” എവിടേക്കാണ് ശ്രീയേട്ടാ പോയത്.,..,.,.
” ഒരു ക്ലൈന്റിനെ കാണാൻ വേണ്ടി പോയതാണ്..,,..,
” എന്നോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ ആളാണ്.,.,.,,
” കുറച്ചുനേരം വെയിറ്റ് ചെയ്യേണ്ടി വന്നു.,..,, അതാണ് വരാൻ വൈകിയത്.,.,.,
” എന്തായാലും ശ്രീയേട്ടൻ കയറി ഇരിക്കു ഞാൻ ചായ എടുക്കാം.,.,.,.
” ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം.,.,.,.
” അതിന് ഇനി ഫ്രഷാകാനായി ഔട്ട്ഹൗസിലേക്ക് പോകണമെന്നില്ല.,.,., ഞങ്ങളെല്ലാവരും കൂടി സാധനങ്ങൾ എല്ലാം ഇവിടേക്ക് ഷിഫ്റ്റ് ചെയ്തു.,.,.,
” എപ്പോൾ.,.,.,
” ശ്രീയേട്ടൻ ഉച്ചയ്ക്ക് ഊണ് കഴിച്ചതിനുശേഷം പുറത്തു പോയില്ലേ,.,.., അപ്പോൾ.,.,.,
” എന്നിട്ട് ഇതൊക്കെ എവിടെ കൊണ്ടു വച്ചു.,.,.,.
” ശ്രീയേട്ടൻ പഴയ മുറിയിൽതന്നെ,…, എല്ലാം ഞാൻ ഭദ്രമായി എടുത്തു വച്ചിട്ടുണ്ട്.,.,.,
” ആഹ്..,,., അതൊക്കെ അവിടെയൊക്കെ അപ്പിടി പൊടി ആയിരിന്നിരിക്കില്ലേ..,.,.,
” പൊടിയോ.,., നല്ല കാര്യായി ശ്രീക്കുട്ടാ..,,.,.
” എന്താ രാധമ്മേ.,.,.,
” ഈ കുടുംബത്ത് വേറെ എവിടെയെല്ലാം പൊടിപിടിച്ചു കിടന്നാലും നിൻറെ ആ റൂമിൽ ഒരിക്കലും പൊടി ഒന്നും ഉണ്ടാകില്ല.,..,
” അതെന്താ.,.. അങ്ങനെ.,.,.,
” ഇവൾ ആഴ്ചയിലൊരിക്കലെങ്കിലും ആ മുറി തൂത്തു തുടച്ചു വൃത്തിയാക്കി വക്കും.,.,.
” ആണോ ശ്രീക്കുട്ടി.,.,.,.
അവൾ അതിനു മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ട് കൊണ്ട് ചായ എടുക്കാനായി അകത്തേക്ക് പോയി.,.,.,.,.
” ദേവൻ എന്തേ രാധമ്മേ.,.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,