” ആ ബെസ്റ്റ്.,.,., നമ്മൾ ഇപ്പോൾ ഇങ്ങോട്ടു വരുന്നവരെ കത്തിക്കൊണ്ടിരുന്നതാണ്.,.., ഇത്ര പെട്ടെന്ന് ഫ്യൂസ് ആയോ.,.,..,
” ഞാൻ വേണമെങ്കിൽ ആ സൈഡിലെ ബൾബ് എടുത്ത് ഇതിൽ ഇടാം..,,.
” ഏയ് അതൊന്നും വേണ്ട ടാ.,.,.നാളെ നമുക്ക് വാങ്ങാം പുറത്തു നല്ല നിലാവുണ്ട്,.,..,
” അല്ല മോനെ ഇപ്പൊ എന്താ പതിവില്ലാതെ മുറ്റത്തിറങ്ങി നിന്ന് ഒരു ഫോൺ വിളി.,..,,.
” ഏയ് ചുമ്മാ.,.,. നല്ല നിലാവല്ലേ കുറച്ചു കാറ്റും കൊണ്ട് നിന്ന് ഫോൺ വിളിക്കാം എന്ന് കരുതി.,.,.,
” ഉവ്വുവ്വേ.,.,., ശ്രീദേവി എങ്ങാനും നിന്നെ കാത്തു ബാൽക്കണിയിൽ നിൽക്കുന്നുണ്ടോ എന്ന് നോക്കാൻ ആയിട്ടല്ലേ.,. ഈ പോക്ക്.,..,.
” ഒന്ന് പോടാ.,.,.,.
” എന്നാൽ ആ പ്രതീക്ഷ വേണ്ട.,.,.,
” ങേ.,..,അതെന്താ.,.,.,.
” ഹ ഹ ഹ.,., അല്പം മുന്നേ മോൻ എന്താ പറഞ്ഞത് അതിനു വേണ്ടി അല്ല പോകുന്നത് എന്നോ.,.,., അത് ഇപ്പൊ മനസ്സിലായി.,.,.,
” അത് .,.., അത്.,..,,
” വേണ്ട മോനേ നീ വീണിടത്ത് കിടന്ന് ഉരുളാൻ നോക്കണ്ട.,,..,.,
” നീയെന്താ അവൾ പുറത്തു വരാൻ ചാൻസ് ഇല്ല എന്ന് പറഞ്ഞത്.,.,,..
” ഇന്ദു ഇന്ന് അവളുടെ കൂടെ അല്ലേ നിൽക്കുന്നത്,.,.,. അവളുടെ സ്വഭാവം വെച്ച് ഇന്ന് ശ്രീദേവിക്ക് അവളുടെ അടുത്ത് നിന്നും മാറാൻ പോലും പറ്റില്ല.,.,.,.,
” ഓഹ്.,.,. അങ്ങനെ ഒരു പ്രശ്നം കിടപ്പുണ്ടല്ലോ ഞാനത് മറന്നു.,.,. എന്തായാലും ഞാൻ രാഹുലിനെ വിളിച്ചിട്ട് വരാം.,.,.
അതും പറഞ്ഞു ശ്രീഹരി മുറ്റത്തേക്കിറങ്ങി.,.,.,
*******************
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,