? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

” ആഹാ അടിപൊളി..,, അതെനിക്കിഷ്ടായി…,,

” പോ ഏട്ടത്തി…,,, ഇങ്ങനെയാണെ ഞാൻ മിണ്ടൂല്ല…,,

” ആഹ്…, ഇനി അതിൻറെ പേരിൽ മുഖം കറുപ്പിക്കാൻ നിക്കണ്ട..,,,, ഞാൻ ചുമ്മാ പറഞ്ഞതാ…,,,

” ങ്ഹും….

” എന്നാലും കമ്പനിയുടെ അക്കൗണ്ട്സ് നോക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല….,,

” ഏട്ടത്തി….,,,,

” ആഹ്.,., അതൊക്കെ പോട്ടെ,..,,., നീയും ദേവേട്ടനും എങ്ങനെയാണ് കണ്ടുമുട്ടിയത്.,.,., ആ കഥ നീ മുഴുവനും പറഞ്ഞില്ലല്ലോ.,.,.

” അത് ഒരു നീണ്ട കഥയാണ്‌ ഏട്ടത്തി ,.,.,.

” ഇന്നത്തെ പണി എല്ലാം കഴിഞ്ഞില്ലേ.,.,., നീ പറ ഞാൻ കേൾക്കാം.,.,.

ശ്രീദേവി ആ ടോപ്പിക്ക് വിടാൻ ലക്ഷണമല്ല എന്ന് മനസ്സിലാക്കിയപ്പോൾ ഇന്ദു ഒരു കുസൃതിച്ചിരിയോടെ പറഞ്ഞതുതുടങ്ങി.,.,.,

” ആ.,., എന്നാൽ പറയാം.,.,.,

ശ്രീദേവി രണ്ട് കൈയും താടിക്ക് താങ്ങ് കൊടുത്ത് ഒരു കൊച്ചുകുട്ടി കഥകൾ കേൾക്കാൻ ഇരിക്കുന്നതുപോലെ ഇന്ദുവിന്റെ മുന്നിൽ ഇരുന്നു….,.

” എന്നാൽ തുടങ്ങിക്കോ.,.,.,

” ഞാൻ ദേവേട്ടനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിൽ ഉള്ള ഒരു ബുക്സ്റ്റാളിൽ വച്ചാണ്.,.,.,.

അന്ന് ഞാൻ ഒറ്റക്കായിരുന്നു അവിടെ പോയത്.,.,.,  ഞാൻ അതിൻറെ സൈഡിലെ ഒരു റോയിലൂടെ നടക്കുമ്പോൾ ഇടയിൽനിന്നും കയറിവന്ന ദേവേട്ടൻ എൻറെ മേലെ അറിയാതെ തട്ടി.,.,.,

സാധാരണരീതിയിൽ ആരെങ്കിലും എൻറെ മേലെ കൈ വച്ചാൽ ഞാൻ അവരെ ഇടിച്ചു പരിപ്പ് എടുക്കാറാണ് പതിവ്.,.,.,

പക്ഷെ.,.,.,

ചേട്ടനെ കണ്ടപ്പോൾ അപ്പോൾ എനിക്ക് ഒരു പ്രത്യേകതരം ഫീലാണ് അനുഭവപ്പെട്ടത്.,.,., മുൻപ് എപ്പോഴോ ഒരുപാട് തവണ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി.,..,

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.