” ആഹാ.,., അതു കൊള്ളാമല്ലോ.,..
” അവനെ ഒന്നു വിളിച്ചു നോക്കണം.,..,,
” പക്ഷേ അവൻ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഈ ഗരുഡ് ഒക്കെ കയ്യിൽ എടുത്തു കൊണ്ടു വന്നിട്ടുണ്ടാകുമോ..,,..
” വരും.,.,.കാരണം അവൻ അവൻ നാട്ടിൽ വരുന്നതിനു മുൻപ് എന്നെ വിളിച്ചിരുന്നു.,., നമ്മൾ കേരളത്തിലേക്ക് വരുന്നുണ്ട് എന്നു പറഞ്ഞപ്പോൾ.,. അതിൻറെ ഒരു അഡ്വാൻസ്ഡ് സ്മാൾ വേർഷൻ നമുക്ക് ഒരു ഗിഫ്റ്റ് ആയിട്ട് അവൻ കൊണ്ടുവന്നിട്ടുണ്ട്,..,.,
” ആ പണ്ട് മറ്റേ മാർവാടി പെണ്ണിന് ലൗ ലെറ്റർ കൊടുക്കാൻ പോയപ്പോൾ അവളുടെ തന്തപ്പടിയുടെ ആളുകൾ ഓടിച്ചിട്ട് തല്ലാൻ വന്നപ്പോൾ,..,, അവരിൽ നിന്നും രക്ഷിച്ചതിന് നന്ദി ആയിരിക്കും അല്ലേ.,.,.,
” ഏയ് അതൊന്നുമല്ലടാ.,..,
” ഉവ്വുവ്വേ.,..
” ലൗ ലെറ്റർ കൊടുത്താൽ ഇപ്പോൾ എന്താ.,.,.,.. അവന് ജോലി കിട്ടിയ ഉടനെ നേരെ ചെന്ന് അവൻ ആ പെണ്ണിനെ വിളിച്ചിറക്കി കല്യാണം കഴിച്ചില്ലേ.,.,.,
” ആഹ് അതെന്തെങ്കിലുമാവട്ടെ..,,., എന്തായാലും ഗരുഡ് പൊളിക്കും.,.,.,. ഓരോ ഒറ്റ കുഞ്ഞു പോലും അറിയാതെ നമ്മുക്ക് ഗുരുവായൂർ അമ്പലത്തിൽ കയറി താഴികക്കുടത്തിൽ എഴുതിയിരിക്കുന്നതിന്റെ വീഡിയോ എടുക്കാൻ പറ്റും,,.,.
” അതല്ലേ ടാ ഞാൻ ഇത്രയ്ക്ക് ഉറപ്പു പറഞ്ഞത്…, എന്തൊക്കെ സെക്യൂരിറ്റി ഉണ്ടെങ്കിലും അമ്പലത്തിലെ മുകളിൽകൂടി ഞാൻ ഡ്രോൺ പറത്തുമെന്ന്.,.,.,
” എങ്കിൽ പിന്നെ ഇനി സമയം കളയണ്ട നീ അവനെ വിളിക്ക്.,.,.,. എനിക്ക് നമ്മുടെ ദുബായിലെ ക്ലയിന്റിന് ഒരു ഫയൽ അയക്കാൻ ഉണ്ട്..,,.,.
അതും പറഞ്ഞു കൊണ്ട് ദേവൻ അവൻറെ മുറിയിലേക്ക് നടന്നു.,.,., ശ്രീഹരി ഔട്ട്ഹൗസിന്റെ ഇറയത്തേക്കും.,.,.,
” ഡാ ദേവ.,.,. നീയെന്തിനാണ് ഇറയത്തെ ലൈറ്റ് ഓഫ് ചെയ്തത്.,..,
” ഒന്ന് പോടാ.,.., ഞാനെങ്ങും ഓഫ് ചെയ്തിട്ടില്ല.,.,,
ശ്രീഹരി തിരിച്ച് അകത്തേക്ക് കയറി സ്വിച്ച് ബോർഡിൻറെ അടുത്തേക്ക് ചെന്നു.,., അപ്പോഴേക്കും ദേവനും അങ്ങോട്ടേക്ക് വന്നു,..,.,
” സ്വിച്ച് ഓൺ ആണല്ലോ.,.,., അപ്പൊ ബൾബ് അടിച്ചു പോയതായിരിക്കും.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,