” പിന്നെ ഒരു ദിവസം ഞാനും എൻറെ ഒരു സുഹൃത്തും കൂടി ഒരു മാറ്റിനി ഷോ കാണാൻ ആയി പോയി.,.,., പപ്പയോട് പറയാതെയാണ് പോയത്.,.,.,
അവിടെവെച്ച് എച്ച് ഞങ്ങളുടെ പുറകിൽ കുറച്ച് അലവലാതി ചെറുക്കന്മാർ വന്നിരുന്നു..,., ആദ്യമൊന്നും ഞാൻ അത് അത്ര കാര്യമാക്കിയില്ല പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ശല്യം കൂടിക്കൂടി വന്നു..,.,.,
അങ്ങനെ ഞങ്ങൾ ആ തിയേറ്ററിന്റെ അകത്തു നിന്നും പുറത്തേക്കിറങ്ങി.,.,.,
ശല്യം ഒഴിവായി എന്ന് കരുതിയിരിക്കുമ്പോൾ അവർ ഞങ്ങളുടെ പുറകെ തിയേറ്ററിൽ നിന്നും ഇറങ്ങി വന്നു.,.,.,
എന്നിട്ട് ഞങ്ങളെ വീട്ടിൽ കൊണ്ടു വിടാം വണ്ടിയിൽ കയറ് എന്നൊക്കെ പറഞ്ഞു.,.,
അപ്പോഴാണ് അവിടെ തൊട്ടുമുന്നിലുള്ള കഫ്റ്റീരിയയിൽ ദേവേട്ടൻ ഇരിക്കുന്നത് കണ്ടത്.,.,.,
ഞാനും എൻറെ ഫ്രണ്ടും കൂടി അങ്ങോട്ടേക്ക് ചെന്നു,.,.
അവരുടെ കൂടെ ഇരുന്നിട്ട് ഞങ്ങളോട് അല്പ നേരം സംസാരിച്ചു ഇരിക്കുന്നത് പോലെ അഭിനയിക്കാമോ എന്ന് ചോദിച്ചു.,.,
അവർ അതിനു സമ്മതിച്ചു ദേവേട്ടനേയും ശ്രീയേട്ടനെയും കണ്ടപ്പോൾ ഞങ്ങളുടെ പിന്നാലെ വന്ന പയ്യന്മാർ അവിടുന്ന് നിന്നും പോയി.,..,,.
പിന്നെ അവരോട് ഉണ്ടായ സംഭവങ്ങൾ പറഞ്ഞു.,.,. എന്നിട്ട് സഹായിച്ചതിന് നന്ദിയും പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.,..,.,
” ഹമ്.,.,.,
ഇന്ദു പറയുന്നത് മൂളി കേൾക്കുമ്പോഴും ശ്രീദേവി എന്തോ കാര്യമായി ആലോചിക്കുകയായിരുന്നു.,.,., ഇവൾ ഈ പറയുന്നതെല്ലാം എല്ലാം തനിക്ക് മുൻപേ അറിയാവുന്ന കാര്യങ്ങൾ പോലെ തോന്നുന്നു,..,,
ശ്രീദേവിയുടെ ഈ മുഖഭാവം കാണുമ്പോൾ ഇന്ദുവിൻറെ മുഖത്ത് ചെറുതായി ഒരു ചിരി വരുന്നുണ്ട്.,.. എങ്കിലും അത് അവൾ പുറത്തുകാണിക്കാതെ ശ്രീദേവിയുടെ ചോദിച്ചു.,.,.
” എന്തുപറ്റി ഏട്ടത്തി,..,എന്താണ് ആലോചിക്കുന്നത്.,.,.
” നീ ഈ പറഞ്ഞതെല്ലാം എനിക്ക് മുൻപേ എനിക്ക് അറിയാവുന്നത് പോലെ തോന്നുന്നു.,.,.., പക്ഷേ ആരാണ് എവിടെ നിന്നാണ് എന്നൊന്നും ഓർമ്മ കിട്ടുന്നില്ല..,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,