അവർ രണ്ടു കയ്യിലും ആയി പിടിച്ചിരുന്ന പാത്രങ്ങളെല്ലാം ഡൈനിംഗ് ടേബിളിലേക്ക് വച്ചതിനുശേഷം ശ്രീദേവി അവരുടെ മുന്നിലേക്ക് പ്ളേറ്റുകൾ നിർത്തിവെച്ചു.,.,.
രാധമ്മ പതിയെ കൈയ്യെത്തിച്ച് കാസറോൾ തുറന്നു നോക്കി.,.,. ആവി പറക്കുന്ന നൂൽപ്പുട്ട്,..,., വേറെ ഒരു പാത്രത്തിൽ നല്ല തേങ്ങാപ്പാൽ.,.,.,. മറ്റൊരു പാത്രത്തിൽ വെജിറ്റബിൾ സ്റ്റൂ,.,..,
അപ്പോഴേക്കും ഇന്ദു എല്ലാവർക്കും ചായ പകർത്തി നൽകി.,.,.,. ഏലക്കായ ഇട്ടു തിളപ്പിച്ച നല്ല അടിപൊളി ചായ.,.,.,.
ഇത്രയും ഒക്കെ കണ്ടപ്പോൾ രാധമ്മ ശ്രീദേവിയെ ഒന്ന് കളിയാക്കാൻ തന്നെ തീരുമാനിച്ചു.,.,.
” ആഹാ ഇന്നും നൂൽ പുട്ട് ആണല്ലോ ആരുടെ ആണ് ഈ കലാപരിപാടി.,.,..,
” ഏടത്തിയുടെ വകയാണ് രാധമ്മേ.,,..,.
” മുൻപൊരിക്കൽ ഞാനൊന്ന് നൂൽപ്പുട്ട് ഉണ്ടാക്കിയപ്പോൾ എന്തൊക്കെയായിരുന്നു ഇവിടെ അങ്കം വെട്ട്,..,.,
ആ ചോദ്യം കേട്ടപ്പോൾ ശ്രീദേവിയുടെ മുഖത്ത് ചെറിയ ഒരു ചമ്മലും പരിഭ്രമവും ഒക്കെ വന്നു.,.,.,.
” അത്.,,.അതുപിന്നെ.,.,.,.രാധമ്മേ.,.,.,.
” ഏതു പിന്നെ..,.,. പറ.,.,.,.
” അന്നു ശ്രീയേട്ടൻ കാര്യങ്ങൾ ഒന്നും അറിയാണ്ടിരിക്കാൻ വേണ്ടി പറഞ്ഞതല്ലേ.,.,. ഇനി അതിൻറെ ആവശ്യല്യാലോ.,.,.,.
” ഉവ്വേ.,..,., ശ്രീക്കുട്ടാ.,.,അന്നിവൾ ഉണ്ടാക്കിയ പുകിലൊന്നും നീ കണ്ടില്ലല്ലോ.,.,..,
” രാധമ്മേ.,.,.,.,
ശ്രീദേവി കുഞ്ഞുപിണക്കത്തോടെ രാധമ്മയെ വിളിച്ചു.,.,..
” ഹമ്.,.,.,ആയിക്കോട്ടെ.,.,., എന്തായാലും നിങ്ങളും കൂടി ഇങ്ങോട്ട് ഇരിക്ക്.,.., ഒരുമിച്ച് കഴിക്കാം,..,.,
അത് കേട്ടപ്പോൾ ആദ്യം അവർ പിന്നെ കഴിച്ചുകൊള്ളാം എന്ന് പറഞ്ഞുവെങ്കിലും ശ്രീഹരി കൂടി നിർബന്ധിച്ചപ്പോൾ രണ്ടുപേരും കഴിക്കാനായി ഇരുന്നു.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,