ശ്രീദേവി ഇത്രയ്ക്ക് സീരിയസ് ആയി ഇക്കാര്യങ്ങൾ എല്ലാം ഇന്ദുവിനോട് പറഞ്ഞപ്പോൾ ശരിക്കും അവൾക്ക് അടക്കിവെച്ച ചിരി നിയന്ത്രിക്കാൻ സാധിച്ചില്ല..,,.,
ഇന്ദുവിന്റെ ചിരി കണ്ടപ്പോൾ ശ്രീദേവിക്ക് കാര്യം എന്താണെന്ന് മനസ്സിലായില്ല,.,..,
” നീ എന്താണ് ഇങ്ങനെ ചിരിക്കുന്നത്.,.,., ഞാൻ പറഞ്ഞത് സത്യമാണ്.,.,..,.
ഇന്ദു മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു.,., എന്നിട്ട് രണ്ടടി പുറകോട്ട് മാറി നിന്നു.,..,,. ശ്രീദേവി ആകട്ടെ ഇവൾ എന്താണ് ഈ കാണിക്കുന്നത് എന്ന മട്ടിൽ നോക്കിയിരിക്കുകയാണ്.,..,
ഇന്ദു ഒരു കള്ളച്ചിരിയോടെ പതുക്കെ ഒരു പാട്ട് പാടി,..,
” ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരുമുഖം ഒരുദേവഗാനമുടലാർന്നപോലെ മനമരുളിയെന്നിലൊരു സുഖം കറുകനാമ്പിലുംമധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ.,.
ഈ പാട്ട് കേട്ടപ്പോഴാണ് ശ്രീദേവിക്ക് താൻ ഇത്രയും നേരം കേട്ടുകൊണ്ടിരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയുടെ കഥയാണ് എന്ന് മനസ്സിലായത്,.,.,.,
അവൾ ഇന്ദുവിന്റെ ചെവിക്ക് നുള്ളാൻ ആയി മുന്നോട്ട് ആഞ്ഞു.,,.,
” എടി കാന്താരി.,.,., നിന്നെ ഇന്ന് ഞാൻ.,..,,.
” ഉവ്വുവ്വേ.,..,,ഇപ്പൊ കിട്ടും.,.,.,
അതും പറഞ്ഞുകൊണ്ട് ഇന്ദു സ്റ്റെയർകേസ് അതിവേഗത്തിൽ ചവിട്ടി കയറി മുകളിലേക്ക് ഓടി.., ശ്രീദേവി അവളുടെ തൊട്ടു പുറകെയും..,.,.
രണ്ടുപേരും മുകളിലേക്ക് ഓടിക്കയറുന്നത് കണ്ടുകൊണ്ടാണ് രാധമ്മ ഹാളിലേക്ക് വന്നത്..,..,
” ഒന്ന് പതുക്കെ ഓടിക്കയറ് ന്റെ കുട്യോളേ.,..,. രണ്ടെണ്ണത്തിനെയും പിടിച്ചുകെട്ടിക്കാറായി എന്നിട്ടും കുട്ടികളി മാറിയിട്ടില്ല.,..,,.
അത്രയും പറഞ്ഞുകൊണ്ട് രാധമ്മ ഉമ്മറത്തെ വാതിലടച്ചു കുറ്റിയിട്ടു കൊണ്ട് ഉറങ്ങാനായി തൻറെ മുറിയിലേക്ക് പോയി.,…,.
*******************
Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi
വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??
തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……
?❤?❤?❤?❤
ഒത്തിരി സന്തോഷം.,.,.
❤️❤️❤️❤️????
??
In varumo
Yes, 8 mani
??
8 മണിക്ക് വരും ബ്രോ..,