” നീ അതൊക്കെ ഇപ്പോഴും അതൊക്കെ ഓർത്തു വച്ചു കൊണ്ടിരിക്കുകയാണോ.,.,.,.
” അതൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ ഏട്ടാ.,.,., അന്ന് നിങ്ങൾ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഇവിടെ അച്ഛൻറെ സ്റ്റേഷനറി കട നോക്കി നടത്തി കഴിഞ്ഞേനെ.,.,.,
” അതൊക്കെ കഴിഞ്ഞ് കാര്യങ്ങൾ അല്ലേ നീ അതൊന്നും ഇനി ഓർത്ത് വിഷമിക്കേണ്ട.,.,..
” ഇല്ല ഏട്ടാ.,.,.,. അന്ന് ഏട്ടൻ എന്നെ സഹായിച്ചില്ല എന്നുണ്ടെങ്കിൽ ഇന്ന് ഞാൻ ഈ നിലയിൽ ഒരിക്കലും എത്തില്ല,.,.,.,
” നീ ഇങ്ങനെ പഴമ്പുരാണം പറഞ്ഞു സെന്റി ആവല്ലേ.,.,..
” ആഹ്.,.,.,ഏട്ടാ.,.,.,
” അതൊക്കെ പോട്ടെ നിൻറെ ജോലിയൊക്കെ എങ്ങനെ പോകുന്നു.,.,., നിൻറെ ആ പഴയ മുരടൻ ബോസ് മാറിയോ.,.,.,.,
” ഓ അയാൾ ഒക്കെ മാറി.,.., ഇപ്പൊ എൻറെ ടീമിൻറെ ഹെഡ് ഞാനാണ്.,.,.,,.
” ആഹാ.,.,., അടിപൊളി.,..,,.
” ആഹ്.,.,.ഏട്ടാ.,., ചോദിക്കാൻ മറന്നു നാട്ടിൽ വന്നിട്ട് എന്തായി.,,.,., ബാല്യകാലസഖിയെ കണ്ടുപിടിച്ചോ.,..,,.
” പിന്നല്ലാതെ.,.,.,. അത് പിന്നെ കണ്ടുപിടിക്കാതെ ഇരിക്കുമോ.,.,.,.,
” എന്തായിരുന്നു പേര് പറഞ്ഞത് ശ്രീദേവി എന്നാണോ., അതോ.,ശ്രീവിദ്യ എന്നാണോ.,.,.,
” ശ്രീദേവി.,.,.,
” ആഹ്.,.,., എന്തായി പുള്ളിക്കാരിയെ കണ്ടിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റാക്കിയോ..,,..
” അതൊക്കെ ഒക്കെ ആക്കി.,.,.
” പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.,.,.. അല്ല എന്തിനാണ് ഇപ്പോൾ ഈ ഡ്രോണിന്റെ അത്യാവശ്യം,,.,
” അതൊക്കെ ഉണ്ട്.,.,.., നാട്ടിൽ വന്നതിനുശേഷം എന്റെ കാര്യങ്ങൾ ഒക്കെ വേറെ ലെവലിലാണ് നടക്കുന്നത്.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,