?നീ വരുവോളം 2?
Author : സേനാപതി
അന്ന് ഞാൻ 10 ക്ലാസ്സിൽ ആയിരുന്നു, ചേച്ചി ഡിഗ്രി 2nd ഇയർ പഠിക്കുന്നു,അപ്പയുടെ പേര് വൈദ്യനാഥൻ അമ്മ സാവിത്രി അപ്പയ്ക്ക് ഒരു പ്രൈവറ്റ് ബാങ്കിൽ ആയിരുന്നു ജോലി, വളരെ സന്തോഷത്തോടെ കഴിയുന്ന ഒരു കൊച്ചു കുടുംബമായിരുന്നു ഞങ്ങളുടേത്…
ഒരു ദുഖവും അപ്പ ഞങ്ങളെ അറിയിച്ചിരുന്നില്ല,അപ്പയും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചത്കൊണ്ട് തന്നെ ബന്ധുക്കൾ ആരും ഞങ്ങളെ അന്വേഷിച്ചിരുന്നില്ല….
എല്ലാ സന്തോഷവും അവസാനിച്ചത് ഒരു ദിവസം കൊണ്ടായിരുന്നു…..
അന്ന് ഞാൻ school വിട്ട് വരുമ്പോൾ കാണുന്നത് എന്റെ അപ്പയെ പോലീസുകാർ പിടിച്ചുകൊണ്ടു പോകുന്നതാണ്, അമ്മയും ചേച്ചിയും പുറകിൽ നിന്ന് നിലവിളിച്ചു കരയുന്നുണ്ടോ.. ഞാൻ അപ്പാ എന്ന് വിളിച്ചു അങ്ങോട്ട് ഓടി അപ്പയെ കെട്ടിപിടിച്ചു കരഞ്ഞു…
ഒരു പോലീസുകാരൻ വന്ന് എന്റെ ഷിർട്ടിൽ പിടിച്ചു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു…
ഞാൻ അവിടെ കിടന്ന് കരഞ്ഞു… അപ്പോഴേക്കും അപ്പയെയും കൊണ്ട് പോലീസ് പോയിരുന്നു….
ഞാനും അമ്മയും ചേച്ചിയും അവിടെ കെട്ടിപിടിച്ചു കരഞ്ഞു…..
ആരോ പറഞ്ഞു ഞങ്ങൾ അറിഞ്ഞു അപ്പ ജോലി ചെയ്യുന്ന ബാങ്കിൽ എന്തോ തിരിമറി കാണിച്ചെനന്നും അപ്പ കുറെ പണം മോഷ്ടിച്ചെന്നും, കേട്ടതൊന്നും വിശ്വസിക്കാൻ ഞങ്ങൾക്ക് ആയില്ല അപ്പ അങ്ങനെ ഒരാൾ ആയിരുന്നില്ല….
അപ്പ പറഞ്ഞത് ഞങ്ങൾക്ക് ഓർമ ഉണ്ട്
ബാങ്കിന്റെ owner രാമചദ്രൻ സർ നല്ല മനുഷ്യൻ ആണെന്നും അപ്പയെ നല്ല വിശ്വാസം ആണെന്നും……
അമ്മ ഞങ്ങളെയും കൂട്ടി സാറിന്റെ വീട്ടിലേക്ക് പുറപ്പെട്ടു……
അവിടെ വെച്ചാണ് ഞാൻ ആ സ്ത്രീയെ ആദ്യമായി കാണുന്നത് വന്ദന എന്ന എന്റെ ഇപ്പോഴത്തെ ഏട്ടത്തിയെ…..
ഞങ്ങളെ മനസ്സിലായതും രാമചദ്രൻ സർ ദേഷ്യംകൊണ്ട് വിറക്കുകയാണ് ചെയ്തത്…
നിനക്ക് പ്രേമിക്കാൻ എന്റെ മകനായെ കിട്ടിയുള്ളോ എന്ന് പറഞ്ഞു ചേച്ചിയെ അയാൾ ഉപ്രദ്രവിച്ചു….
അപ്പോഴും ഞാൻ കണ്ടു ഞങ്ങളെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന ആ സ്ത്രീയെ……
ഡേയ് ചെകുത്താൻ ബാക്കി പാർട്ട് എവടെ ??
Super
Waiting for next part
Enjoyed the story
Waiting for the next part
ayine … ?
??
Ninakk vere paniyonnum illedey
❤❤
Waiting for next part
❤️❤️❤️????????????❤️❤️❤️
❣️❣️
❤❤❤❤❤
?????
Super bro
❤❤❤
സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
പിന്നെ ഈ കഥയും ?
❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?
❤