ഞാൻ ഞെട്ടി കണ്ണ് തുറന്നു. ഇപ്പൊ എന്റെ മുന്നിൽ പുകപടലങ്ങൾ ഇല്ല. കുറെ ഡോക്ടർമാരും നേര്സമാരും. ചുറ്റിനും പേരറിയാത്ത കുറെ മെഷിനുകളും. നെഞ്ചിൽ വല്ലാത്ത ഭാരം പോലെ.
“മോനൂ ചേച്ചിയെ നോക്കടാ.”
വീണ്ടും എന്റെ ചേച്ചീടെ ശബ്ദം. തല ഒരു വശത്തേക്ക് ചരിച്ചു. ഹൃദയം പൊടിഞ്ഞു പോയി ആ കാഴ്ച കണ്ട്. പഴയ ഐശ്വര്യം തുളുമ്പുന്ന ആ മുഖം ഇപ്പൊ ഇല്ല. കരഞ്ഞ് തളർന്ന് ആകെ കോലം കെട്ടു. ഞാൻ നോക്കിയത് കണ്ടാണെന്ന് തോന്നുന്നു ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ച് ചിരിക്കാൻ ശ്രമിച്ചു ചേച്ചി. അതിലും അവൾ തോറ്റുപ്പോയി.
“മോനൂ ചേച്ചിയെ കൂട്ടാതെ എന്തിനാ ഒറ്റക്ക് ചാവാൻ പോയേ??”
ശബ്ദം പുറത്ത് വരാതെ അവൾ എങ്ങലടിച്ച് കരഞ്ഞു. ഈ നിമിഷം അങ്ങ് ഭൂമി പിളർന്ന് പോയിരുന്നെങ്ങി എന്ന് പോലും ഞാൻ ആഗ്രഹിച്ചു. ഞാൻ ചെയ്തത് വല്യ തെറ്റ് തന്നെയാ. പൊറുക്കാൻ പാടില്ലാത്ത തെറ്റ്. എന്നെ വളർത്തി വലുതാക്കിയ എന്റെ ചേച്ചിയെ ഒറ്റക്കാക്കി ഒരു പെണ്ണ് തേച്ച വിഷമത്തിൽ ഞാൻ ചാവാൻ പോയിരിക്കുന്നു. ഞാനും കരഞ്ഞു. പക്ഷെ കണ്ണീര് പുറത്തേക്ക് വന്നില്ല.
“മോനൂന് വേഗം ബേധം ആവൂട്ടോ.”
എന്റെ നെറ്റിയിൽ അവൾ ചുണ്ടമർത്തി. സ്നേഹ ചുംബനം.
“ചേച്ചി സോറി.”
മുഖത്തെ ഓക്സിജൻ മാസ്ക് മാറ്റി ഞാൻ പറഞ്ഞു. ഒരു നിറഞ്ഞ പുഞ്ചിരി അതായിരുന്നു മറുപടി. അല്ലാതെ എന്ത് പറയാൻ?? കുറച്ചു നേരം കൂടി അവളെന്നോടൊപ്പം ഉണ്ടായിരുന്നു. ഡോക്ടർ പുറത്തേക്ക് നിക്കാൻ ആവശ്യപ്പെട്ടു. അവളിറങ്ങി പോകുമ്പോ പണ്ട് നേഴ്സറി സ്കൂളിൽ എന്നെ കൊണ്ടാക്കിയ ശേഷം ഗേറ്റ് കടക്കുമ്പോ ആ മുഖത്തുണ്ടാകുന്ന സങ്കടം അത് ഞാൻ ഇപ്പൊ വീണ്ടും കണ്ടു.
പല പല ഇൻജക്ഷനുകൾ, പല പല ട്രിപ്പുകൾ. അതെല്ലാം ശരീരത്തിൽ ഏറ്റപ്പോ രണ്ട് ദിവസം കൊണ്ട് തന്നെ എന്നെ വാർഡിലേക്ക് മാറ്റി. ചേച്ചി, പപ്പു, അമ്മാവൻ, അമ്മായി എല്ലാരും ഉണ്ടായിരുന്നു. ആരും ഒന്നും പറഞ്ഞ് കുറ്റപ്പെടുത്തിലാ. അല്ലെ തന്നെ ഇനി കുറ്റപ്പെടുത്തിട്ട് എന്ത് കാര്യം?? രാത്രി എനിക്ക് കൂട്ടിരിക്കാം എന്ന് പപ്പു പറഞ്ഞെങ്കിലും അവളതിന് സമ്മതിച്ചില്ല. അതികം ഭക്ഷണം ഒന്നും കൊടുക്കണ്ട എന്നായിരുന്നു ഡോക്ടർമാരുടെ ഓർഡർ. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ബ്രെഡ് പിച്ചു തന്നു. അത് തന്നെ ആവും അവളും കഴിച്ചിട്ടുണ്ടാവുക.
???
Bro please continue
Attn…. All
Comment valare nalla bhashayil anu post cheythathu…. E walinte manyatha kalayathe… Athinu ezhuthukaranu prathikarikkam…. Afminu parayam… Athu poornamayum angeekatikkunnu…. Pinne kurachu kushal vilikkar undu e groupil… Kathayumayi bandamillayhe chattinu vendi varunnavar….. Avarkku avate karyam nokkiyal pore…. Mattullavar idunna commentinu choriyunnathu enthina…. Adimapani nirthuka…pls… Ningal ningalude kathaye patti parsyuka
Mattullavare keri chorinju… Vashalakkaruthu…..
Machane entha scene ???
പ്രിയ സുഹൃത്തേ
താഴെ ഉള്ള താങ്കളുടെ comment
RavenRavenMay 18, 2021 at 9:01 pm
Katha ezhuthunnathil thettu onnum illa pakshe ithepolullathu veno…. Pls re think
ഏത് പോലത്തെ എന്ന് പോലും പറയാതെ ഉള്ള ഒന്നാണ്
ഇവിടെ എഴുതുന്ന ഒരു എഴുത്തുകാരനും love comment അല്ലാതെ മറ്റ് പ്രതിഫലം ഒന്നും ഇല്ല
Negative comment പറയരുത് എന്ന് ഒന്നും അല്ല പറയുമ്പോള്‍ മിനിമം എന്ത് കൊണ്ട് എന്ന് പറയുക
പിന്നെ
//Kathayumayi bandamillayhe chattinu vendi varunnavar….. //
ഇത് സൈറ്റ് adminu ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം അല്ല അദ്ദേഹം പോലും ഇത്തരം ചർച്ച താങ്കളുടെ ഭാഷയില്‍ chatil വരാറുണ്ട്
പിന്നെ എല്ലാ കഥയിലും വന്നു ചാറ്റ് ചെയുക അല്ല അതിനു admin തന്നിരിക്കുന്ന സ്ഥലം ഉണ്ട് അവിടെ ആണ്
താങ്കൾ കഥ വായിക്കുന്ന ഒരു വ്യക്തി അല്ലെ എല്ലാ വായിക്കുന്ന കഥകളിലും പോരായ്മ മാത്രം കണ്ടു പിടിക്കാതെ നല്ലതും കുടെ പറയുക
വിമര്‍ശനങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തലുകൾ ആകാതെ രചനയിലെ പോരായ്മ മനസില്‍ ആകാൻ കഴിയുന്നത് ആകട്ടെ
വാക്കുകള്‍ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക
O scene moderation
@cRAzy AJR
സുഹൃത്തേ അപുറത്ത് ഈ കഥ കണ്ടിട്ട് ഉണ്ടെങ്കിലും വായിച്ചിട്ട് ഇല്ല അതുകൊണ്ട് തന്നെ നല്ല ഒരു പ്ലോട്ട് ആണ് നല്ല interesting തുടക്കവും എനിക്ക് ഇഷ്ടമായി ❤️❤️❤️
ദയവായി ഈ സൈറ്റിലേക്ക് ഈ കഥ മാറുമ്പോള്‍ apurath ittathanu എന്ന് ആദ്യം mention cheythal കുറ്റം പറയാന്‍ മാത്രം വരുന്ന ചില Keedanu ശല്യം കുറഞ്ഞ് ഇരിക്കും.
പിന്നീട് പറയാന്‍ ഉള്ളത് ചില വാക്കുകള്‍ censor ചെയത് ഇടുക കാരണം ഇവിടെ ചില minor audience ഉണ്ട് എന്നത് തന്നെ ദയവായി ഒന്ന് എഡിറ്റ് ചെയുക അടുത്ത part മുതൽ
എത്ര ഒഴിവാക്കാന്‍ നോക്കിയാലും പോകാത്ത ചില Keedanukale mind ചെയ്യണ്ട
Full support Waiting for next parts
???❤️
ഇതിന്റെ രണ്ട് പാർട്ട് അപ്പുറത്തെ സയിറ്റിൽ വന്നതാണ്…
എഡിറ്റ് ചെയത് ഇവിടെ കുടെ ഇടുന്നു അത്രേ ഉണ്ടാവു
ഈ കഥ മുൻപ് ഇവിടെ വന്നതാണോന്ന് സംശയമുണ്ട്
ഇവിടെ അല്ല അപ്പുറത്ത് ആണ്
Admin
Ithil like button mathram pora unlike button koodi venam
ഈ കഥ മുൻപ് വായിച്ചിട്ടുണ്ട്
ഒരോ മൈ&#ൾ . വല്ലവനും എഴുതിയ കഥ വായിച്ച് ലൈക് പോലും ചെയ്യേമില്ല പോരാത്തതിന് ഡിസ്ലൈക് കൂടി വേണോന്ന് . ഇഷ്ടായില്ലെങ്കി അതങ്ങ് കമെന്റിൽ പറഞ്ഞാ പോരേ വെറുതേ ഡിസ്ലൈക്ക്ന്ന് പറഞ്ഞ് കൊരക്കുന്നത് എന്തിനാ . എന്നാപ്പിന്നെ എല്ലാരും ലൈക്കുന്ന പോലെ താൻ ഒരു കഥയങ് എഴുത് .
Nee aniyane undakkunna swabhavam kanikkalle ……. Moneeeeee
ഒണ്ടാക്കുന്ന സ്വാഭാവം കാണിച്ചത് ആരാന്ന് അറിയാം മിസ്റ്റർ ?
കൊറേപ്പേര് വന്ന് വായിക്കുന്ന വാൾ ആയിപ്പോയി കേട്ടോ…… മവനേ
Da mone venda ketto ???
Katha ezhuthunnathil thettu onnum illa pakshe ithepolullathu veno…. Pls re think
ഇങ്ങനെ പറയാതെ കഥയുടെ പോരായ്മ എന്താന്ന് author ഇന്‍ മനസില്‍ ആകുന്ന പോലെ പറയുന്നത് അല്ലെ ഉചിതം dislike button ചോദിച്ച താങ്കൾ (ചോദിച്ചത് adminod ആണ് so അതിൽ no comments )minimum ഈ കഥ എന്തുകൊണ്ട് ഇഷ്ടം ആയില്ല എന്ന് പറയൂ
Eeth pole ulath than enthuta oke ee paryane
18+?
Nalla katha
Yenthu koppada pulle Etta part Thane vindum ettu manushyane veruppikkunathu
എന്നാ താൻ പോയി ഇവിടെ ഇട്ട പാർട്ട് കണ്ടുപിടിച്ചിട്ട് വാ
Ithu nerathe ittathu thanne aanu…
അത് ഇവിടെ ഇപ്പൊ ഇല്ലല്ലോ
Aano
ഒന്ന് പോടോ ഹേ ഇത് ഞാൻ ഈ സൈറ്റിൽ ഇട്ടിട്ടേ ഇല്ല. ആദ്യയിട്ടാ ഇടണേ. ഞാൻ ഈ സൈറ്റിലോട്ട് മാറി…..ഇനി ഞാൻ എഴുതുന്ന എല്ലാ കഥകളും ഇങ്ങോട്ടായിരിക്കും!
സുഹൃത്തേ
ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് അത് ഉള്ളതാണോ എന്ന് ആലോചിക്കുക
തീര്‍ച്ചയായും വായിച്ചിട്ട് ഉണ്ടാവും പക്ഷേ ഇവിടെ അല്ല എന്ന് മാത്രം,
…ഡാ സെൻസർ ചെയ്… തെറി വേണ്ട…!!
Ashaneee.. teri teri mattethil arnel pattum ithil teriyokke seenano?
Oooo സോറി ചേട്ടാ എനിക്കറിയില്ലായിരുന്നു. ഇനി തൊട്ട് മാറ്റം?????
Onnu edit ചെയ്തിട്ട് ഇടൂ❤️?
??♥️♥️??