ശ്രീഹരി രാഹുലിന് ഫോൺ ചെയ്തു കൊണ്ടാണ് മുറ്റത്തേക്ക് ഇറങ്ങിയത്.,.,. രണ്ടാമത്തെ തവണ ഫുൾ റിങ് അടിച്ചു തീരാറായപ്പോഴാണ് അവൻ കോൾ അറ്റൻഡ് ചെയ്തത്.,.,.
” ഹലോ.,.,.,രാഹുലേ.,.,.,
” ആഹ്.,.,ഹരിയേട്ടാ.,.,.,. പറ.,.,.,
” എന്താ.,.,.തിരക്കിലാണോ.,.,.,.
” അല്ല.,.,.,
” കാൾ എടുക്കുന്നുണ്ടായില്ലല്ലോ.,..,,
” അത് ഹരിയേട്ടാ.,.,., ഞാൻ നാളെ തിരിച്ചു പോകും അപ്പൊ അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു.,.,.,
” ആഹാ.,.,., ഇത്ര പെട്ടെന്ന് ലീവ് കഴിഞ്ഞോ..,,.,
” ആ കഴിഞ്ഞു ഏട്ടാ.,.,.,. ഞാൻ വന്നിട്ട് ഇപ്പോ ഒരു മാസത്തിനു മുകളിലായി..,..,പിന്നെ ഏട്ടന് കൊണ്ടുവന്ന സമ്മാനം ഞാനിവിടെ അമ്മയെ ഏൽപ്പിച്ചു പോകുന്നുണ്ട്….,
” ആ ഞാൻ അക്കാര്യം പറയാനാണ് വിളിച്ചത്.,.., എനിക്ക് നിൻറെ ആ ഡ്രോൺ കൊണ്ട് ഒരു ആവശ്യമുണ്ട്,.,.,.,
” ഞാനിവിടെ അമ്മയെ ഏൽപ്പിക്കാം ഏട്ടൻ വന്നു എടുത്തോളൂ.,.,.,.
” ഞാൻ ഇപ്പോൾ കൊച്ചിയിലുണ്ട് നാളെ രാവിലെ തന്നെ കോട്ടയത്തിനു വരാം.,..,,.
” ആ ഏട്ടൻ കൊച്ചിയിൽ ഉണ്ടോ.,.,. എങ്കിൽ പിന്നെ ഇങ്ങോട്ട് വരാൻ നിൽക്കണ്ട.,.., ഞാൻ നെടുമ്പാശ്ശേരിയിൽ നിന്നാണ് ഫ്ലൈറ്റ് കയറുന്നത്.,.,.,
ഞാനിത് അങ്ങോട്ടേക്ക് എടുത്തു കൊണ്ടു വരാം.,. നമുക്ക് എയർപോർട്ടിൽ അല്ലെങ്കിൽ എയർപോർട്ടിലേക്ക് വരുന്ന വഴിയിൽ എവിടെയെങ്കിലും വെച്ചു കാണാം.,.,.
” നിനക്കൊരു ബുദ്ധിമുട്ട് ആകുമോ.,..,,
” എന്താ ഏട്ടാ ഈ പറയുന്നത്.,.,., എനിക്കോ,.,. ബുദ്ധിമുട്ടോ.,., ഏട്ടൻ എന്നെ പറ്റി അങ്ങനെയാണോ വിചാരിച്ചു വെച്ചിരിക്കുന്നത്.,.,.,.
” ഞാൻ ചുമ്മാ ചോദിച്ചതാ.,..,.,
” അങ്ങനെ ഇപ്പോൾ ചുമ്മാ ചോദിക്കണ്ട.,.,.,. പഴയത് ഒന്നും മറക്കുന്ന ആളല്ല ഈ ഞാൻ.,.,.,.,
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,