വണ്ടി ശ്രീനിലയത്തിൻറെ മുറ്റത്തു നിന്നും റോഡിലേക്കിറങ്ങി ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു സ്കോർപിയോ അതിൻറെ പിന്നാലെ ഓടിച്ചു പോകുന്നത് ശ്രീഹരി ഔട്ട്ഹൗസിന്റെ മറവിൽ നിന്നുകൊണ്ട് കണ്ടു,.,…
ശ്രീഹരി ഈ നോക്കുന്നത് ഒന്നും ശ്രീദേവിയുടെ ശ്രദ്ധയിൽപ്പെടുന്നുണ്ടായിരുന്നില്ല.,.,. അവൻ അവളോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്ക് ആണ് ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്നത്.,.,
അപ്പോഴേക്കും രാധമ്മ വീടിന്റെ ഉമ്മറത്തേക്ക് വന്നു.,., രണ്ടുപേരും രാധമ്മയോട് യാത്ര പറഞ്ഞതിന് ശേഷം ഇന്ദുവിന്റെ കാറിലേക്ക് കയറി,..,.,
ശ്രീഹരി വണ്ടി മെല്ലെ മുൻപോട്ട് എടുത്തു.,.,.
*******************
കൊച്ചിൻ എയർപോർട്ട് റോഡിലുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ വച്ചാണ് ആണ് ശ്രീഹരി രാഹുലുമായി സംസാരിക്കാം എന്ന് പറഞ്ഞത്.,.,.
തമ്മിൽ കാണാം എന്നു പറഞ്ഞതുകൊണ്ട് സാധാരണ ഇറങ്ങുന്നതിനേക്കാൾ കുറച്ചു നേരത്തെയാണ് രാഹുൽ കോട്ടയത്തുനിന്നും ഇറങ്ങിയത്,..,..,
അതുകൊണ്ടുതന്നെ ശ്രീഹരിയുമായി തമ്മിൽ കാണാം എന്നു പറഞ്ഞതിന് ഒരു പതിനഞ്ചു മിനിറ്റ് മുൻപുതന്നെ അവൻ അവിടെ എത്തിയിരുന്നു.,.,.,
ശ്രീഹരി ഹോട്ടലിന്റെ പാർക്കിംഗിലേക്ക് വണ്ടി കയറ്റി നിർത്തിയതിനുശേഷം ശ്രീദേവിയേയും കൂട്ടി അകത്തേക്ക് ചെന്നു..,.,, രാഹുൽ അവർക്കുവേണ്ടി ടേബിളും എക്സ്ട്രാ കസേരയും ബുക്ക് ചെയ്തു കാത്തിരിക്കുന്നുണ്ടായിരുന്നു.,,.
അകത്തേക്ക് കയറി ചെന്ന് ശ്രീഹരിയെ കണ്ടപ്പോൾ രാഹുൽ എഴുന്നേറ്റ് വന്ന് അവനെ കെട്ടിപ്പിടിച്ചു.,.,., ഒപ്പം കൂടെ ഉണ്ടായിരുന്ന ശ്രീദേവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.,.,.,
” രാഹുലെ.,.,. നീ വന്നിട്ട് ഒരുപാട് നേരമായോ.,.,.,
” ഇല്ല ഹരിയേട്ടാ,.., ഏകദേശം ഒരു പതിനഞ്ച് മിനിറ്റ്.,.,.
” നിൻറെ ഫ്ലൈറ്റ് എപ്പോഴാണ്.,.,..,
” അരമണിക്കൂറിനുള്ളിൽ ചെക്കിൻ ചെയ്യണം.,..,,
” പരിചയപെടുത്താൻ മറന്നു.,., ഇത് ശ്രീദേവി.,.,., ശ്രീദേവി.,.,ഇത് രാഹുൽ.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,