?നീ വരുവോളം 2 ? [സേനാപതി] 162

-അപ്പു ഞാൻ…

പറയാൻ തുടങ്ങുന്നതിനു മുമ്പേ അപ്പുവിന്റെ കൈ എന്റെ കഴുത്തിൽ പിടി മുറുക്കിയിരുന്നു…

അവൻ ബലം പ്രയോഗിക്കുന്നതിന് അനുസരിച്ച് ഞാൻ പുറകോട്ട് പോയി ഭിത്തിയോട് ചാർന്ന് നിന്നു….

അപ്പോഴും അവൻ ബലം കൂട്ടുകയാണ് ചെയ്തത്…..

-എന്തിനാടി അവളെ ഇങ്ങനെ കരയിക്കുന്നെ, നിന്നോട് എന്ത് തെറ്റാടി ആ പാവം ചെയ്തത്…..

എനിക്ക് ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങിയിടുന്നു….

എന്റെ അവസ്ഥ കണ്ടതും അവൻ കൈ പിൻവലിച്ചു….

ഞാൻ ചുമച്ചുകൊണ്ട് നിലത്ത് ഇരുന്നു പോയി….

-ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ കൂടെ കൂട്ടി താമസിപ്പിച്ചത് എന്റെ തെറ്റ് അത്രയ്ക്ക് വിഷം ആണ് നീ…

അതും പറഞ്ഞു അവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി ഡോർ പുറത്ത് നിന്നും ലോക്ക് ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു…..

-പച്ചവെള്ളം കൊടുത്ത് പോകരുത് അവിടെ കിടക്കട്ടെ നാശം

അവൻ രേവതിയോട് പറയുന്നത് ഞാൻ കേട്ടു……

അവന്റെ ഓരോവാക്കും എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്….

അവൻ പറഞ്ഞത് സത്യം തന്നെയാ ദ്രോഹിച്ചിട്ടേ ഉള്ളൂ അവരെയൊക്കെ ഞാൻ…. വിഷം തന്നെയാണ് ഞാൻ…..

ഒരു നിമിഷം മറിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു പക്ഷെ വേണ്ട മരിക്കുന്നെങ്കിൽ അത് അപ്പുവിന്റെ കൈകൊണ്ടാവണം, അവനാണ് അതിനുള്ള അവകാശം……

ഞാൻ എന്റെ വിഷമം മുഴുവൻ അവിടെ ഇരുന്നു കരഞ്ഞു തീർത്തു……

 

രാവിലെ ഉറക്കം ഉണർന്ന് ഫ്രഷ് ആയി റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ കാണുന്നത് കോഫിയും ആയി അമ്മുവിന്റെ റൂമിലേക്ക് പോവുന്ന പൊന്നുവിനെ ആണ്, അവൾ എന്നെ കണ്ടില്ല ഞാൻ ഒരു നിമിഷം അവളെ നോക്കി നിന്ന് പോയി കുളിച്ചു സുന്ദരി ആയിട്ടുണ്ട് അവൾ കണ്ടപ്പോൾ തന്നെ കെട്ടിപിടിച് ഒരു ഉമ്മ കൊടുക്കാൻ തോന്നി…

എന്തായാലും പുറകെ പോയേക്കാം എന്ന് കരുതി അങ്ങോട്ട് പോയി….

15 Comments

  1. ഡേയ് ചെകുത്താൻ ബാക്കി പാർട്ട്‌ എവടെ ??

  2. Super
    Waiting for next part

  3. അമരേന്ദ്ര ബാഹുമോൻ ?

    Enjoyed the story

    Waiting for the next part

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayine … ?

      ??

      1. Ninakk vere paniyonnum illedey

  4. ❤❤
    Waiting for next part

  5. ❤️❤️❤️????????????❤️❤️❤️

  6. ❣️❣️

  7. മന്നാഡിയാർ

    ❤❤❤❤❤

  8. MRIDUL K APPUKKUTTAN

    ?????

  9. നിധീഷ്

    ❤❤❤

    1. സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
      പിന്നെ ഈ കഥയും ?

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?

Comments are closed.