” ശ്രീക്കുട്ടി ഞാനൊന്നു ചോദിച്ചോട്ടെ…
” ന്നോട് എന്തെങ്കിലും ചോദിക്കാൻ ശ്രീയേട്ടന്.,.,.,.,ന്റെ അനുവാദം വേണോ…,.,
” ശ്രീക്കുട്ടി.,.,.,നീ എന്തു ധൈര്യത്തിലാടി ഇത്രയും നാൾ എനിക്കു വേണ്ടി കാത്തിരുന്നത്..,.,.,
” ൻ്റെ ഹൃദയത്തിൽ ബാല്യത്തിൽ നാമ്പിട്ട സ്നേഹം.,.,, അതു പടർന്നു പന്തലിച്ച് ഒരു വലിയ പ്രണയവൃക്ഷമായി മാറി,.,.,., ആ പ്രണയമായിരുന്നു.,., ൻ്റെ ധൈര്യം..,.,.,.
” ഞാൻ ജീവിച്ചിരിപ്പില്ലായിരുന്നെങ്കിൽ,.,.,., അന്നത്തെ ആക്സിഡൻ്റിൽ എനിക്കു വല്ലതും സംഭവിച്ചിരുന്നെങ്കിൽ.,.,, നിന്റെ ഈ കാത്തിരിപ്പ്.,..,
അവൻ അത് പറഞ്ഞപ്പോൾ ശ്രീദേവി തൻറെ കൈയ്യുയർത്തി അവൻറെ ചുണ്ടിനു കുറുകെ മിണ്ടരുത് എന്ന അർത്ഥത്തിൽ മുട്ടിച്ചു പിടിച്ചു.,., എന്നിട്ട് പറഞ്ഞു.,..,,.
” എങ്കിൽ ഇന്നീ ശ്രീക്കുട്ടി ജീവനോടെയുണ്ടാവില്ലായിരുന്നു.,.,.,.ന്റെ ശ്രീയേട്ടൻ ജീവനോടെ ഉണ്ടെന്നത്തിന്റെ തെളിവാണീ ഞാൻ .,.,.,.!! എന്നും ഞാനേട്ടനെ സ്വപ്നം കാണുമായിരുന്നു..,,.,. അങ്ങനെ സ്വപ്നം കണ്ടുണരുന്ന നാളുകളിൽ ഞാനേറെ സന്തുഷ്ടയായിരുന്നു.,.,.,.
” ഞാൻ ഇങ്ങോട്ട് തിരിച്ചു വന്നില്ലായിരുന്നെങ്കിൽ എന്തായേനെ.,.. നീ അതിനെക്കുറിച്ചു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.,.,.,
” ഉണ്ട്,.,.,ശ്രീയേട്ടാ…,.,ഒരു വിവാഹം.,..,,. ഒരു കുടുംബ ജീവിതം.,.,., അതെന്റെ ശ്രീയേട്ടനോടൊപ്പം മാത്രമാണ് ഞാൻ സ്വപ്നം കണ്ടത്.,.,.,, ഏട്ടൻ വന്നില്ലായിരുന്നു എങ്കിൽ രാധമ്മയുടെ കണ്ണടയുന്ന അന്ന് ഈ ശ്രീക്കുട്ടിയും ഇല്ലാതായെനെ.,.,.,.
” ശ്രീക്കുട്ടി…..,.,.,. നീ എന്താ ഈ പറയണേ.,.
” ശ്രീയേട്ടൻ എന്തുവിശ്വാസത്തിലാണോ…ന്നെ… തേടിവന്നത്.,..,,. അതേ വിശ്വാസത്തിലാണ് ഞാനിത്രയും കാലം കാത്തിരുന്നതും.,.,.,.
” ശ്രീക്കുട്ടി….,.,മോളേ.,.,.,.
” ആഹ്.,.,.ശ്രീയേട്ടാ.,.,..,
” ഈ ജന്മത്തിൽ മാത്രമല്ല.,.,., ഇനിയൊരു ജന്മമുണ്ടെങ്കിൽ അവയിലൊന്നിൽ പോലും ഞാൻ നിന്നെ ഒരിക്കൽപോലും നഷ്ടമാക്കില്ല.,.,..,
” ശ്രീയേട്ടാ….,.,
ആ വിളിയിൽ ശ്രീഹരി യോടുള്ള പ്രണയവും സ്നേഹവും എല്ലാം നിറഞ്ഞു തുളുമ്പിയിരുന്നു.,..,,..
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,