?ആരവിന്റെ ആർദ്ര ? [AJX] 213

ഇല്ല.. സോറി..  പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല… ഞാനും വെറുതെ ഫേസ്ബുക്കും ഇൻസ്റ്റയും നോക്കി ഇരുന്നു..

 

ട്രെയിൻ വന്നപ്പോൾ അവൾ വേഗം തന്നെ എഴുന്നേറ്റു പോയി.. ഞാനും വേഗം കയറിയിരുന്നു… വിൻഡോ സീറ്റാണ് എനിക്ക് കിട്ടിയത്.. അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്.. എന്റെ നേരെ എതിർവശത്തെ സീറ്റിൽ അവൾ.. ആർദ്ര .. എന്നെ കണ്ടിട്ടും അനക്കമൊന്നുമില്ല.. നാട്ടിൽ എവിടെയാണെന്ന് ചോദിച്ചതിനിത്രയും ദേഷ്യമോ??.. ആഹ് എന്തേലുമാവട്ടെ.. ഞാൻ എന്റെ ബാഗ് ഒരു സൈഡിൽ വച്ച് സീറ്റിൽ ചാരി ഇരുന്നു.. 

 

കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം ട്രെയിൻ നീങ്ങി തുടങ്ങി… ഒപ്പം തന്നെ ഞാൻ ഹെഡ്സെറ്റും എടുത്ത് മ്യൂസിക് പ്ലേ ചെയ്തു.. ഒന്നാമതെ രാത്രി.. നല്ല തണുത്ത കാറ്റുണ്ട്.. നല്ല തമിഴ് മെലഡി കൂടെ ആയാൽ പറയണ്ടല്ലോ.. ആഹാ.. സ്വർഗം..

 

ഞാൻ ഇടയ്ക്കിടക്ക് അവളെ ശ്രദ്ധിച്ചിരുന്നു.. ഇപ്പോ ഫോൺ മാറ്റിവച്ച് കയ്യിൽ ഒരു ബുക്കും പിടിച്ചാണ് ഇരിപ്പ്…

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.