-എന്താ ഇവിടെ, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ക്യാമ്പസ്സിന് പുറത്ത് വെച്ചു തീർക്കാൻ ഇതിനകത്ത് ഇത് നടക്കില്ല….
ആ എല്ലാവരും പിരിഞ്ഞു പോ….
പ്രിൻസിപ്പാൾ അത് പറഞ്ഞതും എല്ലാവരും പോവാൻ തുടങ്ങി…
-പോടീ പുല്ലേ….
പോവുന്നതിനു മുമ്പ് ആദി ആതിമകയോട് പറഞ്ഞു….
അത് കേട്ടതും അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു……
പ്രൊജക്റ്റ് എല്ലാം submit ചെയ്തതിന് ശേഷം അന്ന് ക്ലാസ്സ് ഒന്നും ഇല്ലാത്തത്കൊണ്ട് 5 ഫിംഗേഴ്‌സ് എല്ലാവരും പുറത്ത് പോവാൻ തീരുമാനനിന്റെച്ചു….
എന്നാൽ ആദി അതിൽ നിന്ന് ഒഴിഞ്ഞു മാറി മറ്റെവിടെയോ പോകാൻ ഉണ്ടെന്ന് പറഞ്ഞു അവൻ നേരെ ഫ്ലാറ്റിലേക്ക് പോയി….. ഫ്ലാറ്റിൽ എത്തി ഒന്ന് ഫ്രഷ് ആയ ശേഷം അവൻ ഒരു gift കവറും കാറിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി….
തന്റെ പോളോ കാറിൽ അവൻ ആരെയോ കാണാൻ തിടുക്കപ്പെട്ട് പോയി….
അവൻ പ്രദീക്ഷിച്ച പോലെ തന്നെ ആ ബസ്റ്റോപ്പിൽ മുഖം മുഴുവനും മറച്ചു പർദ്ദയും ഇട്ട് ആ ആൾ നിന്നിരുന്നു..
അവൻ കാർ കൊണ്ടുപോയി ആളുടെ മുന്നിൽ കൊണ്ടുപോയി നിർത്തി…
കാർ വന്ന് നിന്നതും ആ വ്യക്തി, ബാക്ക്ഡോർ തുറന്ന് അകത്ത് കയറി….
ആ ഒരു നീക്കത്തിൽ തന്നെ ആൾ നല്ല ദേഷ്യത്തിൽ ആണെന്ന് ആദിക്ക് മനസ്സിലായി….
-ഇങ്ങനെ പുറകിൽ ഇരിക്കാനാണ് പ്ലാൻ എങ്കിൽ ഈ കാർ ഇവിടുന്ന് മുന്നോട്ട് പോകില്ല……
അവൻ പറഞ്ഞു….
പെട്ടന്ന് തന്നെ ആൾ പുറകില്നിന്ന് ഇറങ്ങി മുന്നിൽ കയറി ഇരുന്നു….
അവൻ അപ്പോൾ തന്നെ കാർ മുന്നോട്ട് എടുത്തു…..
-എന്റെ ആത്മി ഇനി ആ പർദ്ദ അങ്ങ് ഊരി കൂടെ,……
അവൾ അപ്പോൾ തന്നെ ആ പർദ്ദ ഊരി പുറകിലേക്ക് വെച്ചു…….
ഡേയ് ചെകുത്താൻ ബാക്കി പാർട്ട് എവടെ ??
Super
Waiting for next part
Enjoyed the story
Waiting for the next part
ayine … ?
??
Ninakk vere paniyonnum illedey
❤❤
Waiting for next part
❤️❤️❤️????????????❤️❤️❤️
❣️❣️
❤❤❤❤❤
?????
Super bro
❤❤❤
സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
പിന്നെ ഈ കഥയും ?
❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?
❤