എന്നാൽ അവളുടെ മുഖം കണ്ടതോടെ ആൾ നല്ല ദേഷ്യത്തിൽ ആണെന്ന് അവനു മനസ്സിലായി……..
അവൻ വണ്ടി നേരെ അവരുടെ പ്രണയസല്ലാപ കേന്ദ്രമായ മലമുകളിലേക്ക് വിട്ടു….
മലമുകളിൽ എത്തിയിട്ട് 10 മിനിറ്റിനു മുകളിൽ ആയി എന്നിട്ടും ആദിയും ആത്മികയും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല….
ആ നിമിഷത്തിനു വിരാമം ഇട്ട്കൊണ്ട് ആദി തന്നെ സംസാരിച്ചു….
-സോറി ആത്മി….
അവൾ മറുപടി പറഞ്ഞില്ല….
-എടൊ എന്തെങ്കിലും ഒന്ന് പറയെടോ…
എന്നിട്ടും അവൾ മിണ്ടിയില്ല…
അവൻ രണ്ടും കല്പിച്ചു അവളുടെ കവിളിൽ ഉമ്മ കൊടുത്തു….
-ച്ചി മാറ് അങ്ങോട്ട് വൃത്തികെട്ടവൻ….
അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു…..
അവൻ അപ്പോഴും അവളെ നോക്കി പുഞ്ചിരിച്ചു
അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു, എന്നാൽ അത് മാറ്റി വീണ്ടും ദേഷ്യഭാവം അവൾ മുഖത്ത് വരുത്തി….
അവനു അത് മനസ്സിലായിരുന്നു….
അവൻ പെട്ടന്ന് അവളെ നോക്കാതെ കാറിൽ മറുസൈഡിലേക്ക് മാറി ഇരുന്നു….
അവൻ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും ആത്മികയ്ക്ക് വിഷമം ആയി…
-ആദി ആദി…
അവൾ വിളിച്ചു…
അവൻ കേട്ടഭാവം കാണിച്ചില്ല
-ആഹാ അത്രയ്ക്ക് ആയോ…
അവൾ ബലം പ്രയോഗിച്ചു അവനെ തിരിച്ചു…
അവൻ അവളുടെ കൈ തട്ടി മാറ്റുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ട് വിഴുങ്ങിയിരുന്നു……….
തുടരും……….
സപ്പോര്ടിനു നന്ദി ?
ഡേയ് ചെകുത്താൻ ബാക്കി പാർട്ട് എവടെ ??
Super
Waiting for next part
Enjoyed the story
Waiting for the next part
ayine … ?
??
Ninakk vere paniyonnum illedey
❤❤
Waiting for next part
❤️❤️❤️????????????❤️❤️❤️
❣️❣️
❤❤❤❤❤
?????
Super bro
❤❤❤
സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
പിന്നെ ഈ കഥയും ?
❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?
❤