?കല്യാണസൗഗന്ധികം 5? [Sai] 3064

 

വിനുവിന്റെ മുഖം വലിഞ്ഞു മുറുകി…. അത് കാണേ ശൈവയ്ക്കും ടെൻഷൻ ആയി….

 

“എടാ ഏട്ടാ …… എന്താ പ്രശ്നം……?”

 

ഫോൺ കട്ട് ആയതും വെപ്രാളപ്പെട്ട് വണ്ടി എടുത്ത വിനുവിനോടായ് ശൈവു ചോദിച്ചു.

 

“വീട്ടിൽ എത്തിയിട്ട് പറയാം ………..”

 

വീട്ടിലെത്തിയതും തങ്ങളേയും കാത്തെന്ന പോലെ ഗാർഡനിൽ ഇരിക്കുന്ന പപ്പയുടെയും അമ്മയുടെയും അടുത്തേക്ക് ചെന്നു.

 

“ആ വന്നോ…. എവിടെ പോയതാ രണ്ടും…..”

 

“ഞങ്ങള് ചുമ്മാ……”

 

“ഹമ്…. ഞാൻ നിങ്ങളേയും കാത്ത് ഇരിക്കുവായിരുന്നു…. നിങ്ങൾ എപ്പോഴാ ജോയിൻ ചെയ്യുന്നേ ….. തീരുമാനിച്ചോ?”

 

“പപ്പാ…അത്…. കല്……”

 

“ഞങ്ങൾ ഒന്നൂടി അലോചിച്ച് പറയാം പപ്പാ…..”

 

വിനുവിനെ പറയാൻ സമ്മതിക്കാതെ ശൈവു ഇടയിൽ കയറി.

 

“നീ എന്തിനാ ആലോചിച് പറയാം എന്ന് പറഞ്ഞെ…. നമ്മൾ ഇത് ആൾറെഡി തീരുമാനിച്ചേ അല്ലെ….”

 

“അതൊക്കെ പറയം….. ആദ്യം പ്രശ്നം എന്താ പറ…. വെപ്രാളപ്പെട്ടു ബൈക്ക് റോക്കറ്റ് വിടുന്ന പോലെ ഓടിക്കുന്നുണ്ടായിരുന്നല്ലോ…..”

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.