?കല്യാണസൗഗന്ധികം 5? [Sai] 3064

രാവിലത്തെ കുളിർ തെന്നലും കൊണ്ട് ബസ്ന്റെ സൈഡ് സീറ്റ്‌ യാത്ര….  ഉഫ്…. അതൊരു ഫീലാ…… പ്രത്യേകിച്ച് ഹൈറേഞ്ച് ലേക്ക്……….

 

സൂചിയെയും ചേർത്ത് പിടിച്ചു ഇത് പോലെ യാത്ര പോകാൻ വിനുവിന്റെ മനസ്സ് തുടിക്കുന്നുണ്ട്… 

 

സൂചിയെ കുറിച് ഓർത്തതും ഫോൺ റിങ് ചെയ്‌തു…

 

“കുഞ്ഞേട്ടാ…… എത്തിയോ……”

 

“എത്താറായി മോളു…….”

 

“ഹ്മ്…. എത്ര ദിവസായി പോയിട്ട്…. എന്നെ തീരെ മൈൻഡ് ആക്കിയില്ല ട്ടോ…..”

 

“ഓരോരോ തിരക്ക് ആയിട്ടല്ലേ……”

 

“ഹ്മ്…. ഇനി ഇങ്ങനെ പോവാൻ ഞാൻ സമ്മതിക്കില്ലാട്ടോ….. പോണൊന്നുണ്ടെങ്കിൽ ഞാനും വരും….”

 

“നീ വാടി പെണ്ണെ…. നിന്നോട് വരാൻ വിളിച്ചപ്പോ നീ ജാഡ ഇട്ടിട്ടല്ലേ…..”

 

“അയ്യടാ…. ഞാൻ എന്ത് പറഞ്ഞിട്ട വരുവാ…….”

 

“അതിനിപ്പോ എന്താ…. ഞാൻ ഒറ്റക് അല്ലലോ… ശൈവുന്റെ ഫാമിലിയും ഇല്ലേ….”

 

“ആ അത് പറയാൻ ഞാൻ മറന്നു…. മാച്ചിന് ശൈവു ചേച്ചിടെ കൂടെ പോയതാണ് ഞാൻ ഇവിടെ ആരോടും പറഞ്ഞില്ലാട്ടോ.. ഇവരൊക്കെ എന്താ കരുതുക എന്ന് അറീലാലോ…. ജോലീടെ ആവശ്യത്തിന് പോയി നാ പറഞ്ഞെട്ടോ…  കുഞ്ഞേട്ടനും അങ്ങനെ തന്നെ പറഞ്ഞ മതി….”

 

“അതൊക്കെ വേണോ….”

 

“വേണം… പ്ലീസ് കുഞ്ഞേട്ടാ….”

 

“ആം…..”

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.