?ഹൃദയബന്ധം? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 159

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് കട്ടിലിൽ ചുമ്മ ഓരോന്ന് ആലോചിച്ച് കിടക്കുവായിരുന്ന ഞാൻ ഞെട്ടി എഴുന്നേറ്റത്. ചാർജില് ഇട്ടേക്കുവായിരുന്നു. പോയി നോക്കിയപ്പോ പപ്പുവാണ്.

“ഹലോ പറയാടാ”

“അഹ് എടാ നിനക്കൊരു ജോലി ശെരിയായിട്ടുണ്ട്.”

“ആണോ എവിടെ??”

“അവളറിയണ്ട. എന്നെ കൊല്ലും. പിന്നെ നീ എനിക്ക് സ്വയിരം തരാത്തത് കൊണ്ട നോക്കിയേ.”

“നീ എവിടാന്ന് പറയടാ.”

“ഒരു IT കമ്പനിയിലാ. താല്പര്യം ഉണ്ടേ നാളെ രാവിലെ എന്റെ കൂടെ പോര്.”

“എന്തൊക്കെ വേണം??”

“അവര് പറഞ്ഞത് +2 ജയിച്ച സർട്ടിഫിക്കറ്റ് വേണം എന്ന.”

“അത് മാത്രം മതിയല്ലോ??”

“മതിയാവും. എന്നാ ശെരിടാ. ഒരു ഓർഡർ കൊടുക്കാന്ന്ണ്ട്.”

അവൻ ഫോൺ വച്ചു. ഞാൻ ജോലിക്ക് പോണത് ചേച്ചിക്ക് ഇഷ്ടമല്ല. പക്ഷെ ഇങ്ങനെ ചുമ്മായിരുന്നാ പഴയ ഓർമകൾ എന്നെ കാർന്ന് തിന്നും. അത് കൊണ്ട് ചേച്ചിയറിയാണ്ട് പപ്പുനോട് പറഞ്ഞതാ ഒരു ജോലി തരപ്പെടുത്തി തരാൻ. സർട്ടിഫിക്കറ്റ് ഇപ്പളേ എടുത്ത് വയ്ക്കാന്ന് വിചാരിച്ചു. എന്റെ മുറിയിലുള്ള അലമാരയില ഇരിക്കുന്നെ. ഹോസ്പിറ്റലിന്ന് വന്ന ശേഷം എന്റെ മുറിയിലേക്ക് കേറിയതെ ഇല്ല. കേറാൻ തോന്നില്ല എന്നതാണ് സത്യം.

35 Comments

  1. Bro please continue

  2. Attn…. All

    Comment valare nalla bhashayil anu post cheythathu…. E walinte manyatha kalayathe… Athinu ezhuthukaranu prathikarikkam…. Afminu parayam… Athu poornamayum angeekatikkunnu…. Pinne kurachu kushal vilikkar undu e groupil… Kathayumayi bandamillayhe chattinu vendi varunnavar….. Avarkku avate karyam nokkiyal pore…. Mattullavar idunna commentinu choriyunnathu enthina…. Adimapani nirthuka…pls… Ningal ningalude kathaye patti parsyuka

    Mattullavare keri chorinju… Vashalakkaruthu…..

    1. Machane entha scene ???

    2. പ്രിയ സുഹൃത്തേ
      താഴെ ഉള്ള താങ്കളുടെ comment

      RavenRavenMay 18, 2021 at 9:01 pm
      Katha ezhuthunnathil thettu onnum illa pakshe ithepolullathu veno…. Pls re think

      ഏത് പോലത്തെ എന്ന് പോലും പറയാതെ ഉള്ള ഒന്നാണ്‌
      ഇവിടെ എഴുതുന്ന ഒരു എഴുത്തുകാരനും love comment അല്ലാതെ മറ്റ് പ്രതിഫലം ഒന്നും ഇല്ല
      Negative comment പറയരുത് എന്ന് ഒന്നും അല്ല പറയുമ്പോള്‍ മിനിമം എന്ത് കൊണ്ട്‌ എന്ന് പറയുക

      പിന്നെ

      //Kathayumayi bandamillayhe chattinu vendi varunnavar….. //

      ഇത് സൈറ്റ് adminu ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം അല്ല അദ്ദേഹം പോലും ഇത്തരം ചർച്ച താങ്കളുടെ ഭാഷയില്‍ chatil വരാറുണ്ട്
      പിന്നെ എല്ലാ കഥയിലും വന്നു ചാറ്റ് ചെയുക അല്ല അതിനു admin തന്നിരിക്കുന്ന സ്ഥലം ഉണ്ട് അവിടെ ആണ്

      താങ്കൾ കഥ വായിക്കുന്ന ഒരു വ്യക്തി അല്ലെ എല്ലാ വായിക്കുന്ന കഥകളിലും പോരായ്മ മാത്രം കണ്ടു പിടിക്കാതെ നല്ലതും കുടെ പറയുക

      വിമര്‍ശനങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തലുകൾ ആകാതെ രചനയിലെ പോരായ്മ മനസില്‍ ആകാൻ കഴിയുന്നത് ആകട്ടെ

      വാക്കുകള്‍ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക

      1. O scene moderation

  3. @cRAzy AJR

    സുഹൃത്തേ അപുറത്ത്‌ ഈ കഥ കണ്ടിട്ട് ഉണ്ടെങ്കിലും വായിച്ചിട്ട് ഇല്ല അതുകൊണ്ട് തന്നെ നല്ല ഒരു പ്ലോട്ട് ആണ് നല്ല interesting തുടക്കവും എനിക്ക് ഇഷ്ടമായി ❤️❤️❤️

    ദയവായി ഈ സൈറ്റിലേക്ക് ഈ കഥ മാറുമ്പോള്‍ apurath ittathanu എന്ന് ആദ്യം mention cheythal കുറ്റം പറയാന്‍ മാത്രം വരുന്ന ചില Keedanu ശല്യം കുറഞ്ഞ് ഇരിക്കും.
    പിന്നീട് പറയാന്‍ ഉള്ളത് ചില വാക്കുകള്‍ censor ചെയത് ഇടുക കാരണം ഇവിടെ ചില minor audience ഉണ്ട് എന്നത് തന്നെ ദയവായി ഒന്ന് എഡിറ്റ് ചെയുക അടുത്ത part മുതൽ

    എത്ര ഒഴിവാക്കാന് നോക്കിയാലും പോകാത്ത ചില Keedanukale mind ചെയ്യണ്ട

    Full support Waiting for next parts
    ???❤️

  4. നിധീഷ്

    ഇതിന്റെ രണ്ട് പാർട്ട്‌ അപ്പുറത്തെ സയിറ്റിൽ വന്നതാണ്…

    1. എഡിറ്റ് ചെയത് ഇവിടെ കുടെ ഇടുന്നു അത്രേ ഉണ്ടാവു

  5. ഈ കഥ മുൻപ് ഇവിടെ വന്നതാണോന്ന് സംശയമുണ്ട്

    1. ഇവിടെ അല്ല അപ്പുറത്ത് ആണ്

  6. Admin

    Ithil like button mathram pora unlike button koodi venam

    1. ഈ കഥ മുൻപ് വായിച്ചിട്ടുണ്ട്

    2. ഒരോ മൈ&#ൾ . വല്ലവനും എഴുതിയ കഥ വായിച്ച് ലൈക്‌ പോലും ചെയ്യേമില്ല പോരാത്തതിന് ഡിസ്‌ലൈക് കൂടി വേണോന്ന് . ഇഷ്ടായില്ലെങ്കി അതങ്ങ് കമെന്റിൽ പറഞ്ഞാ പോരേ വെറുതേ ഡിസ്‌ലൈക്ക്ന്ന് പറഞ്ഞ് കൊരക്കുന്നത് എന്തിനാ . എന്നാപ്പിന്നെ എല്ലാരും ലൈക്കുന്ന പോലെ താൻ ഒരു കഥയങ് എഴുത് .

      1. Nee aniyane undakkunna swabhavam kanikkalle ……. Moneeeeee

        1. ഒണ്ടാക്കുന്ന സ്വാഭാവം കാണിച്ചത് ആരാന്ന് അറിയാം മിസ്റ്റർ ?

        2. കൊറേപ്പേര് വന്ന് വായിക്കുന്ന വാൾ ആയിപ്പോയി കേട്ടോ…… മവനേ

        3. Da mone venda ketto ???

  7. Katha ezhuthunnathil thettu onnum illa pakshe ithepolullathu veno…. Pls re think

    1. ഇങ്ങനെ പറയാതെ കഥയുടെ പോരായ്മ എന്താന്ന് author ഇന് മനസില്‍ ആകുന്ന പോലെ പറയുന്നത് അല്ലെ ഉചിതം dislike button ചോദിച്ച താങ്കൾ (ചോദിച്ചത് adminod ആണ് so അതിൽ no comments )minimum ഈ കഥ എന്തുകൊണ്ട് ഇഷ്ടം ആയില്ല എന്ന് പറയൂ

    2. Eeth pole ulath than enthuta oke ee paryane

  8. 18+?

  9. Athulya achuzz..

    Nalla katha

  10. Yenthu koppada pulle Etta part Thane vindum ettu manushyane veruppikkunathu

    1. എന്നാ താൻ പോയി ഇവിടെ ഇട്ട പാർട്ട് കണ്ടുപിടിച്ചിട്ട് വാ

      1. അരൻ മായാവി

        Ithu nerathe ittathu thanne aanu…

        1. അത് ഇവിടെ ഇപ്പൊ ഇല്ലല്ലോ

        2. Athulya achuzz..

          Aano

    2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ഒന്ന് പോടോ ഹേ ഇത് ഞാൻ ഈ സൈറ്റിൽ ഇട്ടിട്ടേ ഇല്ല. ആദ്യയിട്ടാ ഇടണേ. ഞാൻ ഈ സൈറ്റിലോട്ട് മാറി…..ഇനി ഞാൻ എഴുതുന്ന എല്ലാ കഥകളും ഇങ്ങോട്ടായിരിക്കും!

    3. സുഹൃത്തേ
      ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് അത് ഉള്ളതാണോ എന്ന് ആലോചിക്കുക
      തീര്‍ച്ചയായും വായിച്ചിട്ട് ഉണ്ടാവും പക്ഷേ ഇവിടെ അല്ല എന്ന് മാത്രം,

  11. …ഡാ സെൻസർ ചെയ്… തെറി വേണ്ട…!!

    1. തുമ്പി ?

      Ashaneee.. teri teri mattethil arnel pattum ithil teriyokke seenano?

    2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Oooo സോറി ചേട്ടാ എനിക്കറിയില്ലായിരുന്നു. ഇനി തൊട്ട് മാറ്റം?????

      1. Onnu edit ചെയ്തിട്ട് ഇടൂ❤️?

  12. ??♥️♥️??

Comments are closed.