” ഞാൻ ഇന്ന് ചിറക്കൽ കോവിലകത്തെയ്ക്ക് വീണ്ടും പോയിരുന്നു,.,..,.
” വീണ്ടും പോയോ.,.,., എന്തിനാണ്.,.,.,
” താഴികക്കുടത്തിന്റെ സമർപ്പണം ചിറക്കൽ രാജകുടുംബത്തിലെ വകയാണെങ്കിൽ.,., അതിനെപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം കോവിലകത്തെ ഗ്രന്ഥപ്പുരയിൽ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.,.,.,
” എന്നിട്ട് എന്തായി.,.,.,.
” സംഭവം നമ്മൾ ഉദ്ദേശിച്ചത് പോലെ തന്നെയാണ്..,.,,
” എന്ന് വച്ചാൽ..,,.,
” എന്നു വെച്ചാൽ,..,., ഈ താഴികക്കുടം സമർപ്പിച്ചിരിക്കുന്നത് ഏതാണ്ട് ഒരു നാനൂറു വർഷം മുൻപാണ്.,,.., അതായത് പതിനാറാം നൂറ്റാണ്ടിൽ.,.,.
” ആണോ..,,.,
” സുൽത്താൻറെ പടയോട്ട കാലത്താണ് ഈ നിധി ശേഖരം കോവിലകത്തു നിന്നും മാറ്റി ഒളിപ്പിച്ചുവെയ്ക്കാൻ അന്നത്തെ രാജാവായിരുന്ന ഹരി നാരായണ വർമ്മ തീരുമാനിച്ചത്,.,.,.,
” അതും ഇതും ആയിട്ടുള്ള ബന്ധം എന്താണ്,..,.
” സുൽത്താൻറെ പടയോട്ടക്കാലത്ത് കേരളത്തിലെ,.,., പ്രത്യേകിച്ചു മലബാറിലെ ക്ഷേത്രങ്ങൾ പലതും തകർക്കപ്പെട്ടിരുന്നു..,.
ഗുരുവായൂർ ക്ഷേത്രവും അത്തരത്തിൽ തകർക്കാൻ സുൽത്താൻ തീരുമാനിച്ചിരുന്നു.,.,..,
എന്നാൽ, ഗുരുവായൂർ ക്ഷേത്രം തകർക്കാൻ സുൽത്താന് കഴിഞ്ഞില്ല..,..,
അദ്ദേഹത്തിന്റെ സൈന്യം ഗുരുവായൂരിനടുത്ത് തമ്പടിയ്ക്കുകയും ഗുരുവായൂരിലെ മിക്ക ക്ഷേത്രങ്ങളും തകർക്കുകയും ചെയ്തെങ്കിലും തന്നെ എന്തോ ഒന്ന് നിഗ്രഹിയ്ക്കാൻ വരുന്നതായി തോന്നിയ സുൽത്താൻ ക്ഷേത്രം തകർക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു.,..,.,തുടർന്ന് ക്ഷേത്രത്തിന് അദ്ദേഹം പ്രത്യേക സമർപ്പണങ്ങൾ നടത്തി..,..
അതുകൊണ്ടുതന്നെ ഈ നിധിശേഖരത്തിലേക്ക് ഉള്ള ഏറ്റവും പ്രധാനപ്പെട്ട സൂചിക ഗുരുവായൂർ ക്ഷേത്രത്തിൽ വയ്ക്കാൻ അന്നത്തെ രാജാവ് തീരുമാനിച്ചു..,,.,
അങ്ങനെ ആ താഴികക്കുടം ഏറ്റവും രഹസ്യമായി ആയി നിർമ്മിച്ചു.,.,
അതിനുശേഷം രാജാവിൻറെ നേരിട്ടുള്ള സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തരാൽ ക്ഷേത്രത്തിലേക്ക് എത്തിച്ച് അവരെകൊണ്ട് തന്നെ അവിടെ സ്ഥാപിച്ചു..,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,