” ഇനി ഇപ്പൊ എന്ത് ചെയ്യും.,.,.,
” അതിൻറെ മുകളിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് നമുക്ക് അറിഞ്ഞേ പറ്റൂ.,..,
” അത് എനിക്കും അറിയാം,..,., പക്ഷേ അതിൻറെ മുകളിൽ ഉള്ളത് എന്താണെന്ന് കണ്ടുപിടിക്കാൻ യാതൊരു വഴിയും ഞാൻ കാണുന്നില്ല.,.,.,
” ഒരു വഴിയുണ്ട്.,.,.,
” ശ്രീകോവിലിൻറെ മുകളിൽ ഏണി വെച്ച് കേറി നോക്കാമെന്നാണ് നീ പറയാൻ പോകുന്നത് എങ്കിൽ നടക്കില്ല മോനേ.,.,.,
” ഒന്ന് പോടാ.,., മ.,. മ.,. മ.,., മത്തങ്ങാത്തലയാ.,.,
” നിന്റെ ഐഡിയ എന്താണെന്ന് പറയ്.,.
” ഡ്രോൺ വച്ച് നോക്കാം.,.,..
” ആഹാ പഷ്ട്.,.,., നല്ല അടിപൊളി ആയിരിക്കും.,.,,
ഞാൻ ആ കളിക്ക് ഇല്ല.,.,., കേരള പോലീസിൻറെ ഇടിക്ക് നല്ല പവർ ആണെന്നാണ് കേട്ടത്.,.,.,. പോരാത്തതിന് ദേവസ്വംകാരുടെ ഇടി.,.,., നാട്ടുകാരുടെ ഇടി.,.,., ആഹാ അടിപൊളി ആകും,..,,
” അതിന് ഇത് അവർ കണ്ടു പിടിച്ചാൽ അല്ലേ.,.,.
” പിന്നെ കണ്ടുപിടിക്കാതെ ഇരിക്കണമെങ്കിൽ അവർ കണ്ണ് പൊട്ടന്മാർ ആയിരിക്കണം.,.,., ഗുരുവായൂർ അമ്പലത്തിൽ ശ്രീകോവിലിൻറെ മുകളിലാണ് നീ ഡ്രോൺ പറത്തണം എന്ന് പറയുന്നത്,..,,.,
” അതേ.,.,.
” അമ്പലത്തിന് മുകളിൽ പോയിട്ട്.,.., അമ്പലപറമ്പിന്റെ ഏഴയലത്തുപോലും ഡ്രോണുകൾ പറത്താൻ പോലീസുകാർ സമ്മതിക്കില്ല.,.,.,.
” ആര് സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ പറത്തും.,.,., നിനക്ക് കാണണോ.,.,.,
” പക്ഷെ എങ്ങനെ.,.,.,.
” അതൊക്കെ ഉണ്ട്.,.,.
” കാര്യം പറയെടാ തെണ്ടി.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,