    1. ഡേറ്റ് പറയുന്നത് തന്നെ എഴുതാൻ മടി പിടിക്കാതെ ഇരിയ്ക്കാനാണ്,..,???
      ഇഷ്ടപ്പെട്ടല്ലോ.,.,.സന്തോഷം.,.,
      ??

  2. ♥️♥️♥️♥️♥️

  3. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❣️കാത്തിരിക്കുന്നുസ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം.,.,.,
      ??

  4. തമ്പുരാനെ
    മുത്തേ കലക്കിയട അടിപൊളി ഈ പാർട്ടും പൊളിച്ചു
    പിന്നെ ശ്രീഹരിയും ശ്രീക്കുട്ടിയും തമ്മിൽ ഉള്ള യാത്രയിൽ കുറച്ചൂടെ റൊമാൻസ് ആകാം എന്ന് തോന്നി. But അത് വേറെ ഒരു തരത്തിൽ വളരെ ഭംഗി ആക്കി കളഞ്ഞു

    പിന്നെ ഒരു കാര്യം ശ്രീകുട്ടീന്റെ ആാാ വരവ്
    എന്നെ വരെ മായാലോകത്ത് ആക്കി കളഞ്ഞു അതിന് ❤️ ഇരിക്കട്ടെ love യു ഡാ മുത്തേ
    അടുത്തത് ഉടനെ ഉണ്ടാകുമോ
    സ്നേഹത്തോടെ മാരാർ ?❤️

    1. മാരാരെ.,.,.,
      ഇഷ്ടപ്പെട്ടല്ലോ.,.,.ഒത്തിരി സന്തോഷം.,..
      ശ്രീക്കുട്ടി പൊളിയല്ലെ.,.,.അവളുടെ വരവ് ഇഷ്ടായി ല്ലെ.,.എനിക്കും എഴുതി കഴിഞ്ഞപ്പോൾ അത് ഇഷ്ടായി.,.?????
      സ്നേഹത്തോടെ.,.,
      ??

  5. തമ്പുരാനെ,,,,,,,,,,,,,,
    ഞാൻ വായിച്ചു തുടങ്ങി…

    1. പൊളി.,.,.,വായിക്കു.,., എന്നിട്ട് വാ.,.,

  6. തമ്പ്രാ…
    As usual.. വേറെ level ആയിരുന്നു..❤❤
    ഈ ചാപ്റ്ററിൽ എല്ലാം ഉണ്ടായിരുന്നു… റൊമാൻസും, ഹ്യൂമർ, പിന്നേ സസ്പെൻസ്.. അത് കൊണ്ട് തന്നെ, i should say.. It is the one of the best one ❤
    Last.. അടിപൊളി suspence തന്നെ ആയിപോയി… നെക്സ്റ്റ് ചാപ്റ്റർ ഇനി കുറെ വെയിറ്റ് ചെയെണ്ടേ എന്ന് ആലോചികുമ്പോൾ തന്നെ സങ്കടം. ?
    Anyway.. Thankz for such a wonderful update ?…

    Rahulin nalloru role koduth saop itt vechikn lle… Avnte next stryil seat pidikaan aano..??

    1. രാഹുലിൻ്റെ കാര്യം ഞാനും ആലോചിക്കാതിരുന്നില്ലാ…

      1. ചെക്കൻ ഒരു ആഗ്രഹം പറഞ്ഞു ഞാൻ അത് സാധിച്ചു കൊടുത്തു…. അത്രയേ ഉള്ളൂ

        1. മനസ്സിലാകുന്നുണ്ട്…

    2. ഷാന,..,.,
      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ,.,.,
      സസ്‌പെൻസ് ഒരു വീക്ക്നെസ് ആയിപ്പോയി അല്ലാതെ നിർത്തിയാൽ എനിക്ക് പാർക്ക് അവസാനിപ്പിച്ചു എന്ന ഒരു ഫീൽ കിട്ടില്ല.,.,.,???.,.,
      ഒരുപാടൊന്നും വെയിറ്റ് ചെയ്യേണ്ട.,., വെറും രണ്ട് ആഴ്ച മാത്രം.,.,., ഇരുപത്തിയൊന്നാം തീയതി അടുത്ത പാർട്ട് ഞാൻ പോസ്റ്റ് ചെയ്യും , ,.,
      രാഹുൽ നമ്മുടെ പയ്യനല്ലേ.,.,. അവൻറെ ഒരു ആഗ്രഹം അങ്ങു സാധിച്ചുകൊടുത്തു.,., കോഴി അല്ലാത്ത നല്ലൊരു റോൾ.,.,.,.
      അപ്പോൾ ഇനി അടുത്ത ഭാഗത്തിൽ കാണാം.,.,

      1. A big fan of you.. ❤❤

  7. അപ്പോ 100 അമത്തേ കമൻ്റ് എൻ്റെ വക..

    ഒന്നും പറയാൻ ഇല്ലാ..

    അടുത്ത ഭാഗം പോരട്ടെ…

    ♥️♥️♥️♥️♥️♥️♥️

    1. Etha.. Cup ind ?? ??

      1. ഓ കപ്പോക്കോ ഷാനൂട്ടി തന്നെ വച്ചാ മതി…??

        1. അതെന്താ പാപ്പാ..,, ഒരു കപ്പെങ്കിലും പാപ്പൻ എടുക്കണം…

          1. തമ്പുരാനേ… വേണ്ടാ…

          2. ചുമ്മ ഇരിക്കട്ടെ., ,

    2. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,ഒത്തിരി സ്നേഹത്തോടെ ,.,.
      ???

  8. കൊള്ളാം, കഥ super ആയി പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം ശ്രീക്കുട്ടി കേട്ടോ??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.., ബാക്കി അടുത്ത പാർട്ടിൽ അറിയാം.,.,??

  9. ❤️❤️❤️

  10. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു ❤???

    1. ഒത്തിരി സ്നേഹത്തോടെ , ,.
      ??

  11. Adipoli.

  12. മല്ലു റീഡർ

    തമ്പുരാൻ ചേട്ടാ…..??

    കഥയും നിങ്ങളും നിങ്ങടെ എഴുത്തും പൊളി ആണ് എന്ന് ഇതു വായിക്കാൻ വരുന്ന എല്ലാവർക്കും അറിയാം അതുകൊണ്ട് അതിനെ പറ്റി പ്രിത്യേകിച്ചു പറയേണ്ട കാര്യം ഇല്ല…???

    ഇന്ദുവിന്റെ കഥ പറച്ചിൽ കേട്ടപ്പോ സത്യം പറയാമല്ലോ ആദ്യം എനിക്കും കത്തിയില്ല.എനിക്കും തോന്നി ഇതു ഞാൻ അറിയുന്ന കഥ ആണല്ലോ എന്ന്‌ ,ഞാൻ വിചാരിച്ചു മുൻപ് ഞാൻ തന്നെ വായിച്ചിട്ടുള്ള ഏതോ കഥയിലെ ഭാഗം ആണെന്ന്..അല്ല മറ്റുള്ള കഥകളിലെ കഥാപാത്രങ്ങളെ കടമെടുക്കുന്ന രീതി ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്..അപ്പൊ ഞാൻ വിചാരിച്ചു ചേട്ടനും അതുപോലെ ചെയ്തതാവും എന്ന്‌…??

    പിന്നെ പിവി ….സന്തോഷമായി തമ്പുരാൻ ചേട്ടാ നിങ്ങളും നമ്മുടെ ചെക്കന് നല്ലൊരുവേഷം കൊടുത്താലോ..അതും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ആയിട്ട് തന്നെ…????

    ഇന്ദുവിന്റെയും ദേവന്റെയും കൊച്ചു കൊച്ചു റൊമാന്റിക് സീൻ പ്രദീക്ഷിക്കുന്നതിനോടൊപ്പം ശ്രീകുട്ടന്റെയും ശ്രീകുട്ടിയുടെയും വലിയ വലിയ റൊമാന്റിക് സീൻ പ്രദീക്ഷിക്കുന്നു…??

    തരില്ലേ..??

    പിന്നെ ദേവന്റെയും ഇന്ദുവിന്റെയും കഥ വേണമെന്ന് ആവശ്യപ്പെടുന്ന ചില കമന്റുകൾ കണ്ടു..ആ സംഭവം കഥ ആയി വിവരിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല(എന്റെ താല്പര്യം നോക്കണ്ട കാര്യം ഇല്ല.??..എന്നാലും ചുമ്മാ പറയുവ..???)..പിന്നെ രാധമ്മയോ മറ്റോ ചോദിക്കുമ്പോൾ തമാശ രൂപേണ പറയുന്ന ഒരു സീൻ .അങ്ങനെ വല്ലോം മതി എന്നാണ് എന്റെ ഒരു അഭിപ്രായം..

    എല്ലാം ചേട്ടയിടെ ഇഷ്ട്ടം ?

    ശ്രീക്കുട്ടി ചുമ്മാ കലിപ്പിടുന്നതാ..ഗുരുവായൂർ പോക്കണ കാര്യം പറഞ്ഞിട്ടും തങ്ങളെ കൂട്ടാതെ പോകുന്നതിന്റെ..അങ്ങനെ ആവില്ലേ…??? അങ്ങനെ ആയിരിക്കും.??. അങ്ങനെ ആവ്വോ?? ആ ഇനി ഇപ്പൊ എന്തയാലും 21ആം തിയതി കാണാമല്ലോ..അപ്പൊ പിന്നെ എന്ന അങ്ങനെ ആവട്ടെ..
    അപ്പൊ 21 ആം തിയതി…??

    സ്നേഹത്തോടെ❤️
    മല്ലു റീഡർ???

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…,,
      പി.വിയുടെ ഒരു ആഗ്രഹം ഞാൻ അങ്ങനെ സാധിച്ചു കൊടുത്തു അത്രയേ ഉള്ളൂ കോഴി അല്ലാത്ത നല്ലൊരു റോൾ…
      ദേവന്റെയും ഇന്ദുവിനെയും പ്രണയം നിമിഷങ്ങൾ കഥയായി വിവരിക്കാൻ ഞാനും കരുതുന്നില്ല.,.,
      ഇതിൽ പ്രണയം നിമിഷങ്ങൾ വളരെ കുറവായിരിക്കും കഥ ഒരു ത്രില്ലർ മോഡിലാണ് പോകുക.,.,.,
      ബാക്കിയെല്ലാം നമുക്ക് ഇരുപത്തിയൊന്നാം തീയതി അറിയാം.,.,.,
      ??

  13. Nice story bro… Last next part timing parayunnad nalla oru sambavam aaju.. ??

    1. ഇഷ്ടപ്പെട്ടല്ലോ അതുമതി…, ഒത്തിരി സ്നേഹത്തോടെ.,.,.??

  14. ???…

    സൂപ്പർബ് ബ്രോ…

    അങ്ങനെ പിവി ഇതിലും എത്തിയല്ലേ…

    നിങ്ങളൊക്കെ അവസാനം അവനെ സിനിമയിൽ എത്തിക്കുമോ ?…

    ശ്രീഹരിയുടെയും ശ്രീദേവിയുടെയും പ്രണയനിമിഷങ്ങൾ കുറച്ചു കൂട്ടാൻ ശ്രെമിക്കണേ ?.

    ദേവന്റെയും ഇന്ദുവിന്റെയും കഥ പ്രേതിക്ഷിക്കുന്നു ??..

    നല്ലൊരു കഥ അനുഭവങ്ങൾ അടുത്ത ഭാഗങ്ങളിലായി പ്രേതീക്ഷിക്കുന്നു…

    All the best 4 your story…

    1. പി വിയുടെ ഒരു ആഗ്രഹം അങ്ങോട്ട് സാധിച്ചുകൊടുത്തു അത്രയേ ഉള്ളൂ.,.,.,
      പ്രണയം നിമിഷങ്ങളെല്ലാം പുട്ടിന് പീര എന്ന പോലെ ഇടയ്ക്ക് കാണും.,., അധികം ഒന്നും എന്നിൽനിന്ന് പ്രതീക്ഷിക്കരുത്.,. കഥ ഒരു ത്രിലർ ട്രാക്കിൽ അല്ലേ പോകുന്നത്.,.,.,
      എന്തായാലും ഇരുപത്തിയൊന്നാം തീയതി കാണാം.,.,??

  15. കുട്ടപ്പൻ

    തമ്പു ?

    സംഭവം അടിപൊളി ആയിട്ടുണ്ട്. ഇങ്ങളീ സസ്പെൻസ്ന്റെ കളി എന്നാണാവോ നിർത്തുന്നെ ?.
    സർജിക്കൽ സ്ട്രൈക്ക് ഒന്നൂടെ ഓർമിപ്പിച്ചതിന് നന്ദി ?.
    എന്നാലും രാഹുലിന് ഇത്രേം ഡീസന്റ് role ?.
    കൺസയിന്മെന്റ് എന്തോ നിഗൂഢതയാണെന്ന് തോന്നുന്നു..
    ശ്രീക്കുട്ടി എല്ലാം മനസിലാക്കാനുള്ള സമയമടുത്തു എന്ന് തോന്നുന്നു.
    എന്തായാലും എനിക്കിഷ്ടായി.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    1. സസ്പെൻസിൽ അല്ലാതെ നിർത്തിയാൽ എനിക്കെന്നും പാർട്ട് അവസാനിപ്പിച്ചു എന്നൊരു ഫീൽ കിട്ടില്ല.,..
      എല്ലാവരും രാഹുലിനെ കോഴി ആയിട്ടല്ലേ അവതരിപ്പിക്കുന്നത് അപ്പൊ ഞാൻ എങ്കിലും കുറച്ച് വ്യത്യസ്തമായി ചെയ്യാമെന്ന് കരുതി.,.,.,
      കനസൈൻമെൻറ്നെ കുറിച്ച് അടുത്ത ഭാഗത്തിൽ അറിയാം ചിലപ്പോൾ അതിനടുത്ത ഭാഗത്ത്.,.,.
      അപ്പോൾ ഇനി അടുത്ത ഇരുപത്തിയൊന്നാം തീയതി കാണാം???

  16. ❤️❤️❤️❤️❤️❤️❤️❤️❤️

  17. പ്രണയകഥാ, ബുക്ക്‌ സ്റ്റാൾ, ഇത്രെയും വായിച്ച മതിയായിരുന്നു എനിക്ക്, ‘ഒരു രാജമല്ലി വിടരുന്ന പോലെ’ എന്ന് അപ്പോ തന്നെ മനസ്സിൽ വന്നു, മറക്കാൻ പറ്റുവോ, കൊച്ചു കുഞ്ചാക്കോബോബനും ശാലിനിയും തമ്മിൽ കണ്ണ് ഉടക്കുന്ന സീൻ അപ്പൊ തന്നെ വന്നു മനസ്സിൽ ??❤️

    ഈ പാർട്ടും ഹെവി ആയിരുന്നു, ഫ്ലോ മുഘ്യം, പിന്നെ അവരുടെ ലവ് സീൻസ് ഞാൻ കൊറച്ച്കൂടി പ്രതീക്ഷിച്ചു, ആ സമയം ഒണ്ടല്ലോ, സീൻ ഇല്ല, പിന്നെ ഇന്ദൂസ് ഒള്ളത് കൊണ്ട് സമയം പോണത് അറിയില്ല, അപ്പൊ ഇനി ഗുരുവായൂർ അമ്പലത്തിൽ കാണാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അതിലെ ഓരോ രംഗങ്ങളും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും അപ്പോൾ അങ്ങനെ ചിന്തിക്കണം എന്ന് കരുതി തന്നെ മനപൂർവ്വം എഴുതിയതാണ് ആ രംഗം..,

      പിന്നെ പ്രണയരംഗങ്ങൾ ഒരുപാടൊന്നും പ്രതീക്ഷിക്കരുത് പുട്ടിനു പീര എന്ന പോലെ ഇടയ്ക്കൊക്കെ വന്നാലായി.,.,

      അപ്പോൾ ഇനി ഗുരുവായൂർ അമ്പലത്തിൽ കാണാം.,.,??

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. ❤️❤️❤️❤️❤️❤️

  20. തമ്പുരാൻ,

    എപ്പോഴത്തെയും പോലെ ഇപ്പോഴും അടിപൊളിയായി എഴുതി തീർത്തിട്ടുണ്ട് ഈ പാർട്ട്…കഴിഞ്ഞതവണ പറഞ്ഞതുപോലെതന്നെ കാത്തിരുന്ന വായിക്കുന്ന കഥകളിലൊന്നായതുകൊണ്ട് കഥ വരുന്ന ദിവസം തന്നെ ഇല്ലാത്ത സമയം ഉണ്ടാക്കി വായിച്ചു… മാറ്റിവെച്ചാൽ ചിലപ്പോൾ പെൻഡിങ് കഥകളിൽ ഒന്നായി ഇതും കെട്ടിക്കിടക്കും…

    അങ്ങിനെ പിവിക്ക് നല്ല ഒരു വേഷം തന്റെ കഥയിലൂടെ കാണാൻ സാധിച്ചു…മറ്റുള്ളവർ എല്ലാവരും അവനു കോഴി വേഷം ആണല്ലോ പ്രധാനമായി കൊടുക്കുന്നത്…പാവം അതുകൊണ്ട് അവന് ഒരുപാട് വിഷമം ഉണ്ടായിരുന്നു…തമ്പുരാന്റെ നല്ല മനസ്സിന് നന്ദി! ചെക്കൻ അടുത്തു കിട്ടിയാൽ ചിലപ്പോൾ കാര്യമായി വല്ല ചിലവും ചെയ്തു തരും.???

    “ഗരുഡൻ രൂപത്തിലുള്ള ഡ്രോൺ”അടിപൊളി ആശയം ആയിട്ടുണ്ട്.
    ശ്രീഹരി ദേവനോട് ഡ്രോൺ പറത്തും എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോഴും ഈ കാഞ്ഞ ബുദ്ധിയാണ് ശ്രീഹരിയുടെ മണ്ടയിൽ എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…പക്ഷേ എനിക്ക് കുറച്ചു സംശയമുണ്ട് ആ ഭാഗങ്ങളിൽ,അത് എന്തെന്നാൽ ഇത്തരത്തിലുള്ള ഉപകരണം ഹൈ സെക്യൂരിറ്റി ഉള്ള ഏരിയയിൽ ഉപയോഗിക്കുമ്പോൾ അവർ ഡിറ്റക്ട് ചെയ്യാനുള്ള ഉപകരണങ്ങൾ സെക്യൂരിറ്റി ഫോഴ്‌സിന്റെ കൈയ്യിൽ ഉണ്ടാവുകയില്ലേ?

    ഇന്ദു ശ്രീദേവിയോട് ദേവനും അവളും തമ്മിൽ കണ്ടുമുട്ടിയതും പ്രണയിച്ചതും പറഞ്ഞു തുടങ്ങിയപ്പോൾ അനിയത്തിപ്രാവിലെ ലൈബ്ര
    ററി സീൻ തന്നെയാണ് മനസ്സിലേക്ക് വന്നത്.പക്ഷേ ശ്രീദേവിയെ പറ്റിക്കാൻ ഇന്ദു മനപ്പൂർവ്വം ആ സിനിമാക്കഥ അതുപോലെ പറഞ്ഞതാണെന്ന് വ്യക്തമായത് തീയറ്ററിൽ നിന്നും അവളെയും കൂട്ടുകാരിയെയും ശല്യം ചെയ്ത പൂവാലന്മാരുടെ അടുത്തുനിന്നും രക്ഷപ്പെടാനായി ശ്രീഹരിയേയും ദേവനെയും പരിചയക്കാരെ പോലെ കണ്ടു സംസാരിച്ചു എന്നു പറഞ്ഞപ്പോഴാണ്. പാവം ശ്രീദേവി അവൾ സത്യം മനസ്സിലാക്കിയത് ഇന്ദു ആ ഗാനം ആലപിച്ചപ്പോൾ മാത്രമാണ്…എങ്കിലും ഒത്തിരി ആകാംക്ഷ ഉണ്ടായിരുന്നു ദേവനും ഇന്ദുവും തമ്മിൽ കണ്ടു മുട്ടിയതും പ്രണയിച്ചതും ഒക്കെ എങ്ങനെയാണെന്ന് അറിയാൻ…കഥ അവസാനിക്കുന്നതിനുമുമ്പ് അത് ഒന്നു വിവരിച്ച് അവതരിപ്പിക്കണം.???

    പെണ്ണുങ്ങൾ അടുക്കള ഭരണം തുടങ്ങി അല്ലെ ഇനിയിപ്പോൾ എല്ലാദിവസവും ഫൈസ്റ്റാർ ഭക്ഷണമാണ് ശ്രീ നിലയത്തിൽ ഉണ്ടാവുക എന്ന് തോന്നുന്നു…എന്തായാലും ദേവനും ശ്രീഹരിയും വയറു വാടകയ്ക്ക് എടുക്കേണ്ടി വരും എന്നു തോന്നുന്നു…രണ്ടു പെണ്ണുങ്ങളും കൂടി അവരെ തീറ്റിച്ചു തടിമാടന്മാരാക്കി വിടും…♥️♥️

    മുത്തുവിനും കൂട്ടർക്കും ശ്രീഹരി കൊടുത്ത പണി ഉഗ്രനായി… ആ സീൻ വായിച്ചപ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയിൽ പെങ്ങളുടെ വിവാഹം കൂടാൻ ക്രിസ്റ്റി ഉപയോഗിച്ച ട്രിക്ക് ആണ് ഓർമ്മ വന്നത്. അതുകൊണ്ടുതന്നെ രാഹുൽ ശ്രീഹരിക്ക് കൊടുക്കുന്ന ഗിഫ്റ്റ് എന്താണെന്ന് അറിയാനുള്ള ഭാഗ്യം രാഘവൻ മുതലാളിക്ക് ഇല്ലാതെപോയി…ഇല്ലെങ്കിൽ അത് ആലോചിച്ച് തല പുണ്ണാക്കേണ്ടി വന്നേനെ പാവത്തിന്…അത് ഒരു തല്ല് ആശ്വാസമായി. ആ ഭാഗത്തിൽ തോന്നിയ സംശയം എന്തെന്നാൽ രാഹുൽ ശ്രീഹരിക്ക് കൊടുക്കുന്നത് എന്താണെന്നറിയാൻ ശ്രീദേവിക്ക് താല്പര്യം ഉണ്ടാവാത്തത് എന്താണ്.അവിടെ അവൾ അത് എന്താണെന്ന് ചോദിക്കുന്നത് പോലും കണ്ടില്ല. തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കുന്നതല്ല അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാണ് എന്നുമാത്രം!

    നാൻസി എന്നുള്ള ഒരു പുതിയ കഥാപാത്രത്തെ കൊണ്ടു വന്നിട്ടുണ്ടല്ലോ…ഗസ്റ്റ് റോൾ ആണോ അതോ ത്രൂ ഔട്ട്‌ ഉണ്ടാകുമോ…വരവ് കണ്ടിട്ട് ഇന്ദു കൊച്ചു വന്നതുപോലെ ഒരു ഒന്നൊന്നര വരവായിട്ടാണ് തോന്നുന്നത്.നായകൻമാർക്കും മാത്രം കാമുകി പോരല്ലോ വില്ലന്മാർക്കും വേണ്ടേ സെറ്റപ്പ്…???
    CB ഇന്റർനാഷണൽ,താഴികക്കുടം രണ്ടും തമ്മിൽ എന്തൊക്കെയോ കണക്ഷൻ ഉള്ളതായി എനിക്ക് തോന്നുന്നു…ചിലപ്പോഴൊക്കെ എന്റെ തോന്നലുകൾ സത്യമാകുന്നത് കൊണ്ട്…ഞാനെന്റെ തോന്നലുകളെ വിശ്വസിച്ച് മുൻപോട്ടു പോകട്ടെ!

    രിത്രം പറഞ്ഞതൊന്നും എനിക്ക് വലിയ പിടുത്തം ഇല്ലാത്തതുകൊണ്ട് അതിനെ ഞാൻ കീറിമുറിക്കാനോ പോസ്റ്റുമോർട്ടം ചെയ്യാനോ ഉദ്ദേശിക്കുന്നില്ല…അതൊക്കെ തലയിൽ ആൾതാമസം ഉള്ള ആളുകൾ ഇവിടെ കമന്റ് ബോക്സിൽ ചെയ്യുന്നുണ്ടല്ലോ. എനിക്ക് ആ ഭാഗം വായിച്ചപ്പോൾ ടിപ്പുവിന്റെ പടയോട്ടം നടന്നത് മാത്രമാണ് ആകെ മനസ്സിലായത്… അതുതന്നെ വേറെ ഏതോ പുസ്തകത്തിൽനിന്നും വായിച്ചതായി ഓർക്കുന്നു. അതുകൊണ്ട് മാത്രം.

    പിന്നെ ഒരു കാര്യം…
    ഇത്ര അധികം സസ്പെൻസുകൾ തരല്ലേ…എന്റെ ഹൃദയം ചെറുതാണ്…ഒരുപാട് സസ്പെൻസുകൾ ആലോചിച്ചാൽ എനിക്ക് വട്ടായി പോകും. ഇനിയിപ്പോൾ ശ്രീദേവി എന്തിനാണ് ദേഷ്യത്തോടെ നോക്കിയത് എന്ന് അറിയാനുള്ള ടെൻഷനാണ് 21 ആം തീയതി വരെ ഉണ്ടാവുക…തനിക്ക് ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത് കൊണ്ട് എന്ത് സുഖം ആണ് ലഭിക്കുന്നത്…മുത്തുവിനെയും കൂട്ടരേയും പറ്റിക്കാൻ പോയ ദേവനെയും ഇന്ദുവിനെയും രാത്രി വൈകി ശ്രീനിലയത്തിൽ തിരിച്ചെത്തിയ ശ്രീഹരിയും ശ്രീദേവിയും അന്വേഷിക്കുമ്പോൾ അവർ തിരിച്ചെത്തിയിട്ടില്ല എന്നുള്ള നടുങ്ങുന്ന സത്യം അറിയുന്നു…തുടരും….ഇങ്ങനെ എഴുതിയെങ്കിൽ കുറച്ചുകൂടി മനസ്സിന് ടെൻഷൻ ആകുമായിരുന്നു…എന്തേ അങ്ങനെ ശ്രമിക്കാത്തത്?

    36 പേജുകൾ 36 മിനിറ്റ് കൊണ്ടാണ് വായിച്ചു തീർത്തത്…ഈ കഥ എത്ര പേജ് എഴുതിയാലും പുഷ്പംപോലെ വായിച്ചു തീരും..ബികോസ്…36 എന്നുള്ളത് ഒരു 50 പേജുകൾ ആക്കി പോസ്റ്റ് ചെയ്യാൻ ഇനിമുതൽ ശ്രദ്ധിക്കുമല്ലോ? ശരിയാണ് മുൻപുള്ള പാർട്ടുകളെകാൾ കൂടുതൽ പേജുകൾ ഇത് ഉണ്ടായിരുന്നു. പക്ഷേ എന്താണെന്ന് അറിയില്ല കഴിഞ്ഞ ഭാഗങ്ങൾ വായിച്ചു തീരും എന്നതിനേക്കാൾ പെട്ടെന്ന് ഈ ഭാഗം വായിച്ചു തീർത്തു. ചിലപ്പോൾ അത്രയും ഒഴുക്കോടെ എഴുതിയത് കൊണ്ട് ആകാനും ചാൻസ് ഉണ്ട്.

    അപ്പോ ഇനി കൂടുതലായി ഒന്നും പറയുന്നില്ല ഇരുപത്തിയൊന്നാം തീയതി വീണ്ടും കാണാം… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ചെങ്ങാതി,

    -മേനോൻ കുട്ടി

    1. നമ്മുടെ പി.വി അല്ലേ അവൻറെ ഒരു ആഗ്രഹം അങ്ങോട്ട് സാധിച്ചുകൊടുത്തു അത്രയേ ഉള്ളൂ.,.,.

      ഗരുഡൻ രൂപത്തിലുള്ള ഡ്രോണ് എന്ന ആശയം ഞാൻ ഉറി എന്ന സിനിമയിൽ നിന്നും കടമെടുത്തതാണ്.,.,., പിന്നെ അതിൽ പറയുന്നുണ്ടല്ലോ drdo യിൽ ഉണ്ടാക്കിയതാണ്.,. പാകിസ്ഥാനിൽ കടന്ന് കയറി വീഡിയോ എടുത്ത ഡ്രോൺ അല്ലേ.,., അതിനെ ഗുരുവായൂർ ഒക്കെ ഒരു വിഷയമാണോ.,.,.,

      ഇന്ദുവും ദേവനും തമ്മിൽ കണ്ടുമുട്ടിയത് എന്നാണെന്നും എന്താണെന്നും ഞാൻ ഇതിൽ വിശദീകരിക്കാൻ സാധ്യത വളരെ കുറവാണ്.,., അവരുടെ പ്രണയവും ഒരു തരത്തിൽ പറഞ്ഞാൽ ദിവ്യമാണ്..,., അങ്ങനെയെങ്കിൽ അത് വിശദീകരിക്കാൻ ഞാൻ കുറെ മെനക്കെടേണ്ട വരും അപ്പോൾ ഈ കഥയുടെ ഫ്ലോ അങ്ങ് പോകും.,.,., അത് വെറുമൊരു തമാശ രൂപേണ ചെയ്തത് മാത്രമാണ്.,.,

      നാൻസി വെറും ഒരു ഗസ്റ്റ് റോൾ മാത്രം ആകാനാണ് സാധ്യത.,.,.,

      അവർ നല്ല ഫുഡ് ഒക്കെ ഉണ്ടാക്കി കൊടുക്കട്ടെ.,.., കാലം കുറേ ആയില്ലേ വീട്ടിൽ ഉണ്ടാക്കിയ നല്ല രുചിയുള്ള ഭക്ഷണം കഴിച്ചിട്ട്.,.,.,

      എനിക്ക് ഒരുപാടു വലിയ സസ്പെൻസുകൾ ഇട്ടു നിർത്തുന്തിനോട് വലിയ താല്പര്യമില്ല..,,
      എഴുതിക്കഴിഞ്ഞു വായിക്കുമ്പോൾ ഒരു നിമിഷമെങ്കിലും അടുത്തത് എന്താകും എന്ന് ചിന്തിക്കണം അത്ര മാത്രമേ വേണ്ടൂ.,.,.,

      ഈ പാട്ടിൽ പേജ് കുറച്ചു കൂടുതൽ ഉണ്ടായി എന്ന് കരുതി ഇത് എന്നും പ്രതീക്ഷിക്കരുത്.,.,. എന്തോ ഒരു ഫ്ലോയിൽ അങ്ങ് എഴുതിപ്പോയതാണ്.,.,.,

      അപ്പോൾ ഇനി ഇരുപത്തിയൊന്നാം തീയതി കാണാം.,.,.,
      ??

  21. ഈ ഭാഗവും പൊളിച്ചു. കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുക ആണല്ലോ?

    പിന്നെ വല്ലാത്ത ഒരു നിർത്തൽ ആയി പോയി എന്താവുവോ എന്തോ ? ഇന്ദുവിന്റെ love story പൊളി ആയിരുന്നൂട്ടോ? വേറെയ്‌റ്റി..വേറെയ്‌റ്റി ??

    ♥️♥️♥️

    1. ഇത് ഒരു ത്രില്ലർ മോഡിൽ പോകുന്ന കഥയല്ലേ ബ്രോ.,.,., പിന്നെ സസ്പെൻസ് ഒരു വീക്നെസ് ആണ്.,.,., അത് ഒരു തമാശ രൂപേണ എഴുതിയതാണ്.,.,.,
      ??

  22. അപ്പൂട്ടൻ❤??

    ഇഷ്ടപ്പെട്ടു…. പക്ഷേ ആ സ്കോർപിയോ യിൽ ഉണ്ടായിരുന്ന ആൾക്കാരുടെ കാര്യം പിന്നെ പറഞ്ഞില്ലല്ലോ. അതുപോലെതന്നെ ശ്രീദേവിയും ഹരിയും വെളിയിൽ പോയിട്ട് വന്നതിനുശേഷം പിന്നെ എന്ത് നടന്നു എന്ന് വിശദീകരിച്ചിട്ടില്ല.. ആ ഭാഗങ്ങളിൽ കുറച്ച് അവ്യക്തത തോന്നി.. എനിക്ക് മാത്രം തോന്നിയത് ആകാം… ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ….സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. സ്കോർപിയോയിൽ ഉണ്ടായിരുന്ന ആളുകളുടെ കാര്യം എടുത്തുപറയേണ്ടതില്ല.,.,അവർ തിരിച്ചെത്തി കാണും.,., അല്ലെങ്കിൽ ചിലപ്പോൾ ഇപ്പോൾ പുറത്ത് എവിടെയെങ്കിലും പോയി കാണും..,. അവിടെയും അക്കാര്യം വിശദീകരിക്കണമെന്ന് ഞാൻ കരുതിയിരുന്നില്ല അത് കഴിഞ്ഞിട്ടുള്ള ഭാഗത്തിൽ ആണ് കാര്യം.,.., എല്ലാം ഓരോ വീടുകളിൽ നടക്കുന്ന സംഭവം അല്ലേ വന്നു ഊണ് കഴിച്ചു പിന്നെ പുറത്തുപോയി അത്രയേ ഉള്ളൂ.,.,.
      സ്നേഹം.,.
      ??

  23. Dear തമ്പുരാൻ

    കഥ കലക്കി..എപ്പോഴെത്തെയും പോലെ ഈ പ്രവശ്യവും സസ്പെൻസ് കൂടുതൽ കട്ടി ആക്കി കൊണ്ടിരിക്കുകയാണലോ.. ശ്രീക്കുട്ടി എല്ലാം കേട്ട് കാണുമോ …

    എന്തായലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

    1. ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,.,
      സസ്പെൻസ് ഒരു വീക്ക്നെസ് ആയിപ്പോയി ബ്രോ.,., ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ അറിയാം.,.,.,??

Comments are closed.