” രാധമ്മയുടെ മുഖത്തെ മട്ടും ഭാവവും അങ്ങനെ അല്ലായിരുന്നോ.,.,.,
” കേട്ടോടി ശ്രീക്കുട്ടി.,.,. ഇപ്പൊ മനസ്സിലായില്ലേ എനിക്ക് അഭിനയിക്കാനും അറിയാമെന്ന്.,.,..
” എൻറെ പൊന്നു രാധമ്മേ….,., എന്നാലും ഇങ്ങനെ ഒന്നും അഭിനയിക്കേണ്ടായിരുന്നു.,..,.,
ശ്രീദേവി അതും പറഞ്ഞു കൊണ്ട് രാധമ്മയെ നോക്കി കൈകൂപ്പി.,.,.,
” പുറത്ത് കറങ്ങാൻ പോകുന്നത് ഒക്കെ കൊള്ളാം..,. ഉച്ചക്ക് ഊണിനു മുൻപ് ഇങ്ങോട്ടേക്ക് എത്തണം..,,.
” പിന്നെന്താ രാധമ്മേ.,., ഉറപ്പായിട്ടും എത്താം.,.,.,
അപ്പോഴേക്കും എല്ലാവരുടെയും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.,.,. ശ്രീഹരി കൈകഴുകാൻ ആയി എഴുന്നേറ്റുപോയി….,., അവൻറെ പുറകെ ശ്രീദേവിയും അങ്ങോട്ട് ചെന്നു,..,.
” അല്ല ശ്രീയേട്ടാ നമ്മൾ എങ്ങോട്ടാണ് പോകുന്നത്.,.,.,
” എൻറെ ഒരു ജൂനിയർ ആയിരുന്ന ഒരു പയ്യൻ നാട്ടിൽ ഉണ്ടായിരുന്നു.,. ഇന്ന് തിരിച്ചുപോകും അവനെ ഒന്ന് കാണണം.,.,.,
” അതിന് ഞാൻ വരേണ്ട ആവശ്യം ഉണ്ടോ.,.,.
” അവന് നിന്നെയൊക്കെ നന്നായിട്ടറിയാം.,.,.,. അതുമാത്രമല്ല അതുകഴിഞ്ഞ് നമുക്ക് ചെറുതായിട്ട് പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് തിരിച്ചുവരാം.,.,.,
” എപ്പോഴാണ് നമ്മൾ പോകുന്നത്.,.,..
” നീ പോയി റെഡി ആയിക്കോ ശ്രീക്കുട്ടി.,.,., നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം.,.,.,.
” എങ്കിൽ ഞാൻ ഇപ്പോൾ റെഡിയായിട്ട് വരാവേ,..,.,
” ഞാൻ ഔട്ട് ഹൗസിൽ ഉണ്ടാകും,.., നീ അങ്ങോട്ടേക്ക് വന്നാൽമതി.,..,.
അത് കേട്ടപ്പോൾ ശ്രീദേവി ഡ്രസ്സ് മാറുവാൻ ആയി മുകളിലെ അവളുടെ മുറിയിലേക്ക് പോയി..,,. അപ്പോഴേക്കും ദേവനും കൈകഴുകാൻ ആയിട്ട് അങ്ങോട്ടേക്ക് എത്തിയിരുന്നു.,.,.
അവനോട് വേഗം കൈകഴുകി പുറത്തേക്ക് വരാനായി ആംഗ്യം കാണിച്ചുകൊണ്ട് ശ്രീഹരി ഹൗസിലേക്ക് നടന്നു.,.,..,.
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,