?ആരവിന്റെ ആർദ്ര ? [AJX] 213

 

സ്റ്റേഷന്റെ പുറത്ത് നില്കുകയായിരുന്ന എന്റെ മുന്നിലേക്ക് ഒരു മോഡിഫൈഡ് ടൊയോട്ട ലാൻസർ വന്നു നിന്നും.. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത് എന്റെ സ്വന്തം ചേച്ചി ആയിരുന്നു… പേര് ആതിര..26 വയസ്സായി.. കല്യാണവും കഴിഞ്ഞു.. അളിയൻ  us ലാണ്.. ചേച്ചിയും അവിടെ തന്നാണ് താമസം ഇപ്പൊ വെറുത ഇങ്ങോട്ട് വന്നു എന്ന് മാത്രം…

 

കാറിൽ നിന്നിറങ്ങിയ ശേഷം അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു..

 

കോലം  കെട്ടല്ലോടാ എങ്ങനെ ഇരുന്നതാ..

ഞാൻ അതിന് മറുപടിയായൊന്ന് ചിരിച്ചതെ ഉള്ളു… അവൾ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക് തന്നെ പോയിരുന്നു..

 

എന്റെ വണ്ടി  ആണിത്… ചേച്ചിയെ ഡ്രൈവിംഗ് പഠിപ്പിച്ചതും ഞാൻ തന്നെ..ഞാൻ കയറി ഇരുന്ന ഉടൻ തന്നെ ചേച്ചി വണ്ടി എടുത്തു..

 

എന്താടാ നിന്റെ മുഖത്തിനൊരു വാട്ടം.. മ്മ്?

 

ചേച്ചിയെ കണ്ടപാടെ ഉള്ള സന്തോഷം മാറി വീണ്ടും ആർദ്ര എന്റെ ചിന്തകളിൽ നിറഞ്ഞു നിന്നിരുന്നു.. മ്ലാനമായ എന്റെ മുഖം കണ്ടാവണം ചേച്ചി അങ്ങനെ ചോദിച്ചത്..

 

ഒന്നുല്ലാടി.. നീ വണ്ടി വിട്.. അത് കേട്ട പാടെ അവൾ വീണ്ടും സ്പീഡ് കൂട്ടി..

 

വീടെത്തും വരെ അവൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..അതിന് മറുപടിയായി ഞാനും എന്തൊക്കെയോ പറഞ്ഞു…

 

ഒരു മണിക്കൂർ യാത്രയ്ക് ശേഷം ഞങ്ങൾ വീട്ടിൽ എത്തി..ഞങ്ങളെ കാത്ത് അച്ഛനും അമ്മയു ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..

 

പഴമ വിളിച്ചോതുന്ന പണ്ടത്തെ രീതിയിൽ ആണ് അച്ഛൻ വീട് പണികഴിപ്പിച്ചത്…എന്ന് വച്ച് അച്ഛൻ പുതുമ ഇഷ്ടപെടാത്ത ആളൊന്നും അല്ലാട്ടോ..

 

കാറിൽ നിന്നിറങ്ങിയ പാടെ അമ്മ ഓടിവന്നു കെട്ടിപിടിച്ചു.. പിന്നെ ചേച്ചിയുടെ സെയിം ഡയലോഗ്..

 

“കോലം കെട്ടുപോയല്ലോ എന്റെ മോൻ ”..

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.