? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

ഇന്ദുവും ശ്രീദേവിയും കൂടി അടുക്കളയിൽ പാത്രങ്ങളെല്ലാം കഴുകി ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു..,,.

” ഇന്ദു നീ ഹാളിലേക്ക് പൊയ്ക്കോളൂ.,..,. ഞാൻ അങ്ങോട്ട് വന്നേക്കാം.,.,.

” ഇതിപ്പോൾ തീരുമല്ലോ ഏട്ടത്തി.,.,.,നമ്മുക്ക് ഒരുമിച്ച് പോകാം.,.,..

” ഈ പെണ്ണിന്റെ ഒരു കാര്യം.,.,.

ഏകദേശം ഒരു അഞ്ചു മിനിറ്റ് കൊണ്ട് അടുക്കളയിലെ പണികളെല്ലാം തന്നെ തീർന്നു,.,.,., അതിനുശേഷം അവർ രണ്ടുപേരും കൂടി ഹാളിലെ സോഫയിൽ വന്നിരുന്നു.,.,.,

” പിന്നെ എങ്ങനെ പോകുന്നു ബിസിനസ് ഒക്കെ.,.,.

” അതൊക്കെ എന്താ.,., അങ്ങനെ പോകുന്നു.,.,.

” ഏട്ടത്തി ഓഫീസിൽ പോകുന്നത് ഒന്നും കാണാറില്ലല്ലോ.,.,.,

” അതിന് മുൻപും ഞാൻ എന്നും പോകാറൊന്നും ഇല്ല.,.,., വീക്ക് എൻഡിലോ.,.,.മന്ത് എൻഡിലോ പോകും.,., കണക്കുകൾ നോക്കും .,.,.,

” ആഹാ.,.,

” സാലറി ടൈമിൽ മാത്രമാണ് ഞാൻ പോകേണ്ട ആവശ്യം ഉള്ളത്.,. ബാക്കി എല്ലാത്തിനും മാനേജേർസ് ഉണ്ട്..,., അവർ നോക്കിക്കോളും.,.,

” ഏട്ടത്തിയും അച്ഛനെപ്പോലെയാണല്ലേ.,.,.,

” അതെന്താ.,.,. അങ്ങനെ പറഞ്ഞത്.,..,.,

” അച്ഛൻ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകും.,.,., പുതിയ പ്രോജക്ട് ഒക്കെ എടുക്കുമ്പോൾ മാത്രം ആണ് അച്ഛനും ഓഫിസിൽ പോകുക.,.,.,

” ആ അതെന്തായാലും നല്ലതാണ്.,., അച്ഛനും അമ്മയും ഒക്കെ എപ്പോഴും അടുത്ത് ഉണ്ടാകുമല്ലോ..,.,

” അച്ഛൻ വീട്ടിൽ ഉള്ളതുകൊണ്ട് എനിക്കാണ് പാട്…,

” അത് എന്താ ഇന്ദുക്കുട്ടി… അച്ഛൻ വീട്ടിലുള്ളതിന് നിനക്കെന്താ കുഴപ്പം…,,

” ഞാൻ സിഎ കഴിഞ്ഞതിൽ പിന്നെ കമ്പനിയുടെ ഫുൾ അക്കൗണ്ട്സ് എല്ലാം നോക്കുന്ന ജോലി എൻറെ തലയിലാണ്…,,,,

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.