?ആരവിന്റെ ആർദ്ര ? [AJX] 213

അവൾ എന്റെ സീറ്റിലേക്ക് നോക്കി.. ഈ ഭാഗത്തു ഞാൻ ഒറ്റയ്ക്കാണ്…അവൾക് ഇവിടെ വന്നിരിക്കാൻ ആണ് എന്നെനിക് മനസിലായി…ഞാൻ പെട്ടെന്ന് തന്നെ എന്റെ ബാഗ് സീറ്റിൽ നിന്നും എടുത്തു മാറ്റി…..

 

അപ്പൊത്തന്നെ അവൾ അവിടെ കേറിയിരുന്നു.. അവളുടെ സന്തോഷം കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…

 

ഞാൻ അയാളെ നോക്കി…എന്തോ തട്ടിയെടുത്ത മട്ടിൽ അയാളെന്നെതന്നെ നോക്കി ഇരിക്കുന്നു..പിന്നെ എഴുന്നേറ്റ് പുറത്തേക്ക് പോയി…

 

ആർദ്ര ഇവിടെ ഇരിക്ക് ഞാനൊന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം..  അവൾ തലയാട്ടി സമ്മതമറിയിച്ചു…

 

ഞാൻ പുറത്തിറങ്ങി അയാളെ തിരഞ്ഞു..ടോയ്‌ലെറ്റിന്റെ ഭാഗത്തു നിന്ന് പരുങ്ങുന്ന അയാളെ അവസാനം ഞാൻ കണ്ടെത്തി.. എന്നെ കണ്ട് പെട്ടന്ന് അവിടെ നിന്ന് പോവാൻ തുടങ്ങിയ അയാളെ ഞാൻ തടഞ്ഞു… ഇപ്പൊ അയാളുടെ കണ്ണിൽ ഭയം ഉണ്ട്.. 

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.