?കുടുംബം ? [Faizal S Y Kallely] 92

?കുടുംബം ?

Author :Faizal S Y Kallely

 
രാജൻ, 52 വയസ്സുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ ഭാര്യ രമയും 25 വയസ്സുള്ള ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൻ രാഹുലും . നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു കുടുംബം.

അങ്ങനെ ഇരിക്കുമ്പോളാണ് കോവിഡ് എന്ന മഹാമാരി ലോകത്തിൽ പിടി മുറുക്കിയത് . അതിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ കാരണം എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിപ്പായി.മിക്കവർക്കും ജോലി നഷ്ടപ്പെട്ടു. എന്നാൽ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന രാഹുലിന് ജോലി നഷ്ടപ്പെട്ടില്ല, പകരം വർക്ക് ഫ്രം ഹോം ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു . അങ്ങനെ ജോലി വീട്ടിൽ ഇരുന്നു ചെയ്യാൻ തുടങ്ങി.

ആദ്യ കുറച്ചു മാസങ്ങൾ നല്ല രീതിയിൽ കടന്നു പോയി.സർക്കാർ ഉദ്യോഗസ്ഥൻ ആയതു കൊണ്ട് രാജൻ ഓഫീസിൽ പോയി ജോലി ചെയ്യാൻ തുടങ്ങി. ഒരു ദിവസം രാവിലെ ജോലിക്കു പോയ രാജൻ്റെ ഫോണിലേക്കു രമയുടെ ഒരു കാൾ വന്നു.രാഹുൽ പെട്ടെന്നു തളർന്നു വീണെന്നും ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്നും പറഞ്ഞു. തൻ്റെ പ്രിയപ്പെട്ട മകന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ രാജൻ ഓഫീസിൽ ആരോടും ഒന്നും പറയാതെ നേരെ ആശുപത്രിയിലേക്കു പോയി . മകന് എന്താണ് പറ്റിയതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവിടെ എത്തിയപ്പോൾ രാജൻ കണ്ട കാഴ്ച, ICUവിനു പുറത്തു കരഞ്ഞു കൊണ്ട് നിക്കുന്ന ഭാര്യയെയാണ്. എന്ത് പറ്റിയെടീ നമ്മുടെ മോന്?രാജൻ ചോദിച്ചു. എന്ത് പറ്റിയതാണെന്ന് അറിയില്ലെന്നും ഒരു ശബ്ദം കേട്ട് മുറിയിൽ പോയി നോക്കിയപ്പോൾ തറയിൽ ബോധമറ്റു കിടക്കുന്ന മകനെയാണ് കണ്ടതെന്നും രമ രാജനോട് പറഞ്ഞു. അവർ 2 പേരും ഡോക്ടർ വരുന്നത് വരെ ICUവിനു പുറത്തു കാത്തു നിന്നു .

Updated: August 24, 2021 — 10:54 pm

11 Comments

  1. സൂപ്പർ.

  2. ഇഷ്ടമായി..

  3. നിധീഷ്

    ♥♥♥♥

  4. ༒☬SULTHAN☬༒

    Crct ???…. ❤❤❤❤

  5. മുംബൈ അനുഭവം…. അഡ്മിറ്റ് ആയില്ലെങ്കിലും മെഡിസിൻ കഴിക്കേണ്ട അവസ്‌ഥ വന്നു… അവസാനം മുതലാളി തന്നെ പറഞ്ഞു ഇനി ഇങ്ങനെ വേണ്ടെന്നു… ഇപ്പോൾ ഏതായാലും വർക്കും ഇല്ല പ്രഷർ ഉം ഇല്ല…

  6. പല കമ്പനികളും ആളും മനുഷ്യനെക്കാൾ വിലകൽപ്പിക്കുന്ന അത് അവരുടെ ഇലക്ട്രിക്കൽ സാധനങ്ങൾക്കാണ്.,., അല്ലെങ്കിൽ അവരുടെ ഓർഡറുകൾ, ക്ളൈന്റുകൾ എന്നിവയ്ക്കാണ്.,.,
    വർക്ക് പ്രഷർ എന്നും പറഞ്ഞ് രാപ്പകലില്ലാതെ ജോലിചെയ്യുന്നവർ ഒന്നാലോചിക്കുക ചുമര് ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ സാധിക്കു.,.,.
    സ്വന്തം ആരോഗ്യം കളഞ്ഞിട്ട് കുറച്ചു പണം നേടിയത് കൊണ്ട് എന്ത് കാര്യം., നല്ലെഴുത്ത്.,,
    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.,
    ??

  7. കൈലാസനാഥൻ

    ” നഗ്നമായ സത്യം “

  8. Yes work pressure ഭയങ്കരം ആണ് പല corporate firms um പണം ഉണ്ടാകാന്‍ ഉള്ള machines ആയി മാത്രം ആണ് employees ine കാണുന്നത്
    ❤️❤️
    Good one മറ്റൊരു രചനയും ആയി വരൂ

  9. That’s absolutely correct bro?

Comments are closed.