?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 108

തുലഞ്ഞത് തന്നെ ,വൈകിട്ടാണ് വിമൽ എന്ന പയ്യന്റെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടത് .

പ്രൊഫൈൽ ചെക്ക് ചെയ്തപ്പോൾ കൊഴപ്പക്കാരനല്ലെന്നു തോന്നി അക്സെപ്റ്റ് ചെയ്തു .

പതിവ് കലാപരിപാടി അവനിൽ നിന്നും ഉണ്ടായി .ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മെസ്സഞ്ചറിൽ വന്നു .

പുകിലായ് എന്ന് തോന്നിയപ്പോൾ പറഞ്ഞു നീ നിന്റെ ചോദ്യങ്ങൾ എല്ലാം ഒന്നിച്ചു ചോദിച്ചോളൂ .ഞാൻ സമയം കിട്ടുമ്പോൾ മറുപടി പറയാം .അവന്റെ ചോദ്യവര്ഷങ്ങള് എല്ലാ കഴിഞ്ഞതാണ് .അവനു വേണ്ടുന്ന മറുപടി കൊടുത്തു കഴിഞ്ഞപ്പോൾ ഇനി ചോദ്യം ചോദിച്ചാൽ ബ്ലോക്ക്‌ ആക്കുമെന്നും പറഞ്ഞതാ .അവൻ അത് അഗ്രിഡ് ചെയ്തു പോയതായിരുന്നു .

ബട്ട് ഇങ്ങനെ വീണ്ടും വരുമെന്ന് കരുതിയതല്ല .ഇനി ഇപ്പോൾ അവനല്ലേൽ ഞാൻ രക്ഷപെടും .

അവനാണേൽ വീണ്ടും കയറി മെസ്സേജ് അയച്ചത് എങ്കിൽ അമ്മയ്ക്ക് കൊടുത്ത പ്രോമിസ്സ് പ്രകാരം മൈബൈൽ കണ്ടുകെട്ടും .

ചാടി തെറിച്ചു തന്റെ റൂമിലേക്ക്‌ പോയ അമ്മയുടെ ഒച്ചയൊന്നുമില്ല .എന്തു പറ്റിയതായിരിക്കും .

ബാക്കി വന്ന പത്രങ്ങൾ കഴുകി ,അവൾ കയ്യും മുഖവും പാവാട തുമ്പിൽ തുടച്ചു പതുക്കെ റൂമിലേക്ക്‌ നടന്നു .

അമ്മ മെസ്സേജ് ചെക്ക് ചെയ്യുകയായിരുന്നു.

“ഏതാടി ഈ വിമൽ ?”

“നമ്മുടെ വടക്കേതിലെ ഗിരിജേച്ചീ..യുടേ…പ്രസന്നട്ടെന്റെ മോൻ”

“അമ്മയ്ക്ക് പ്രസന്നട്ടനോട് ഒരിത് അവൾ ശരിക്കും മുതലാക്കി . അത് കേട്ടപ്പോൾ അമ്മേടെ എല്ലാ കോപവും അടങ്ങുന്നതായി അവൾക്കു തോന്നി .

“ഓ ആ കുട്ടിയോ ?”

10 Comments

  1. നിധീഷ്

    ❤❤❤

  2. ❤️

  3. ❤️❤️❤️❤️❤️

  4. ❤️❤️❤️

  5. ?❤

  6. ❤️

  7. ???????????

  8. ❤️❤️

Comments are closed.