? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

” ഇല്ല.,..പക്ഷേ കാറിന്റെ ഡാഷ്ബോർഡിന്റെ അകത്തു റൂമിന്റെ സ്പെയർ കീ ഉണ്ട്..,.,.,

” ദെൻ..,, സി യൂ ലേറ്റർ.,..,,

അതും പറഞ്ഞുകൊണ്ട് നാൻസി കബോർഡിൽ നിന്നും വണ്ടിയുടെ താക്കോൽ എടുത്തു.,..എന്നിട്ട് റൂം തുറന്നു ലിഫ്റ്റിലൂടെ താഴേക്കിറങ്ങി പാർക്കിംഗിലേക്ക് നടന്നു.,.,.,.

*******************

കാലത്തുതന്നെ കുളിച്ച് ഫ്രഷായി ദേവനും ശ്രീഹരിയും കൂടി ശ്രീനിലയത്തിലേയ്ക്ക് ചെല്ലുമ്പോൾ രാധമ്മ ഹാളിൽ വെറുതെ കുത്തി ഇരിക്കുകയായിരുന്നു.,.,.,.

അങ്ങോട്ട് കയറി വന്ന രണ്ടുപേരെയും കണ്ടപ്പോൾ രാധമ്മ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.,.,.,. ശ്രീഹരിയും ദേവനും രാധമ്മയുടെ ഇരുവശങ്ങളിലുമായി ഇരിപ്പുറപ്പിച്ചു,.,.,.,.

” എന്തുപറ്റി രാധമ്മേ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്.,..,.,

” എന്തുപറയാനാ.,., എന്നെ അവർ രണ്ടുപേരും കൂടി അടുക്കളയിൽ നിന്നും പുറത്താക്കി.,.,.

” അയ്യോ.,..,, അതെന്തുപറ്റി..,.,.

” ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് അവരുടെ വകയാണ് പോലും.,.,..,

” ഹോ.,.,.,അങ്ങനെ.,.,.,.

” രണ്ടുപേരും കൂടി എന്തൊക്കെയാണാവോ കാണിച്ചു കൂട്ടാൻ പോകുന്നത്.,.,.,.

” പാചകത്തിൽ അവരെ രണ്ടുപേരെയും ഞാൻ കുറ്റം പറയില്ല.,.,.., രണ്ടും അടിപൊളിയാണ്.,.,.,.

എന്ന് ദേവൻ പറഞ്ഞുതീരും മുമ്പേ.,.,.,.ശ്രീഹരിയുടെ മറുപടി വന്നു.,..,,

” സത്യം അത് ആണെങ്കിലും നമ്മൾ ഒരു സമ്മതിച്ചു കൊടുക്കാൻ പാടില്ലല്ലോ.,,..,ല്ലെ രാധമ്മേ.,.,.

” ഇന്ദുവിന്റെ കാര്യം ഞാൻ ഏറ്റു.,.,. പക്ഷേ ശ്രീദേവി അടുത്ത് ഞാൻ പറയില്ല.,.,.അത് നീ നോക്കിക്കോളനം.,.,.,,.

അപ്പോഴേക്കും ആവിപറക്കുന്ന വിഭവങ്ങളുമായി ഇന്ദുവും ശ്രീദേവിയും ഹാളിലേക്ക് കടന്നു വന്നു,.,.,.,

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.