അവൾ പറഞ്ഞതും വളരെ ആർദ്രമായാണഎന്റെ പേര് ആരവ്… അവൾ ചോദില്ലെങ്കിലും ഞാൻ പറഞ്ഞു… മാസ്ക് ഉള്ളത് കാരണം അവളുടെ മുഖഭാവം എന്തെന്നറിയാൻ എനിക്ക് കഴിഞ്ഞില്ല..
പിന്നെ ദീർഘ നേരം രണ്ടുപേരും സംസാരിച്ചില്ല..അവൾ ഫോണിൽ എന്തൊക്കെയോ ചെയ്യുകയാണ്.. ട്രെയിൻ വരാൻ ഇനിയും അര മണിക്കൂറോളം സമയം ഉണ്ട്…
ആർദ്ര നാട്ടിൽ എവിടെയാ..? എന്തെങ്കിലും സംസാരിക്കാം എന്ന് കരുതി ഞാൻ ചോദിച്ചു.. പക്ഷെ അവൾ അത് കേട്ടില്ലെന്ന് തോന്നുന്നു.. ഫോണിൽ തന്നെയാണ് നോട്ടം..
ഹലോ… തന്നോടാ ചോദിച്ചേ.. ഞാൻ കയ്യെത്തിച്ചു അവളുടെ ഫോണിന്റെ ഡിസ്പ്ലേ മറച്ചു കൊണ്ട് വീണ്ടും ചോദിച്ചു…
അവൾ എന്റെ നേരെ തിരിഞ്ഞ് ഇരുന്നു..
ഞാൻ പാലക്കാടാണ്.. അവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു..വേറെ എന്തെങ്കിലും അറിയാൻ ഉണ്ടോ?.. ദേഷ്യം കലർന്ന സ്വരത്തിൽ അവളത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പതറി…
Bro backi part eppol Varun??❤️
പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത് പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️
താങ്ക്സ് ?
അതവിടെ നിക്കട്ടെ lad എപ്പോ വരും ?
Adipoli തുടക്കം? waiting for next part ❤️
Thanks broii ❤️❤️
??❤✨️
?❤️❤️
തുടക്കം നന്നായിട്ടുണ്ട് ?
Thanks?
???
❤❤
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം
നോക്കാം ബ്രോ.. ?
*mitsubishi lancer..
Mitsubishi Lancer Alle
Yes bro it was a mistake
Next part enna eni..
Vegam tharanne pattumengil
Kollam bro ♥️♥️♥️
Thanks bro ❤️
ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?
കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.
??
??
??