ഞങ്ങളെ ഒരുപാട് കുത്ത്വാക്കുകൾ പറഞ്ഞു വേദനിപ്പിച്ച ശേഷം അയാൾ അകത്തേക്ക് കയറി പോയി….
അപ്ലോഴാണ് ആ സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്ന് അമ്മയോട് പറഞ്ഞത്….
നിങ്ങളുടെ ഭർത്താവ് തെറ്റൊന്നും ചെയ്തിട്ടില്ലാന് എനിക്ക് അറിയാം ഇതെല്ലാം ചെയ്തത് ഞാനാ ഇത് ഇവളോടുള്ള എന്റെ പ്രതികാരണമാ എന്റെ അനിയനെ പ്രേമിച്ചു ചതിച്ചതിന്….
അത്രയും ഞങ്ങളെ നോക്കി പറഞ്ഞതിന് ശേഷം അവർ അകത്തേക്ക് കയറി പോയി….
ഞങ്ങൾ നിസ്സഹായരായി അവിടെ നിന്ന് മടങ്ങി, എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു….
അപ്പയെ കോടതി 5 വർഷത്തേക്ക് ശിക്ഷിച്ചു…..
ഒരു ദിവസം ഉറക്കം ഉണർന്നപ്പോൾ അറിയുന്നത് അപ്പ ജയിലിൽ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്…
അതോടെ അമ്മയും തളർന്നു…
അതോടെ എന്റെയും ചേച്ചിയുടെയും പഠിപ്പ് മുടങ്ങി…..
അധികം വൈകാതെ ഒരു പിടിച് കയറിൽ അമ്മയും ജീവൻ ഒടുക്കി…..
മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെ എന്ന് അറിയാതെ ഞങ്ങൾ നിന്നു……
അങ്ങനെ ഞങ്ങൾ ആ നാട്ടിൽ നിന്ന് മാറാൻ തീരുമാനിച്ചു……
തമിഴ്നാട്ടിലേക്ക് പോവാനായ് ട്രയിൻ കാത്ത് നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് അയാൾ വന്നു, ആദിത്യദേവ് എന്ന അപ്പുവേട്ടൻ……
ആരതി എന്ന് വിളിച്ചു വന്ന അപ്പുവേട്ടനെ കണ്ടതും ചേച്ചി ഓടിപോയി കെട്ടിപിടിച്ചു….
ഞാനുണ്ട് ഇനി നിങ്ങൾക്ക് എന്ന് പറഞ്ഞു ഞങ്ങളെ രണ്ടുപേരെയും ചേർത്തുപിടിച്ചു……
ഞങ്ങളുടെ നഷ്ടപെട്ട സന്തോഷം അന്ന് ഞങ്ങൾക്ക് തിരിച്ചുകിട്ടി……
അപ്പുവേട്ടന്റെ കഥ ചേച്ചി പറഞ്ഞു എനിക്ക് മനസ്സിലായി അവിടെയും ചതിച്ചത് ആ സ്ത്രീ ആണ് വന്ദന, ഒരു കാലത്ത് അപ്പുവേട്ടൻ സ്നേഹിച്ചിച്ചിടുന്നവൾ, ഇപ്പൊ വെറുക്കുന്നവൾ….
ഇത്രയും ദ്രോഹം ചെയ്തിട്ടും എന്തിനാണ് അപ്പുവേട്ടൻ അവരെ വിവാഹം കഴിച്ചതെന്ന് എനിക്ക് മനസ്സിലായിട്ടില്ല….
ആദ്യമൊക്കെ ദേഷ്യം കാണിച്ചിരുന്ന ചേച്ചിക്ക് ഇപ്പൊ അവരെ ജീവനാണ്….
ഡേയ് ചെകുത്താൻ ബാക്കി പാർട്ട് എവടെ ??
Super
Waiting for next part
Enjoyed the story
Waiting for the next part
ayine … ?
??
Ninakk vere paniyonnum illedey
❤❤
Waiting for next part
❤️❤️❤️????????????❤️❤️❤️
❣️❣️
❤❤❤❤❤
?????
Super bro
❤❤❤
സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
പിന്നെ ഈ കഥയും ?
❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?
❤