ശ്രീദേവി വന്നിരുന്നത് ശ്രീഹരിയുടെ തൊട്ടരികിൽ ആണെകിൽ ഇന്ദു ദേവന്റെ അരികിലും ആയിരുന്നു.,.,.
രാധമ്മ തന്നെയാണ് നാലുപേരുടെ പ്ലേറ്റിലേയ്ക്കും ഭക്ഷണം വിളമ്പി കൊടുത്തത്..,..,.
( ഉള്ളതു പറഞ്ഞാൽ രണ്ടുപേർക്കും അപാര കൈപ്പുണ്യം ആണ്.,.,, എന്തുണ്ടാക്കിയാലും അസാധ്യ രുചിയായിരിക്കും..,,.,)
പിന്നെ അവർ എല്ലാവരും പതിയെ ഭക്ഷണം കഴിച്ചു തുടങ്ങി ..,.,.ഭക്ഷണം കഴിക്കുന്നതിന്റെ ഇടയ്ക്ക് ശ്രീഹരി രാധമ്മയോട് ചോദിച്ചു,.,.,.
” രാധമ്മേ.,.,.,.
” എന്താ ശ്രീക്കുട്ടാ.,.,. ,
” അത്.,.,.,എനിക്കൊരു കാര്യം ചോദിക്കാൻ ആണ്.,.,.,
” അതിനെന്തിനാ ശ്രീക്കുട്ടാ ഈ മുഖവുര..,,.,
” ഞാനും ശ്രീക്കുട്ടിയും കൂടി ഇന്ന് ചെറുതായിട്ടൊന്നു പുറത്ത് കറങ്ങാൻ പോയിക്കോട്ടെ….,.,
ശ്രീദേവി മനസ്സുകൊണ്ട് അത് ആഗ്രഹിച്ചിരുന്നു എങ്കിലും ശ്രീഹരി പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ അവളും ചെറുതായിട്ടുണ്ട് ഞെട്ടിപ്പോയി.,.,..,
അവൻറെ ചോദ്യം കേട്ട് രാധമ്മ രണ്ടുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കി.,.,.,
രാധമ്മയുടെ മുഖത്തെ ഭാവം എന്താണെന്ന് രണ്ടുപേർക്കും മനസ്സിലാക്കാൻ സാധിച്ചില്ല,..,., ചോദിച്ചത് അബദ്ധമായി പോയോ എന്നു വരെ ശ്രീഹരിക്ക് തോന്നി.,.,..,
അവർ രണ്ടുപേരുടെയും പരുങ്ങൽ കണ്ടപ്പോൾ ഇന്ദുവിനും ദേവനും ശരിക്കും ചിരി വരുന്നുണ്ടായിരുന്നു.,.., രാധമ്മയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.,.,
അവരെ ചുമ്മാ ഒന്ന് കളിപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നു അങ്ങനെ ഒരു പ്രത്യേക ഭാവത്തിൽ അവറെ നോക്കിയിരുന്നത്..,.,., രാധമ്മ അറിയാതെ പൊട്ടിച്ചിരിച്ചുപോയി.,.,.,
” എൻറെ ശ്രീക്കുട്ടാ.,.,. നീ ഇതിനൊക്കെ ഇങ്ങനെ അനുവാദം ചോദിക്കേണ്ട വല്ല കാര്യവുമുണ്ടോ,.,…,
” ഹോ,.,.,. ഞാനങ്ങു പേടിച്ചു പോയി.,.,.,
” എന്തിന്.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,