മയക്കത്തിലായിരുന്ന എന്നെ ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയപ്പോൾ ആർദ്ര ആണ് വിളിച്ചുണർത്തിയത്… അവൾ ബാഗ് ഒക്കെ എടുത്ത് തോളത്തിട്ട് ഇറങ്ങാൻ റെഡി ആയിരുന്നു.. എന്നെ ഉണർത്തിയ ശേഷം അവൾ പുറത്തേക്ക് പോയി…
ഞാൻ മുഖം ഒക്കെ ഒന്ന് കഴുകി ബാഗൊക്കെ എടുത്ത് പുറത്തിറങ്ങി… പക്ഷെ അവിടെ എനിക്ക് ആർദ്രയെ കാണാൻ കഴിഞ്ഞില്ല.. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു… യാത്ര പോലും പറയാതെ അവൾ പോയോ..?
സ്റ്റേഷൻ പരിസരത്തൊക്കെ ഞാൻ അവളെ അന്വേഷിച്ചു.. നിരാശ ആയിരുന്നു ഫലം.. നാട്ടിലേക്ക് സന്തോഷത്തോടെ വന്ന ഞാൻ ഇപ്പൊ സങ്കട കടലിൽ വീണെന്ന് പറയുന്നതായിരിക്കും നല്ലത്…
വീണ്ടും കുറച്ചു സ്ഥലങ്ങളിൽ അവളെ അന്വേഷിച്ച ശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചു.. യാത്രയ്ക്കിടയിൽ കണ്ടുമുട്ടി എന്നല്ലാതെ എന്താണ് ഞങ്ങൾ തമ്മിൽ….
അവളുടെ അവസ്ഥയോർത്തുള്ള സഹതാപം ആണോ ഇത്.. അതോ.. അവളോടെനിക്ക്.. ഏയ്.. അങ്ങനെ ആവില്ല..
ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി എന്നല്ലാതെ.. ഇതിനിടയിൽ ചേച്ചിയെ വിളിച്ചു എത്താറായി എന്ന് പറയാൻ മറന്നില്ല..
എത്ര ശ്രമിച്ചിട്ടും ആർദ്രയുടെ മുഖം മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ എനിക്ക് സാധിച്ചില്ല.. മറന്നേ പറ്റൂ.. അവൾ എന്നെ കണ്ടതും സംസാരിച്ചതും ഒക്കെ അപ്പോൾ തന്നെ മറന്നിരിക്കാം….
Bro backi part eppol Varun??❤️
പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത് പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️
താങ്ക്സ് ?
അതവിടെ നിക്കട്ടെ lad എപ്പോ വരും ?
Adipoli തുടക്കം? waiting for next part ❤️
Thanks broii ❤️❤️
??❤✨️
?❤️❤️
തുടക്കം നന്നായിട്ടുണ്ട് ?
Thanks?
???
❤❤
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം
നോക്കാം ബ്രോ.. ?
*mitsubishi lancer..
Mitsubishi Lancer Alle
Yes bro it was a mistake
Next part enna eni..
Vegam tharanne pattumengil
Kollam bro ♥️♥️♥️
Thanks bro ❤️
ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?
കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.
??
??
??