?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 109

?അമ്മയുടെ പ്രണയം ?

Author :Vijay Lalitwilloli Sathya

 

ഈ സൈറ്റിലേക്കുള്ള എൻ്റെ ആദ്യത്തെ കഥയാണ്.ഇത് നിങ്ങളിൽ പലരും ചിലപ്പോൾ വായിച്ചിട്ടുണ്ടാകും. ഞാൻ ഇത് മറ്റൊരു പ്ലാറ്റ്ഫോമിൽ ഇട്ട കഥയാണ്.എൻ്റെ സുഹൃത്തിൻ്റെ നിർബന്ധം കൊണ്ട് ഇങ്ങോട്ട് വന്നതാണ്.നിങ്ങളിൽ ഒരുവനായി കണ്ട് സപ്പോർട്ട് ചെയ്യുകയാണ് എങ്കിൽ വീണ്ടും ഈ വഴിക്ക് വരുന്നതാണ്….

 

വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികൾ ഒക്കെ ആയി അല്പസ്വല്പം മനസും ശരീരവും സ്വസ്ഥമായിരിക്കുമ്പോഴാണ് ഈ സംയോഗത്തിനും അതുവഴി ഉള്ള സംഭോഗത്തിനും പരിപൂർണത ലഭിക്കുന്നത്.

ആ രാത്രിയിൽ വിമലും റീനയും ഉറങ്ങാൻ കിടന്നതായിരുന്നു.

ആ അനർഘനിമിഷങ്ങൾ ആസ്വദിച്ചു മയങ്ങവേ അപ്പുറത്തെ റൂമിൽ നിന്നും അമ്മയുടെ ചുമ കേട്ടു..

അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ അച്ഛന്റെ മരണശേഷം അവളും അമ്മയും തനിച്ചായിരുന്നു..

അതാണ് വിമലിനെ കല്യാണ ശേഷം ഇങ്ങോട്ട് കൂട്ടിയത്..

വിമലിന് അവിടെ ഒരു കൊച്ചു വീടാണ്. രണ്ടുമൂന്ന് അനിയന്മാരും അച്ഛനും അമ്മയും വീട്ടിൽ തിങ്ങിഞെരിങ്ങിയാണ് രാത്രി കഴിയുന്നത്.

അതുകൊണ്ടുതന്നെ ഇത്രയും സൗകര്യമുള്ള ഭാര്യയുടെ വീട്ടിൽ വരാൻ വിമലിന് മടിയുണ്ടായില്ല.

ഇപ്പോൾ വിവാഹം കഴിഞ്ഞ് വർഷം അഞ്ച് കഴിഞ്ഞിരിക്കുന്നു..

“ഞാൻ ഇനി പറയാൻ പോകുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ നിങ്ങൾ എന്നെ കളിയാക്കുമായിരിക്കും വിമലേട്ടാ”

ശരീരത്തിലെ തളർച്ച മാറക്കഴിഞ്ഞപ്പോൾ അവൾ വിമലിനോട് പറഞ്ഞു

“എന്തോന്നാ?”

അവൻ തിരക്കി.

“ഏട്ടന്റെ അച്ഛൻ വീട്ടിൽ വരുമ്പോഴൊക്കെ ഞാൻ ഏട്ടനെയും കൂട്ടി ടൗണിലും മറ്റും പല ആവശ്യങ്ങൾ പറഞ്ഞു സമയം ചിലവഴിക്കാൻ പോകുന്നില്ലേ അത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?”

“ശ്രദ്ധിച്ചു… ശരിയാണ്..അച്ഛൻ ഇടയ്ക്ക് ഇവിടെ വരുമ്പോൾ ആണ് നീ ‘അത് വാങ്ങണം ഇത് വാങ്ങണം ‘എന്നൊക്കെ പറഞ്ഞു എന്നെയും കൂട്ടി പലപ്പോഴും പുറത്തു പോകാൻ നിർബന്ധം പിടിക്കുന്നത്..
എന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല.. എന്താടി കാര്യം?”

വിമലിന് കൗതുകമായി.

10 Comments

  1. നിധീഷ്

    ❤❤❤

  2. ❤️

  3. ❤️❤️❤️❤️❤️

  4. ❤️❤️❤️

  5. ?❤

  6. ❤️

  7. ???????????

  8. ❤️❤️

Comments are closed.