? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

” അവൻ ഇന്ദുവിനെയും കൊണ്ട് തൊട്ടടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണ്.,..ഇപ്പോൾ വരും.,.,.,

രാധമ്മ അത് പറഞ്ഞ് നാക്ക് വായിൽ ഇടുന്നതിനു മുൻപ് തന്നെ പജീറോയുടെ ഹോൺ അവിടെ മുഴങ്ങിക്കേട്ടു.,..,.

ഇന്ദു കാറിൽനിന്നിറങ്ങി നേരെ വന്ന രാധമ്മയുടെ നെറ്റിയിൽ ചന്ദനം തൊടുവിച്ചു.,..,, പുറകെ ശ്രീഹരിയുടെ നെറ്റിയിലും തൊടാനായി വന്നപ്പോൾ അവൻ തടഞ്ഞു.,.,.,

” ഞാൻ കുളിച്ചിട്ടില്ല ഇന്ദുക്കുട്ടി.,.,., ഇപ്പോ വന്നു കയറിയതേയുള്ളൂ.,.,.,

” ആണോ എന്നാൽ ഏട്ടൻ പോയി ഫ്രഷ് ആയിട്ടു വാ.,., ഞാൻ പോയി ഈ സാരി ഒക്കെ ഒന്ന് മാറിയിടട്ടെ.,..,

” അല്ല നിൻറെ കയ്യിൽ എവിടുന്നാ സാരി.,.,.,

” അയ്യോ ഇതെന്റെ സാരി അല്ല.,.,., ഏട്ടത്തിയുടെ സാരിയാണ്.,.,.,

” ആ എനിക്കും തോന്നി ..,,.,അല്ലാതെ സാരിയുടുക്കാൻ അറിയാത്ത നിന്റെ കയ്യിൽ എവിടുന്നാണ് സാരി..,,.,

” ദേ ശ്രീയേട്ടാ എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ.,.

” അല്ല നിന്നെ ആരാണ് ഈ സാരി ഉടുപ്പിച്ചു തന്നത്.,.,

” രാധമ്മയും ഏട്ടത്തിയും കൂടി.,.,.,

അവൾ അതും പറഞ്ഞു ശ്രീഹരിയെ നോക്കി ഒരു കണ്ണിറുക്കി കാട്ടി.,.,.,.,

” ആഹ്..,,., ഞാൻ ഊഹിച്ചു..,.,.

” ഉവ്വ.,.,.,, രാധമ്മ ഒന്നിങ്ങു വന്നേ..,, എന്നെ ഈ സാരി ഒന്ന് അഴിച്ചു മടക്കി വെക്കാൻ സഹായിച്ചേ.,..,,

അതും പറഞ്ഞു കൊണ്ട് ഇന്ദു രാധമ്മയെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി.,.,. അവർ അകത്തേക്ക് പോയി കഴിഞ്ഞപ്പോൾ ശ്രീഹരി ദേവനോട് വണ്ടിയുടെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.,…,

” എന്താ.,.,., എന്താടാ.,.,കാര്യം.,.,.,

” നമുക്ക്,.,., ഇന്ന് രാത്രി തന്നെ ഗുരുവായൂർ അമ്പലത്തിൽ കയറണം..,,..,

” ഇന്നോ.,.., എന്താണ് ഇത്ര പെട്ടെന്ന്.,.,.,

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.