?നീ വരുവോളം 2 ? [സേനാപതി] 162

 

രാവിലെ 7 മണിക്ക് തന്നെ ഞാൻ ഉണർന്നു.അപ്പുവിനെ നോക്കുമ്പോൾ ഉറങ്ങുകയാണോ ഞാൻ പാഴായെല്ലാം മടക്കിവെച്ചു, എഴുന്നേറ്റ് ഫ്രഷ് ആവാനായി പോയി, അതിന് ശേഷം breakfast ഉണ്ടാക്കുവാനായി അടുക്കളയിലേക്കും…

രാവിലെ ആദ്യം ഉണരുന്നത് ഞാൻ ആണ് രേവതി ഉണരാൻ 7.30 ഒക്കെ ആവും, ഞാൻ ബ്രേക്ക്ഫെസ്റ്റിനുള്ള പണിനോക്കി…..

അമ്മുവിന് ഉണരുമ്പോൾ കോഫി ടേബിളിൽ ഉണ്ടാവണം…. അപ്പുവിന് അതൊന്നും വേണ്ട…..

വൈകാതെ തന്നെ രേവതിയും വന്നു..

ഞങ്ങൾ 2 പേരും കൂടി വർത്താനം പറഞ്ഞു ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി….

എല്ലാം തയാറാക്കി വെച്ച ശേഷം ഞാൻ അമ്മുവിനെ വിളിക്കാനായി റൂമിലേക്ക് പോയി, നോക്കുമ്പോൾ സുഖമായി ഉറങ്ങുകയാണ് പാവം…..

ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ ഇവളെ, ഇന്ന് ഞാൻ അതിനെല്ലാം പ്രായശ്ചിത്തം ചെയ്യുകയാണ്, മനസ്സുകൊണ്ട് ഒരുപാട് വട്ടം കാലിൽ വീണ് മാപ്പ് പറഞ്ഞു കഴിഞ്ഞു, അറിയാതെ ആണെങ്കിലും ചെയ്തതൊന്നും തെറ്റല്ലാതെ ആകുന്നില്ലല്ലോ, ആദിക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാൻ ആവില്ല എന്ന് എനിക്ക് അറിയാം അവരുടെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ അല്ലെ കാരണം, അല്ല ഞാൻ മാത്രം ആണ് കാരണം…..

എന്നാൽ ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് ഞാൻ അപ്പുവിനോട് ചെയ്തത്, മറ്റുള്ളവരുടെ വാക്ക് കേട്ട് എല്ലാം സത്യമാണെന്ന് ഞാൻ കരുതി, കാരണം അവരെ അത്രയ്ക്ക് ഞാനവരെ വിശ്വാസിച്ചിരുന്നു എന്നാൽ അവർ എന്നെ ചതിച്ചു….. എന്റെ എടുത്ത് ചാട്ടം കൊണ്ട് മാത്രമാണ് അപ്പിവിന് അവന്റെ സന്തോഷം നഷ്ടമായത്….

അവനു ഒരിക്കലും എന്നോട് ക്ഷമിക്കാൻ ആവില്ല…

-അമ്മു അമ്മു എഴുന്നേൽക്ക് മോളെ…

ഞാൻ കോഫി ടേബിളിൽ വെച്ച് അവളെ തട്ടി വിളിച്ചു….

-കുറച്ചു നേരം കൂടി ഉറങ്ങട്ടെ അമ്മ….

അവൾ ഉറക്കപിച്ചിൽ പറഞ്ഞു, അത് കേട്ടപ്പോൾ എനിക്ക് എന്തോപോലെ ആയി… ചെയ്തുപോയ തെറ്റ് ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു…..

-അമ്മു അമ്മു

ഞാൻ ഒന്ന് കൂടി അവളെ തട്ടി വിളിച്ചു…

15 Comments

  1. ഡേയ് ചെകുത്താൻ ബാക്കി പാർട്ട്‌ എവടെ ??

  2. Super
    Waiting for next part

  3. അമരേന്ദ്ര ബാഹുമോൻ ?

    Enjoyed the story

    Waiting for the next part

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayine … ?

      ??

      1. Ninakk vere paniyonnum illedey

  4. ❤❤
    Waiting for next part

  5. ❤️❤️❤️????????????❤️❤️❤️

  6. ❣️❣️

  7. മന്നാഡിയാർ

    ❤❤❤❤❤

  8. MRIDUL K APPUKKUTTAN

    ?????

  9. നിധീഷ്

    ❤❤❤

    1. സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
      പിന്നെ ഈ കഥയും ?

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?

Comments are closed.