******************
ശ്രീഹരി ഔട്ട് ഹൗസിലേക്ക് ചെന്നതിനു ശേഷം അലമാരയിൽ നിന്നും നീല കരയുള്ള ഒരു മുണ്ടും കരിനീല നിറമുള്ള ഒരു ഫുൾസ്ലീവ് ഷർട്ടും എടുത്തു ധരിച്ചു.,.,.,.
എന്നിട്ട് ഇന്ദുവിന്റെ പോർഷെ ബോക്സ്റ്ററിൻറെ താക്കോലും എടുത്ത് അവൻ പുറത്തേക്കിറങ്ങി.,.,.,
അപ്പോഴേക്കും ദേവൻ വേഗം കൈകഴുകി ഹൗസിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.,…
” എന്താടാ നീ വേഗം വരാൻ പറഞ്ഞത്.,.,.,
” ഞാൻ ഇപ്പോൾ പോകുന്നത് നമ്മുടെ രാഹുലിനെ കാണാൻ ആണ്.,.,., അവൻറെ കയ്യിൽ നിന്നും ആ ഡ്രോൺ വാങ്ങിക്കണം,..,..
” അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്.,.,..
” ഞാൻ ഇന്നലെ പറഞ്ഞില്ലേ.,.,.., രാഘവൻ നമ്മളെ നിരീക്ഷിക്കാനായിട്ട് ആളുകളെ നിർത്തിയിട്ടുണ്ട്.,.,.,
” അതുകൊണ്ട്.,.,.,.
” അതുകൊണ്ട് വേറൊന്നുമില്ല,.,., നീയും ഇന്ദുവും കൂടി ആദ്യം നമ്മുടെ പജീറോ എടുത്തു പുറത്തേക്കു പോകണം.,.,.., അത്യാവശ്യം നല്ല രീതിയിൽ അവരെ ഒന്നു ചുറ്റിച്ചു ഉച്ച ആകുമ്പോഴേക്കും ഇങ്ങോട്ടേക്ക് തിരിച്ചെത്തിയാൽ മതി.,..,
” അത് ഞാൻ ഏറ്റു.,…,
” എടാ വണ്ടിയിലേക്ക് അത്യാവശ്യം കുടിക്കാനും മറ്റുമുള്ളത് വാങ്ങിച്ചു വച്ചോളൂ.,.,.,.,. ഉച്ചവരെ ചുമ്മാ കറങ്ങിയാൽ മതി എവിടെയും നിർത്തേണ്ട.,.,.,.
” അതൊന്നും കുഴപ്പമില്ല ഡാ.,,.. ഞാൻ വാങ്ങിച്ചോളാം ഇന്ദുവിന് ലോങ്ങ് ഡ്രൈവ് ഒക്കെ വലിയ ഇഷ്ടം ആയതുകൊണ്ട് വേറെ പ്രശ്നങ്ങളൊന്നുമില്ല.,.,.
അപ്പോഴേക്കും അടുക്കളയിലെ പണിയെല്ലാം തീർത്തുകൊണ്ട് ഇന്ദുവും ഔട്ട്ഹൗസിലേക്ക് വന്നു.,..,,
” എന്താണ് രണ്ടു പേരും കൂടി ഒരു ഗൂഢാലോചന.,.,.,
” അതൊന്നുമില്ല ഇന്ദൂസേ.,.,., നമുക്കൊരു ലോങ്ങ് ഡ്രൈവ് പോയാലോ എന്ന് പറഞ്ഞതാ..,,..,
” ആഹാ.,.,.,പൊളി.,.,.,., ശ്രീയേട്ടനും ഏട്ടത്തിയും കൂടെയുണ്ടോ.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,