പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.,.,.,.,.,
കഥയുടെ അടുത്ത ഭാഗം ഈ മാസം 21 ആം തീയ്യതി ( ജനുവരി 21 ) ആയിരിക്കും വരിക.,.,.
കുറെ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്ന് എഴുതിയതാണ്.,.,.. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,.,.,.,…,.
വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 15~~
Sreeragam Part 15| Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
തുടർന്നുള്ള പരിശോധനയിൽ അവർക്ക് നാല് മൂലയിൽ നിന്നും നാലു വശങ്ങളിൽ നിന്നും ഉള്ള കൊത്തുപണികളിൽ നിന്ന് 8 സ്വസ്തിക ചിഹ്നത്തിന്റെ സൂചനകൾ ലഭിച്ചു.,.,.,
അവയുടെ എല്ലാത്തിന്റെയും ഒരു ബാഹുവിന് നീളം കൂടുതൽ ഉണ്ടായിരുന്നു.,.,, അത് മുകളിലേക്കാണ് ചൂണ്ടിയിരുന്നത്.,..,,.
പോരാത്തതിന്.,.,. അവയിൽ ഓരോന്നിലും യഥാക്രമം ഓം നമോ നാരായണായ എന്നും എഴുതിയിട്ടുണ്ടായിരുന്നു.,.,,,
പക്ഷേ എത്ര ശ്രമിച്ചിട്ടും അവർക്ക് ആ കൊത്തു പണികളിൽ നിന്നും ഒൻപതാമത്തെ സൂചിക എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല ,.,,.,
ഇനി അത് ശ്രീകോവിലിൻറെ ഉള്ളിൽ ആയിരിക്കുമോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേവൻറെ ശ്രദ്ധ താഴികക്കുടത്തിലേക്ക് തിരിയുന്നത്.,.,
അവൻ അതിൽ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ എഴുതിയിട്ടുള്ളത് പോലെ തോന്നി.,.,., ഉടൻതന്നെ ശ്രീഹരിയോട് ആ വിഷ്വൽ എൻലാർജ് ചെയ്യാൻ പറഞ്ഞു.,.,,
ശ്രീഹരി വീഡിയോ ഫ്രീസ് ചെയ്ത് അതിലെ താഴികക്കുടത്തിന്റെ ഭാഗം മാത്രം എടുത്ത് എൻലാർജ് ചെയ്തു.,.,.,
താഴികക്കുടത്തിന്റെ മുകളിൽ എഴുതിയിരിക്കുന്നത് ഒന്നും തന്നെ കാണാൻ പറ്റുന്നില്ല എങ്കിലും അതിൻറെ അടിയിൽ എഴുതിയിരിക്കുന്ന ഒരു വരി കണ്ടു അവരുടെ കണ്ണുകൾ വിടർന്നു.,.,
സമർപ്പണം ചിറക്കൽ കോവിലകം.,.,
ഇതുകണ്ട് ദേവൻ ശ്രീഹരിയോട് പറഞ്ഞു.,..
” ഡാ,..,,. അതു നിൻറെ കോവിലകത്ത് നിന്നും കൊടുത്തതല്ലേ.,.,.,
” അതേടാ.,.,., അപ്പോൾ ഇതാണ് ഒമ്പതാമത്തെ സൂചിക,.,.,.
” പക്ഷേ ഇതിന്റെ മുകളിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ടല്ലോ.,.,.,
” ഉണ്ട്,.,. പക്ഷേ.,.,. നമ്മൾ താഴെ നിന്നല്ലേ വീഡിയോ എടുത്തത് അതുകൊണ്ട് അവയൊന്നും തന്നെ നമുക്ക് കാണാൻ പറ്റില്ല.,..,,.,
സ്നേഹം പോരെന്നു തോന്നി ?
അമിതമായാൽ അമൃതും വിഷമാണ്?
സ്നേഹം ഹമ്..,,.
അപ്പൊ … ജനുവരി 21 ലെ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??
അപ്പൊ … ജനുവരി 21 ലെ….
❤️
അതേ..
Dear…
ചില ചരിത്രങ്ങള്‍ പറയുമ്പോൾ ശ്രദ്ധിക്കുക… പ്രത്യേകിച്ച് വളരെ crucial ആയ subjec കള്‍… അങ്ങനെ ഉള്ള കഥയ്ക്ക് ഒരു പക്ഷെ ban വരെ വരാൻ സാധ്യത ഉണ്ട് (dr de policy ഇല്‍ കണ്ടതാണ്) ശ്രദ്ധിക്കുക.. കഴിയുന്നതും വിട്ട് നില്‍ക്കുകയും ചെയ്യുക.
മലബാറിലെ സത്രീകളുടെ മാറ് മറപ്പിച്ചതിൻ്റെ പ്രതികാരമായി സവർണ്ണമേധാവികളായ തമ്പുരാക്കൻമാർ എഴുതിയുണ്ടാക്കിയ കഥകളാണവ. അക്കാലത്ത് സവർണർക്ക് മാത്രമേ ക്ഷേത്രപ്രവേശനം അനുവദനീയമുണ്ടായിരുന്നുള്ളൂ –
മുലക്കരവും കോണകക്കരവും പിരിച്ച് സാധാരണക്കാരെ കൊള്ളയടിച്ചു സമ്പത്ത് താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്ര നിലവറകളിൽ ആണ് സൂക്ഷിച്ചിരുന്നത് – അത് പിടിച്ചെടുത്ത് സാധാരണക്കാർക്ക് വിതരണം ചെയ്യുകയാണുണ്ടായത്.ഇതിനെയാണ് ക്ഷേത്ര ധ്വംസനം എന്നു പറയുന്നത് ‘ഇതിന് നേതൃത്വം നൽകിയത് ടിപ്പുവിൻ്റെ പടത്തലവനും സേനാനികളുമായിരുന്ന ഹിന്ദു സമുദായക്കാരായിരുന്നു’ ക്ഷേത്രത്തിൻ്റെ ഭാഗമായ നിലവറകൾ പിടിച്ചെടുക്കുമ്പോൾ ക്ഷേത്രത്തിനും കേട് പാടുകൾ സംഭവിച്ചു. ക്ഷേത്രങ്ങൾ സംരക്ഷിച്ചു എന്നതിന്ന് തെളിവാണ് ഗുരുവായൂർ ക്ഷേത്ര ലിഖിതം
, മൈസൂർ കൊട്ടാരത്തിലെ ക്ഷേത്രങ്ങളും ‘
ഞാൻ ഒരു ചരിത്ര വിദ്യാർഥി യൊന്നുമല്ല ബ്രോ.. കിട്ടിയ വിക്കിപീഡിയ ഇൻഫോരമേഷന് വച്ച എഴുതിയതാനുംസ്എം,
Wikipedia ന്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്….
നല്ലൊരു കഥ പകുതിക്ക് വെച്ച് നിന്ന് പോകരുത് എന്നൊരു ആഗ്രഹം കൊണ്ട് സൂചിപ്പിച്ചത് ആണ്…
Any way… Leave it…
ആ.,.,സീനിന് തുടർച്ച ഒന്നും ഇല്ല ബ്രോ.,..
വിക്കിപീഡിയയിൽ കണ്ടപ്പോൾ എടുത്ത് എഴുതിയതാണ്.,.,
അവിടെ ആരുടെ പേര് പറഞ്ഞാലും കുഴപ്പമില്ലാർന്നു.,.,
ഇനി ആ പേര് പോലും ഇതിൽ വരില്ല.,.,,.
ഇപ്പൊ തന്നെ പേര് ഞാൻ എഡിറ്റ് ചെയ്ത് കളഞ്ഞു.,.,.
??
ഇനി ഇതിൽ.ചരിത്രം ഒന്നുമില്ല ബ്രോ..
ഇത് തന്നെ എങ്ങനെയോ വന്നതാണ്.,.,.
സുൽത്താനെ കുറിച്ച് ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നോ ? എന്തായാലും അതൊരു അറിവായ്.
ബ്രോ ഈ പാർട്ടും
നന്നായിരുന്നു
ചരിത്രങ്ങൾ എത്രത്തോളം സത്യമാണ് എന്ന് ആർക്കും അറിയില്ല.,.,., ഇത് സത്യമായ ചരിത്രമാണ് എന്നൊന്നും ഞാൻ പറയുന്നില്ല.,.,
വിക്കിപീഡിയ ഇൻഫോർമേഷൻ വച്ചാണ് എഴുതിയത്.,.,.
തമ്പു അണ്ണാ,
ഈ ഭാഗവും മനോഹരമായി എഴുതി, എനിക്ക് പ്രണയം എഴുതാൻ അറിയില്ല എന്ന് പറഞ്ഞു അനിയത്തിപ്രാവ് കഥ പോലെ ആക്കിയതാണോ എന്ന് സംശയിച്ചു പിന്നെ അല്ലേ നല്ലൊരു കോമഡിയിലേക്ക് കഥ തിരിച്ചു വിട്ടത്. വീണ്ടും ഞങ്ങളുടെ മനസ്സിൽ വലിയ ഒരു കല്ല് എടുത്ത് വയ്ക്കും പോലെ സസ്പെൻസ് നിറച്ചു കഥ നിർത്തുകയും ചെയ്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ…
സുൽത്താനെപ്പറ്റി അങ്ങനെയും കഥകൾ ഉണ്ടോ എന്ന് ഗൂഗിളിൽ പരതിയപ്പോൾ ഗുരുവായൂരിന് പ്രത്യേക ഫണ്ട് ഒക്കെ കൊടുത്തു എന്ന് കണ്ടു. ഒപ്പം പലയിടത്തും ആരാധനാലയങ്ങൾ നശിപ്പിച്ചിട്ടുണ്ട് എന്നും കാണുന്നു…
അനിയത്തിപ്രാവ് ഞാൻ ഇന്ദുവിന്റെ ഒരു കുസൃതിക്കായി മാത്രം എഴുതിയതാണ്.,.,.
സസ്പെൻസ് ഇല്ലാതെ എന്ത് ശ്രീരാഗം.,.,
അത് ഇട്ടില്ലേൽ ഒരു പൂർണത കിട്ടാത്ത ഫീലാണ്.,.,
പിന്നെ.,. ടിപ്പു..,.,
അതിനെപ്പറ്റി ഞാൻ പറഞ്ഞല്ലോ.,.,.
പിന്നെ ചരിത്രം പല രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട് ടിപ്പുവിനെ.,.,.,പിന്നെ പുള്ളിയെ പറ്റി വിക്കിപീഡിയയിൽ കണ്ട ഒരു അറിവു വച്ചാണ് ആകെ രണ്ട് പാരഗ്രാഫ് എഴുതിയത്.,.,. ഇത് ഇത്ര വലിയ പുകിലാകുമെന്ന് കരുതിയതെയില്ല.,.,.???
തമ്പു…. വായിച്ചിട്ടും വരാട്ടോ….!
ഒക്കെ.,.,.??
ചരിത്രമൊക്കെ കഥക്കു വളച്ചൊടിക്കാം അത് ഒരു മാതിരി വൃത്തികെട്ട രീതിയിലാവരുത് ,ഭൂമി വരെ പതിച്ചു കൊടുത്ത ഗുരുവായൂർ ക്ഷേത്രം പൊളിക്കാൻ ടിപ്പു സുൽത്താൻ ശ്രമിച്ചു എന്നതും ക്ഷേത്രം പൊളിക്കാനാണ് ടിപ്പു പടയോട്ടം നടത്തിയത് എന്നുമൊക്കെ എഴുതി വെച്ചത് ഒഴിവാക്കാമായിരുന്നു
എഴുത്തുകാരൻ സംഘിയായിരിക്കും പെങ്ങളെ
അയ്യേ , ,.,.
ആ വകുപ്പിൽ എന്നെ പെടുത്തേണ്ട.,..,
ഇന്ത്യയിൽ നിലവിലുള്ള ഒരു പാർട്ടിയിലും ഞാൻ ഇല്ല.,.,.കാര്യങ്ങൾ താഴെ പറഞ്ഞിട്ടുണ്ട്.,.,
മൈസൂർ കടുവ എന്നറിയപ്പെട്ട ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് കേരളത്തിലെ, വിശിഷ്യാ മലബാറിലെ ക്ഷേത്രങ്ങൾ പലതും തകർക്കപ്പെട്ടിരുന്നു. അവയിൽ പലതിലും ഇന്നും അത്തരം പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും അത്തരത്തിൽ തകർക്കപ്പെടുമോ എന്നൊരു സംശയം നാട്ടുകാരായ ഹിന്ദുക്കൾക്ക് തോന്നി. അവർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയെയും തന്ത്രി, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. തുടർന്ന്, സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ച അവർ കണ്ടെത്തിയത് കേരളത്തിലെ മറ്റൊരു പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ അമ്പലപ്പുഴയാണ്. അമ്പലപ്പുഴ അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അതിനാൽ, അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജയുടെ അനുമതി വാങ്ങിയാണ് അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയി. അവിടെ ക്ഷേത്രത്തിന്റെ തെക്കേ നടയിലുണ്ടായിരുന്ന പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ കൊട്ടാരത്തിൽ (ചെമ്പകശ്ശേരി രാജ്യം 1748-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചിരുന്നു) പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്. അതിനോടുചേർന്ന് ഒരു തിടപ്പള്ളിയും അടുത്ത് ഒരു കിണറും കൂടി പണിയിച്ചു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. ഇന്ന് ആ സ്ഥലം, ‘അമ്പലപ്പുഴ ഗുരുവായൂർ നട’ എന്നറിയപ്പെടുന്നു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കും. ഇത് ഗുരുവായൂരപ്പന്റെ പ്രതീകമായി വിശ്വസിച്ചുവരുന്നു.
എന്നാൽ, ഗുരുവായൂർ ക്ഷേത്രം തകർക്കാൻ ടിപ്പു സുൽത്താന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സൈന്യം ഗുരുവായൂരിനടുത്ത് തമ്പടിയ്ക്കുകയും ഗുരുവായൂരിലെ മിക്ക ക്ഷേത്രങ്ങളും തകർക്കുകയും ചെയ്തെങ്കിലും തന്നെ എന്തോ ഒന്ന് നിഗ്രഹിയ്ക്കാൻ വരുന്നതായി തോന്നിയ ടിപ്പു ക്ഷേത്രം തകർക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു. തുടർന്ന്, ക്ഷേത്രത്തിന് അദ്ദേഹം പ്രത്യേക സമർപ്പണങ്ങൾ നടത്തി..,..
കടപ്പാട്-വിക്കിപീഡിയ.,.,.
ടിപ്പു സുൽത്താന്റെ കാലത്ത് ഞാൻ ജനിച്ചിരുന്നില്ല.,.,അത് കൊണ്ട് ഇന്റർനെറ്റിൽ കിട്ടിയ വിവരങ്ങൾ വച്ചാണ് എഴുതിയത്.,.,.അത് ഞാൻ മുകളിൽ കൊടുത്തിട്ടുണ്ട് , , ഇതിൽ കൂടുതൽ എനിക്ക് അറിയില്ല.,.,. എനിക്ക് ചരിത്രം വളച്ചൊടിക്കണം എന്നൊന്നും ഇല്ല.,…,.
Anyway thanks for the comment.,.,.
കൊള്ളാല്ലോ കളി…. എടാ ടിപ്പു….
ആദ്യം പറഞ്ഞത് സത്യമാണ്… എന്റെ നാട്ടിലെ അമ്പലത്തിലെ കൊത്ത് പണികൾ എല്ലാം ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർത്തതാണ്…
ഇപ്പൊഴും കൈയും കാലും ഇല്ലാത്ത സുന്ദരികളില്‍ ശില്‍പങ്ങള്‍ ഇവിടെ ഉണ്ട് ?
♥️
വിക്കിപീഡിയയിൽ ഗാന്ധി ബ്രിട്ടീഷുകാരനായിരുന്നൂന്ന് വരെ എഴുതാം ടിപ്പു ക്ഷേത്ര ധ്വംസകനും വർഗീയ വാദിയും ആയിരുന്നേൽ അദ്ദേഹത്തിൻ്റെ രാജ്യത്ത് ഒരു ക്ഷേത്രമോ മുസ്ലിമല്ലാത്ത ഒരു വിശ്വാസിയോ ഉണ്ടാവുമായിന്നില്ല ശൃംഗേരി മഠം സംരക്ഷിച്ച നിരവധി ക്ഷേത്രങ്ങൾക്ക് സംഭാവന നൽകിയ മന്ത്രിസഭയിലും സൈന്യത്തിലും മതം നോക്കാതെ കഴിവ് മാത്രം നോക്കി ഹിന്ദു സഹോദരങ്ങളായ ധീരന്മാർക്കും ബുദ്ധിമാന്മാർക്കും ഉന്നത സ്ഥാനം നൽകിയ സ്വന്തം കോട്ടകളിലെല്ലാം ക്ഷേത്രം പണിത ജന്മിത്തം നിർത്തലാക്കിയ സ്ത്രീകളെ മാറു മറപ്പിക്കാൻ മുൻകൈയെടുത്ത റോക്കറ്റ് കണ്ടു പിടിച്ച ഒരാളെക്കുറിച്ച് വിശ്വസനീയമായ തെളിവ് ശേഖരിക്കാമായിരുന്നു ,ചതിച്ചു കൊന്നിട്ടു വെറുപ്പ് തീരാതെ ബ്രിട്ടീഷ് സായിപ്പ് ഇന്ത്യക്കാരെ മതപരമായി ഭിന്നിപ്പിക്കാൻ എഴുതിയുണ്ടാക്കിയ പച്ചക്കള്ളം എഴുതി പിടിപ്പിക്കുമ്പോൾ ഒന്നു കൂടി ആലോചിക്കാമായിരുന്നു
കൊല്ലുർ മൂകാംബിക ക്ഷേത്രത്തിൽ ടിപ്പുവിൻ്റെ പേരിൽ ഇപ്പോയും വൈകുന്നേരം ദിവസ പൂജ നടക്കുന്നുണ്ട് അത് കൂടി വർഗീയ തിമിരം ബാധിച്ച എഴുത്തുകാരൻ മനസ്സിലാക്കണം
ആഹാ.,.,.,
വർഗീയ തിമിരമോ.,.,.,
കൊള്ളാല്ലോ.,.,.,
എന്തായാലും പേര് എനിക്കിഷ്ടമായി.,.,
ചരിത്രം പല രീതിയിലും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട് അതെല്ലാം നിർത്തി വച്ചാൽ ഇത് വെറും ഒരു സംവാദ വേദിയാകും.,.,.
ഇവിടെ പ്രണയത്തിന്റെ പ്രതീകമായി എല്ലാരും താജ്മഹൽ ഉയർത്തി കാണിക്കുന്നു.,.,.
എന്നാൽ അതിന് ശേഷം ഷാജഹാൻ ചെയ്തത് എന്താണ്.,.,.,
പിന്നെ ഇത് പോലെയുള്ള ഒരു സൈറ്റിൽ ഒരു കുഞ്ഞു കഥ എഴുതിയതിൽ പോലും ഇത്രയ്ക്ക് വർഗ്ഗീയ കണ്ടുപിടിക്കാൻ കാണിച്ച ആ നല്ല മനസ്സിന് എന്റെ നമോവാകം.,.,.,
ഒരു കഥയായി മാത്രം വായിച്ചു പോകേണ്ട കാര്യം.,.,.,ഇത്രയ്ക്ക് വല്യ സംഭവം ആക്കിയല്ലോ.,.,അടിപൊളി.,.,.,.
ഇങ്ങനെ ആണെങ്കിൽ ഇനി ഞാൻ നിധി ഉണ്ടെന്ന് പറയുന്ന സ്ഥലത്ത് താൻ പോയി കുഴിച്ചു നോക്കുമല്ലോ.,.,.,
ഈ ഭാഗത്തിൽ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല ഇതിൽ എല്ലാം ചരിത്ര സത്യങ്ങൾ മാത്രമാണെന്ന്.,.,.എന്റെ കഥ ഇതിൽ ചിലപ്പോൾ ഞാൻ ടിപ്പു സുൽത്താനെ നായകനും ബ്രിട്ടീഷ് കരെ വില്ലനും ആക്കും,.,. ചിലപ്പോൾ തിരിച്ചും.,., അത് എന്റെ ഇഷ്ട്ടം.,., ഇതിനെ വെറും കഥയായി കാണു.,.,, പിന്നെ താൻ പറഞ്ഞത് കേട്ടാൽ താൻ ആ കാലത് ജീവിച്ച ഒരാൾ ആണെന്ന് തോന്നും.,., എല്ലാം കേട്ടറിവാണ്.,.,,എങ്കിൽ കൂടിയും നിങ്ങളുടെ അഭിപ്രായങ്ങൾ മാനിച് ഞാൻ ആ പേര് അതിൽ നിന്നും മാറ്റിയിരുന്നു.,.,.പക്ഷെ അത് വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു.,.,
പിന്നെ ഈ വർഗീയ തിമിരം ബാധിച്ച എഴുത്തു വായിക്കാതെ ഇരുന്നാൽ പോരെ…,.ഈ പ്രശ്നം ഒന്നും ഇല്ലാലോ.,…
അല്ലെങ്കിലും ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല.,., ഈ കഥ കഴിഞ്ഞാൽ പിന്നെ ഇനി എഴുതാനും സാധ്യതയില്ല.,.,.,താൽപ്പര്യമില്ല എങ്കിൽ ഈ കഥ വായിക്കാതെയിരിക്കു.,.അതാകും ബെറ്റർ.,..,
///ഒരാളെക്കുറിച്ച് വിശ്വസനീയമായ തെളിവ് ശേഖരിക്കാമായിരുന്നു.,.,///
ഈ വിശ്വസിനീയമായാ തെളിവ് എവിടുന്ന് കിട്ടും എന്നും കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം.,.,.
Story AAA rethikk kandal teeravnna preshnam Alla ollu…ithokke serious aakkano bro
പെങ്ങളേ എഴുത്തുകാരൻ്റെ ഉള്ളിലുള്ള വിഷയം ചെറിയ രീതിയിൽ പുറത്തു വന്നതാണ്. പലർക്കും വിഷമം തീർക്കാൻ പല രീതികളാണല്ലോ. ഇതിഹാസം ചരിത്രവും ചരിത്രം കെട്ടുകഥയും ആക്കുന്ന കാലം അല്ലേ. വിട്ടുകള.
Ithukond nashtam onnum illennanu vaykkumpoll tonunnath!!!!!
സിഗരറ്റ് വലിക്കുന്ന സിംഗം??
Kaalam mariyille….cigarette Alla ?aarodum Parayanda?
ഏയ്യ്….ആരും അറിഞ്ഞിട്ടില്ല??
??
ആ സിംഹം ഞാനാണോ എന്നൊരു സംശയം???
???????
??
വീണ്ടും സസ്പെൻസ്???
ഇനിയും ഉറക്കമില്ലാത്ത രാത്രികൾ.
എന്തായാലും കാത്തിരിക്കും???
എന്ന്
ആമി☺️☺️☺️
സസ്പെൻസ് ഒരു വീക്ക്നെസ് ആയിപ്പോയി.,….. എന്താ ചെയ്യ.,.
സ്നേഹം.,.,.,
??
തമ്പുരാൻ ചേട്ടോ
ഈ പാർട്ടും മനോഹരം.
ഓരോ പ്രാവശ്യവും ഈ suspensil കൊണ്ട് നിർത്തുന്ന പരിപാടി നിർത്തില്ല അല്ലേ.sreekkuttiyude ദേഷ്യം എന്തിനാണെന്ന് അറിയാൻ കാത്തിരിക്കുന്നു.
❤️❤️❤️
സസ്പെൻസ് ഇല്ലെങ്കിൽ എന്തോ പോലെയാണ്.,., എനിക്ക് കഥ നിർത്തിയ പോലെ ഒരു ഫീൽ കിട്ടില്ല.,.,.
ഇഷ്ടപ്പെട്ടല്ലോ.,.,അത് മതി.,..,
സ്നേഹം..,.,
??
???
??
ഹി ഹി ???
???
❤️❤️❤️❤️
??
കൊള്ളാം ?❤️❤️❤️❤️
ശ്രീക്കുട്ടിടെ കലിപ്പ് എന്തിനാണാവോ
ഇവരുടെ പ്ലാനിങ് കേട്ടോ ??
ആ…. വെയിറ്റ് ചെയ്യാം
കാത്തിരുന്നു കാണാം
സ്നേഹം..,,
??
Super
താങ്ക്സ് ബ്രോ.,,.,.
??
തമ്പ്രാ???????
ഹാപ്പി.,..??
???
??
❤️❤️
??
1st അടിക്കാൻ വന്ന ലെ ഞാൻ??
?
ഓട് കണ്ടം ബയി?
നീ ഓടുന്ന പോലെ ആരെങ്കിലും ഓടുമോ
കിട്ടിയോ…
ഇല്ല..ചോദിച്ചു മേടിച്ചു??
ഞാനും അതിന് വന്നതാ പക്ഷെ നെറ്റ് പണി തന്നു
??
പോട്ടെ അടുത്തെന് പിടിക്കാം ❤️
അടുത്തതിനു ഞാൻ തന്നെ 1st??
മൂങ്ങ ??
Sarasu evide pillecha
അടുത്ത തവണയും ഇത് തന്നെ പറയണം
നോക്കിക്കോട നീ?
?
?
??
✨✨
??
❤️
??
??
??
❤️
??
❤️❤️❤️
??