” നേരിട്ട് കണ്ടിട്ടില്ല എന്നേയുള്ളൂ .,.,., ഹരിയേട്ടൻ പറഞ്ഞു എനിക്ക് ചേച്ചിയെ നല്ലപോലെ അറിയാം.,..,
” രാഹുൽ എന്തു ചെയ്യുന്നു.,.,.,.,
” ഞാൻ ഡി . ആർ . ഡി . ഓ യിൽ വർക്ക് ചെയ്യുന്നു,.,.,
” ഇപ്പോൾ ഡൽഹിക്ക് ആണോ ട്രാവൽ ചെയ്യാൻ പോകുന്നത്.,.,.,
” അതേ ചേച്ചി..,,.,. എന്റെ ഒരു കൊളീഗ് എയർപോർട്ടിൽ എന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ട്.,.., എൻറെ ടിക്കറ്റ് അവൻറെ കൈയിൽ ആണ്.,.,.,
” നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ.,.,
” ആ നിങ്ങൾ കഴിച്ചു എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ ഇവിടെനിന്നും കഴിച്ചു.,.,.,
പിന്നീട് ഏകദേശം ഒരു പതിനഞ്ച് മിനിറ്റോളം അവർ അവിടെ സംസാരിച്ചിരുന്നു.,.,.,, അതിനിടക്ക് ശ്രീഹരിക്കും ശ്രീദേവിക്കും വേണ്ടി രാഹുൽ ഓരോ ക്യാപിച്ചിനോ ഓർഡർ ചെയ്തു.,.,.
അപ്പോഴേക്കും രാഹുലിന് പോകാനുള്ള ടൈം ആയതിനാൽ അവർ പതുക്കെ ബില്ല് സെറ്റിൽ ചെയ്ത് പുറത്തേക്കിറങ്ങി..,.,എന്നിട്ട് പോകാനായി വണ്ടിയിലേക്ക് കയറി.,.,.,.
പെട്ടെന്നാണ് എന്തോ ഓർത്തിട്ടെന്നപോലെ രാഹുൽ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി കാറിന്റെ ഡിക്കിയിൽ നിന്നും ഒരു ബോക്സ് പുറത്തെടുത്തു.,.,,.
” ഹരിയേട്ടാ.,.,.,ഒന്ന് നിന്നേ..,.,. ഇപ്പൊ മറന്നേനെ.,.,.,
അപ്പോഴാണ് ശ്രീഹരി അവൻറെ കയ്യിൽ ഇരിക്കുന്ന ഒരു വെൽ പാക്കഡ് ബോക്സ് കണ്ടത്.,.,.,. അപ്പോഴാണ് താൻ വന്നത് ഇതിനു വേണ്ടിയാണല്ലോ എന്ന് കാര്യം ശ്രീഹരിയും ഓർത്തത്.,.,..,
അവൻ രാഹുലിന്റെ കയ്യിൽ നിന്നും ആ ബോക്സ് വാങ്ങിയതിനു ശേഷം പരസ്പരം യാത്രപറഞ്ഞു രണ്ട് വഴിക്ക് തിരിച്ചു..,.,
******************
രാഹുലിനെ കണ്ടതിന് ശേഷം ഒന്ന് കറങ്ങാൻ വേണ്ടി ശ്രീഹരി വണ്ടി മറൈൻഡ്രൈവിലേക്ക് വിട്ടു.,.,. വണ്ടി ഓടിക്കുന്നതിനിടക്ക് അവൻ ശ്രീദേവിയോട് ചോദിച്ചു,..,,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,