” അതെന്തു പറ്റി ഏട്ടാ.,.,., ആ പറച്ചിൽ എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ.,.,.,.
” അതൊക്കെയുണ്ട് മോനെ രാഹുലേ.,…,. പറയാൻ നിൽക്കുകയാണെങ്കിൽ ഇപ്പോൾ അടുത്തെങ്ങും തീരില്ല.,.,,.
” എന്നാലും,.,.,.,
” പിന്നീട് ഒരിക്കൽ ആവാം.,,..,.
” പിന്നീട് എങ്കിൽ പിന്നീട്.,.,.,
” നിൻറെ പാക്കിങ് ഒക്കെ കഴിഞ്ഞോ.,..,
” ആഹ്.,.,അതൊക്കെ തീർന്നു വരുന്നു.,.,.,
” എങ്കിൽ പിന്നെ നമുക്ക് നാളെ കാണാം..,..,., അമ്മയോട് എൻറെ അന്വേഷണം പറഞ്ഞേക്കൂ,.,.,.
” എങ്കിൽ ശരി ഏട്ടാ.,.,., കുറച്ചുകൂടി സാധനങ്ങൾ എടുത്തു ഒതുക്കി വെക്കാൻ ഉണ്ട്.,.,., നമുക്ക് നാളെ കാണാം,.,..,,
” ഒക്കെ ടാ.,.,., ഗുഡ് നൈറ്റ്.,.,.,.
” ഒക്കെ ഏട്ടാ.,.., ഗുഡ് നൈറ്റ്.,.,.,
അത്രയും പറഞ്ഞുകൊണ്ട് ശ്രീഹരി ഫോൺ കട്ട് ചെയ്തു.,..,., എന്നിട്ട് ഔട്ട്ഹൗസിന്റെ അകത്തേക്ക് നടന്നു,.,..,
*******************
നാൻസിയും ഇന്ദ്രനും കൂടി ഹോട്ടൽ റൂമിലേക്ക് പോവുകയായിരുന്നു,..,., ഇന്ദ്രൻ അവളെ കണ്ടിട്ട് ഇപ്പോൾ ഏകദേശം ഒരു രണ്ടു മൂന്നു വർഷം ആയിട്ടുണ്ട്.,.,.,.
അവൻറെ ചൂഴ്ന്നു ഉള്ള നോട്ടം കണ്ടു നാൻസി അവനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..,,.,.
” എന്താ മോനെ നീ എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ.,…,
” നീ ആള് ആകെ അങ്ങ് മാറിപ്പോയി പഴയ രൂപം ഒന്നുമല്ല.,.,.,.,
” ഞാൻ സ്വല്പം തടിച്ചിട്ടുണ്ട് അല്ലെ.,.,.,
” തടിച്ചിട്ടുണ്ട് പക്ഷേ.,., ഇതാണ് നിനക്ക് നല്ലത്.,., ഈ വണ്ണം നിനക്ക് ചേരുന്നുണ്ട്,..,.
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,