അത്.. പെട്ടന്ന് തന്റെ മുഖം കണ്ടപ്പോൾ ഒന്ന് പേടിച്ചു.. ഞാൻ ബാഗ് എടുത്ത് മടിയിലേക്ക് വച്ചുകൊണ്ട് പറഞ്ഞു..
ഹാ സോറി.. മാസ്ക് വയ്ക്കാൻ മറന്നു…
അത് പറയുമ്പോൾ അവളിലുണ്ടായ ഇടർച്ച ഞാൻ ശ്രദ്ധിച്ചു….
അത് എന്ത് പറ്റിയതാ.. മുഖത്ത്..? അവളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു..
അതോ.. അത് പറയാൻ കുറേ ഉണ്ട്.. ഇപ്പോൾ പറഞ്ഞാൽ തീരില്ല….
അവൾ പറഞ്ഞത് എന്നെ തീർത്തും നിരാശനാക്കി… ഹ്മ്മ്.. ഓക്കേ.. തന്റെ പേരെന്താ? പേരെങ്കിലും അറിഞ്ഞു വെക്കാം എന്ന് കരുതി ഞാൻ ചോദിച്ചു..
“ ആർദ്ര ”
Bro backi part eppol Varun??❤️
പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത് പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️
താങ്ക്സ് ?
അതവിടെ നിക്കട്ടെ lad എപ്പോ വരും ?
Adipoli തുടക്കം? waiting for next part ❤️
Thanks broii ❤️❤️
??❤✨️
?❤️❤️
തുടക്കം നന്നായിട്ടുണ്ട് ?
Thanks?
???
❤❤
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം
നോക്കാം ബ്രോ.. ?
*mitsubishi lancer..
Mitsubishi Lancer Alle
Yes bro it was a mistake
Next part enna eni..
Vegam tharanne pattumengil
Kollam bro ♥️♥️♥️
Thanks bro ❤️
ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?
കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.
??
??
??