? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621

” ആണോ.,.., ഡൂ ഐ ലുക്ക് ഹോട്ട്.,..,,.,

” ഡാം ഹോട്ട്…,,.,

” നീ എന്നെ ഇങ്ങനെ നോക്കി റേപ്പ് ചെയ്യല്ലേ.,.,.,

” ഇന്ന് മിക്കവാറും അത് വേണ്ടി വരും.,.,..

” നിന്നെ കണ്ടിട്ട് എത്ര വർഷം ആയി ടാ.,..,, ഇപ്പോഴും ആ കച്ചറ സ്വഭാവം മാറിയിട്ടില്ലല്ലോ.,.,.,

” കച്ചറ സ്വഭാവം നിൻറെ കെട്യോന്,.,..,.

” നീ വേണമെങ്കിൽ എന്നെ കെട്ടിക്കോ ടാ.,., അപ്പോൾ കറക്റ്റ് ആകും.,.,..,

” പണ്ടാണെങ്കിൽ ഞാൻ ഒറ്റയടിക്ക് സ്കിപ് ആയേനെ.,.,  പക്ഷേ ഇപ്പോൾ നിന്നെ കണ്ടിട്ട് ഒന്നും പറയാനും തോന്നുന്നില്ല.,.,.,,.

” അതെന്താടാ.,..,,. പണ്ട് എനിക്ക് എന്തായിരുന്നു ഒരു കുറവ്.,..,.,

” അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ ഇപ്പോൾ എന്താ പറയാ.,..,,.,

അതും പറഞ്ഞു കൊണ്ട് ഇന്ദ്രൻ അവളുടെ ശരീരത്തെ കൊത്തിപ്പറിക്കുന്ന രീതിയിൽ ഒന്ന് നോക്കി.,.,.,. അവൻറെ നോട്ടം കണ്ടപ്പോൾ ഞാൻ ആകെ എന്തോ പോലെയായി.,..

” മതി നോക്കി ദഹിപ്പിച്ചത്..,,.,.

” നീ ഇങ്ങനെ ഇരുന്നാൽ എങ്ങനെ ആടി പെണ്ണേ നോക്കാതെ ഇരിക്കുന്നത്.,.,..,

” ഒന്ന് പോയെടാ ചുമ്മാ ആളെ കളിയാക്കാതെ.,.,.,

” അതൊക്കെ പോട്ടെ നീ പുതിയ കമ്പനിയിലേക്ക് മാറി എന്ന് പറഞ്ഞിട്ട്.,.,.,.

” പുതിയ കമ്പനിയിലേക്ക് മാറി എന്നല്ല പറഞ്ഞത്.,.,.,

” പിന്നെ.,.,.,

” ഞാൻ അവരുടെ ഡൽഹിയിലുള്ള ബ്രാഞ്ചിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് പക്ഷേ ഇപ്പോൾ അവരുടെ ബോംബെയിലുള്ള ഹെഡ് ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി,.,..,.

” ആ ജോലിയൊക്കെ എങ്ങനെ പോകുന്നു.,..,,.

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.