? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

” എന്റെ പൊന്ന് ഇന്ദൂസേ..,,., മണ്ടൂസേ.,.,., നമ്മളെപ്പോലെ ആണോ അവർ,.,.,.,. എത്ര കാലം കൂടിയിട്ട് ഇന്നലെ അല്ലേ അവർ ഒന്നു മിണ്ടിയത്.,.,., നമ്മൾ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാൻ നിൽക്കണോ,..,,.

ഇന്ദു എരിവ് വലിച്ച് കേറ്റുന്നത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു.,.,..

“സ്‌സ്‌സ്‌.,.,., ഞാൻ അതോർത്തില്ല.,.,..,, ഒരു റൊമാൻറിക് ഡ്രൈവിലുള്ള പുറപ്പാടാണല്ലേ കള്ള ശ്രീയേട്ടാ.,.,.,

അതും പറഞ്ഞു അവൾ ശ്രീഹരിയുടെ നേരെ നോക്കി.,.,.,

” റൊമാൻറിക് ഡ്രൈവ് ഒന്നുമല്ല ഇന്ദുക്കുട്ടി…. ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോകുന്നതാണ്.,., അപ്പോൾ അവളെയും കൂടെ കൂട്ടാം എന്ന് കരുതി.,…,,

” ഹമ്..,,.,നടക്കട്ടെ നടക്കട്ടെ.,.,.,.,

അതിനുള്ള മറുപടി ശ്രീഹരി ഒരു പുഞ്ചിരിയിൽ ഒതുക്കി.,.,.,  എന്നിട്ട് ഇന്ദുവിൻറെ കാറിന് അടുത്തേക്ക് നടന്നു,.,..,.

” ശ്രീയേട്ടാ.,.,.,

പുറകിൽ നിന്നും ശ്രീദേവിയുടെ വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.,.,.,.,.

അങ്ങോട്ടൊന്നു നോക്കിയ മാത്രയിൽ ശ്രീഹരിയുടെ ഹൃദയം താളം ആകെ തെറ്റിപ്പോയി.,,..,. ഹൃദയ സ്പന്ദനം നിന്നത് പോലെ ഒരു തോന്നൽ.,..,

മനപ്പൊരുത്തം കൊണ്ടാണോ എന്നറിയില്ല തൻറെ ഷർട്ടിന് ജോഡി ചേരുന്ന തരത്തിൽ കരിനീല സാരിയുടുത്ത് അവൾ ശ്രീനിലയത്തിന്റെ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി,.,.,.,

കാതിൽ അധികം വലിപ്പമില്ലാത്ത ചെറിയ കുടയുള്ള ഒരു ജിമിക്കി കമ്മൽ,..,.,അത്.,. അവൾ പടിക്കെട്ടുകൾ ഇറങ്ങുന്ന താളത്തിനനുസരിച്ച് മെല്ലെ ആടി കൊണ്ടിരുന്നു,.,.,.

അതു മാത്രമല്ല ഓരോ പടിക്കെട്ട് ഇറങ്ങുന്നതിനനുസരിച്ചു അവളുടെ മാറിൽ കിടന്ന ( പണ്ട് ശ്രീഹരി നൽകിയ ) മാല തുള്ളികളിക്കുന്നത് ആ വരവിന് ഒരു പ്രത്യേക ഭംഗി നൽകി.,.,.

നെറ്റിയിലെ ചന്ദനക്കുറിയും.,., വാലിട്ടെഴുതിയ ആ മയിൽപീലി കണ്ണുകളും.,.,., അല്പംപോലും ചായം പൂശിയിട്ടില്ലയെങ്കിലും.,., ചുവന്നു തുടുത്ത ആ ചെഞ്ചുണ്ടുകളും… , അവളെ ഒരു അപ്സരസ്സിനെ പോലെ തോന്നിപ്പിച്ചു.,..,.

പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ തട്ടി വീഴാതിരിക്കാൻ സാരിയുടെ മുന്താണി അല്പം ഉയർത്തിപ്പിടിച്ച് ശ്രദ്ധിച്ചു ഇറങ്ങിയപ്പോൾ അവളുടെ കാലിൽ കിടക്കുന്ന ചെറിയ മണികൾ കെട്ടിയ സ്വർണ്ണ കൊലുസു ആ പാദങ്ങളുടെ ഭംഗി ഇരട്ടിയാക്കി വർധിപ്പിച്ചു.,.,.,.

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.