?നീ വരുവോളം 2 ? [സേനാപതി] 162

ആദിത്യൻ പാർക്കിങ്ങിൽ വണ്ടി കയറ്റിയതും ബാക്കിയുള്ള നാല് പേരും അവനു ചുറ്റും വന്ന് നിന്നു….

അവരുടെ മുഖഭാവത്തിൽ എന്തോ പ്രശ്നം ഉണ്ടെന്ന് ആദിക്ക് മനസ്സിലായി,

ശ്രേയയുടെ കൂടെ ഒരു പെൺകുട്ടിയെ ആദി കണ്ടത് 1st ഇയറിലെ കുട്ടി ആണെന്ന് അവനു കണ്ടപ്പോൾ മനസ്സിലായി….

-എന്താടാ പ്രശ്നം…

ആദി എല്ലാവരോടും കൂടി ചോദിച്ചു…

-എടാ ഇത് ആതിര 1st ഇയർ ഉള്ളതാ നമ്മുടെ ശ്രേയയുടെ നാട്ടുകാരിയാ, ഇവളെ ഇന്ന് ആ ജോർജ് കയറി പിടിച്ചു ബാത്റൂമിന്റെ സൈഡിൽ വെച്ച്

അത് കണ്ട് വന്ന ഇവളെ അവൻ തള്ളിയിട്ടു,…

ആകാശ് ശ്രേയയെ ചൂണ്ടി കാണിച്ചു ആദിയോട് പറഞ്ഞു…

അപ്പോഴാണ് ആദി ശ്രേയയുടെ കൈ ശ്രദ്ധിക്കുന്നത്, ചെറിയ പൊട്ടലുണ്ട്….

-അവർ ഇപ്പൊ എവിടെയുണ്ട്…

ആദി ദേഷ്യത്തോടെ ചോദിച്ചു…

-ഇന്ന് ആ ആത്മികയുടെ birthday അല്ലെ ക്യാന്റീനിൽ വെച്ച് ആഘോഷിക്കുന്നുണ്ട്…

പ്രയാഗ് പറഞ്ഞു….

-എന്നാ വാ നമുക്കും ഒന്ന് ആഘോഷിച്ചേക്കാം….

ആദി അതും പറഞ്ഞു എല്ലാവരെയും കൂട്ടി കാന്റീൻ ലക്ഷ്യമാക്കി നടന്നു….

 

ആത്മിക, കേരളത്തിൽ ഉള്ള ഒരു വലിയ ബിസിനസ്‌മാന്റെ 2 മത്തെ മകൾ, എന്നാൽ പണത്തിന്റെ യാതൊരു അഹങ്കാരവും അവൾ കാണിച്ചിരുന്നില്ല, 5 ഫിഗേഴ്സിനോടുള്ള വിയോജിപ്പ് ഒഴിച്ചാൽ മറ്റെല്ലാ കാര്യങ്ങൾക്കും അവൾ വളരെ ആക്റ്റീവ് ആയിരുന്നു, വളരെ ബോൾഡ് ആയിട്ടാണ് അവൾ എല്ലാവരോടും സംസാരിക്കാറുള്ളത്, അത്കൊണ്ടാണ് അവൾ terror ഗ്രൂപ്പിന്റെ ലീഡർ ആയതും….

ഇന്ന് അവൾ വളരെ സന്തോഷത്തിലാണ് കാരണം ഇന്ന് അവളുടെ 22മത്തെ birthday ആണ്, അവൾക്ക് ഏറെ പ്രിയപ്പെട്ട ആൾ നൽകിയ കാഞ്ചിപുരം സാരിയിൽ അവൾ വളരെ സുന്ദരി ആയിരുന്നു…….

15 Comments

  1. ഡേയ് ചെകുത്താൻ ബാക്കി പാർട്ട്‌ എവടെ ??

  2. Super
    Waiting for next part

  3. അമരേന്ദ്ര ബാഹുമോൻ ?

    Enjoyed the story

    Waiting for the next part

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayine … ?

      ??

      1. Ninakk vere paniyonnum illedey

  4. ❤❤
    Waiting for next part

  5. ❤️❤️❤️????????????❤️❤️❤️

  6. ❣️❣️

  7. മന്നാഡിയാർ

    ❤❤❤❤❤

  8. MRIDUL K APPUKKUTTAN

    ?????

  9. നിധീഷ്

    ❤❤❤

    1. സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
      പിന്നെ ഈ കഥയും ?

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?

Comments are closed.