അവളുടെ കണ്ണുകളിലെ ആ പ്രണയം അവന് തിരസ്കരിക്കാനായില്ല.,..,,. അവൻ വണ്ടി പതുക്കെ റോഡിൻറെ സൈഡ് ചേർത്തുനിർത്തി.,.,.,.,
” ശ്രീക്കുട്ടി…..,.,
” ഉം,.,.,
” ഞാൻ നിനക്കൊരു സമ്മാനം തരട്ടെ.,.,.,
അതു ചോദിക്കുമ്പോൾ അവൻ്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു..,.,., എന്നാൽ ശ്രീക്കുട്ടി ആകട്ടെ എന്താണ് ആ സമ്മാനം എന്ന് അറിയാനായി അവനെ തന്നെ നോക്കിയിരുന്നു,..,,
ശ്രീഹരി പതുക്കെ അവൻറെ അധരങ്ങൾ കൊണ്ട് ശ്രീക്കുട്ടിയുടെ കവിളിലൊരു ചുംബനം നൽകാനായി തുനിഞ്ഞു.,.,.
” ദേ.,.,.ശ്രീയേട്ടാ.,.,വേണ്ടാട്ടോ..,.. ശോ…..നിക്ക്….നിക്ക്…നാണമാ…ശ്രീയേട്ടാ …,.
” ആണോ.,.,., എങ്കിൽ വേണ്ട.,.,.,,!”
അതും പറഞ്ഞു കൊണ്ട് അവൻ ചെറിയ പിണക്കം നടിച്ച് സീറ്റിൽ നേരെ ഇരുന്നു.,.,., എന്നിട്ട് പതിയെ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കാൻ തുടങ്ങി.,.,..,.,
അപ്പോഴേക്കും അവൻ്റെ കവിളിൽ അവളുടെ അധരങ്ങൾ പതിഞ്ഞിരുന്നു..,..,.,.,
പതിയെ പതിയെ അവർ പ്രണയത്തിൻ്റെ പുതുവസന്തങ്ങൾ തേടിയുള്ള യാത്രയാരംഭിച്ചു.,.,.,.,
******************
ഏകദേശം വൈകുന്നേരമായപ്പോഴേക്കും ബോസിൻറെ കൺസൈൻമെൻറ് എല്ലാം ഐസ് ഫാക്ടറിയുടെ ഗോഡൗണിൽ ഇറക്കി ഒതുക്കി വച്ചു കഴിഞ്ഞിരുന്നു.,..,.,
രാഘവനും നാൻസിയും കൂടി വന്നിരിക്കുന്ന ലോഡിന്റെ അളവ് എല്ലാം കൃത്യമല്ലെ എന്ന് ചെക്ക് ചെയ്യുകയായിരുന്നു.,.,.,
അപ്പോഴും ആ കണ്ടെയ്നറുകളിൽ എല്ലാം നിറച്ചു വച്ചിരുന്ന ലോഡ് എന്താണെന്ന് എന്ന് നാൻസിക്ക് അപ്പോഴും അറിയില്ലായിരുന്നു.,..,
ഏകദേശം അര മണിക്കൂറും കൂടി കഴിഞ്ഞപ്പോഴേക്കും ലോഡിൻറെ കണക്ക് പൂർണമായും എടുത്തു കഴിഞ്ഞു,.,.,..
എല്ലാം കൃത്യം കൃത്യമാണെന്ന് കണ്ടപ്പോൾ രാഘവൻ നാൻസിയോട് പറഞ്ഞു.,.,.
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,